Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പാക് പ്രകോപനത്തിന് തിരിച്ചടി നല്‍കും: കര, നാവിക, വ്യോമസേനകള്‍ സുസജ്ജം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 1, 2019, 08:01 am IST
in India

ന്യൂദല്‍ഹി: പാക്കിസ്ഥാന്റെ ഏതു പ്രകോപനത്തിനും തിരിച്ചടി നല്‍കുമെന്ന് കര, നാവിക, വ്യോമ സേനകള്‍ സംയുക്ത പത്രസമ്മേളനത്തില്‍ അറിയിച്ചു. സംഘര്‍ഷം മൂര്‍ച്ഛിക്കാന്‍ കാരണം പാക്കിസ്ഥാനാണെന്നും ഇന്ത്യയുടെ സൈനിക കേന്ദ്രങ്ങള്‍ പാക് വ്യോമസേന ലക്ഷ്യമിട്ടത് ഇതിന്റെ തെളിവാണെന്നും സൈനിക മേധാവികള്‍ ആരോപിച്ചു. ഇന്ത്യന്‍ അതിര്‍ത്തിക്കിപ്പുറത്ത് വീണ പാക്കിസ്ഥാന്റെ എഫ് 16 വിമാനത്തില്‍ ഉപയോഗിക്കുന്ന അംറാണ്‍ മിസൈലിന്റെ അവശിഷ്ടങ്ങളും പത്രസമ്മേളനത്തില്‍ സൈന്യം പ്രദര്‍ശിപ്പിച്ചു. 

വലിയ സംഘം പാക് യുദ്ധവിമാനങ്ങളാണ് ജമ്മുകശ്മീരിലെ രജൗറി സെക്ടറില്‍ ആക്രമിക്കാനെത്തിയതെന്ന് എയര്‍ വൈസ് മാര്‍ഷല്‍ ആര്‍ജികെ കപൂര്‍ അറിയിച്ചു. മിഗ് 21, സുഖോയ് 30,  മിറാഷ് 2000 വിമാനങ്ങള്‍ ഉപയോഗിച്ച് ഇന്ത്യ, പാക് യുദ്ധവിമാനങ്ങളെ തടഞ്ഞു. ആകാശ യുദ്ധത്തില്‍ മിഗ് 21 അയച്ച മിസൈലേറ്റ് പാക്കിസ്ഥാന്റെ എഫ് 16 വിമാനം പാക് അധീന കശ്മീരില്‍ തകര്‍ന്നു വീണു. ഇതിനിടെയാണ് മിഗ് 21 വിമാനം ഇന്ത്യക്ക് നഷ്ടമായതും പൈലറ്റ് പാക്കിസ്ഥാന്റെ പിടിയിലായതും. പൈലറ്റിനെ മോചിപ്പിക്കാനുള്ള തീരുമാനത്തില്‍ സന്തോഷമുണ്ടെന്നും എയര്‍ വൈസ് മാര്‍ഷല്‍ പറഞ്ഞു. സമാധാനത്തിന്റെ ഭാഗമായാണ് പൈലറ്റിനെ മോചിപ്പിക്കുന്നതെന്ന ഇമ്രാന്‍ ഖാന്റെ വാദം തള്ളിയ വ്യോമസേന, ജനീവ കരാറിന്റെ അടിസ്ഥാനത്തിലാണ് പൈലറ്റിനെ മോചിപ്പിക്കേണ്ടി വന്നതെന്ന് വ്യക്തമാക്കി. 

പാക്കിസ്ഥാന് സമീപം നാവികസേനയെ വിന്യസിച്ചതായി റിയര്‍ അഡ്മിറല്‍ ദല്‍ബീര്‍സിങ് വെളിപ്പെടുത്തി. കരയിലേക്കും ആകാശത്തേക്കും കടലിനടിയിലും ആക്രമിക്കാന്‍ നാവികസേന സജ്ജമാണ്. രാജ്യസുരക്ഷയും പൗരന്മാരുടെ സുരക്ഷയുമാണ് നാവികസേനയുടെ പരിഗണനാ വിഷയമെന്നും റിയര്‍ അഡ്മിറല്‍ പറഞ്ഞു. 

നൗഷേര, കൃഷ്ണഗാട്ടി സെക്ടറുകളില്‍ പാക് കരസേന വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം തുടരുകയാണെന്ന് മേജര്‍ ജനറല്‍ സുരേന്ദ്രസിങ് ബാഹല്‍ പറഞ്ഞു. സൈന്യം ശക്തമായ തിരിച്ചടി നല്‍കിയിട്ടുണ്ട്. രജൗറിയിലെ കരസേനാ ബ്രിഗേഡിയര്‍ ഹെഡ്ക്വാര്‍ട്ടറും ബറ്റാലിയന്‍ ഹെഡ്ക്വാര്‍ട്ടറുമായിരുന്നു പാക് യുദ്ധവിമാനങ്ങളുടെ ലക്ഷ്യം. പാക് യുദ്ധവിമാനങ്ങള്‍ അതിര്‍ത്തി കടക്കാതിരിക്കാന്‍ വ്യോമപ്രതിരോധ സംവിധാനം അതിര്‍ത്തിയില്‍ വിന്യസിച്ചതായും മേജര്‍ ജനറല്‍ വ്യക്തമാക്കി. 

പാക് കള്ളങ്ങള്‍ പൊളിച്ച് വ്യോമസേന

”രണ്ട് യുദ്ധവിമാനങ്ങള്‍ തകര്‍ത്തുവെന്നും മൂന്ന് പൈലറ്റുമാര്‍ പിടിയിലുണ്ടെന്നും പാക് അധികൃതര്‍ ആദ്യം അവകാശപ്പെട്ടു. രണ്ട് വിമാനവും രണ്ട് പൈലറ്റുമെന്ന് പിന്നീട് പറഞ്ഞു. അവസാനം ഒരു വിമാനവും ഒരു പൈലറ്റുമെന്ന് തിരുത്തി. ഇന്ത്യയുടെ ഒരു മിഗ് 21 വിമാനവും ഒരു പൈലറ്റുമാണ് അതിര്‍ത്തിക്കപ്പുറത്ത് വീണത്. പൈലറ്റ് സുരക്ഷിതനാണ്. 

പാക്കിസ്ഥാന്റെ എഫ് 16 വിമാനങ്ങള്‍ തകര്‍ന്നുവീണതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. രണ്ട് എഫ് 16 പൈലറ്റുമാര്‍ പാക് അധീന കശ്മീരില്‍ താഴെവീണു. എഫ് 16 യുദ്ധ വിമാനങ്ങള്‍ ഉപയോഗിച്ചില്ല എന്ന പാക് വാദം തെറ്റ്.  എഫ് 16ല്‍ മാത്രം ഉപയോഗിക്കുന്ന അംറാണ്‍ മിസൈലുകളുടെ അവശിഷ്ടങ്ങള്‍ ഇന്ത്യയുടെ പക്കലുണ്ട്. ഇന്ത്യന്‍ സൈനിക കേന്ദ്രങ്ങള്‍ക്ക് നേരേ തൊടുത്ത മിസൈല്‍ ലക്ഷ്യം തെറ്റി വീഴുകയായിരുന്നു, വൈസ് എയര്‍മാര്‍ഷല്‍ ആര്‍.ജി.കെ. കപൂര്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തി. എഫ് 16ലെ മിസൈലിന്റെ അവശിഷ്ടങ്ങളും തെളിവിനായി പത്രസമ്മേളനത്തില്‍ പ്രദര്‍ശിപ്പിച്ചു.”  

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

New Release

മോഹിത ” എന്ന ചിത്രത്തിന്റെ ചിത്രീകരണം ചേർത്തല പള്ളിപ്പുറത്ത് ആരംഭിച്ചു

New Release

റോഷാക്കി’ന് ശേഷം നിസാം ബഷീർ സംവിധാനം ചെയ്യുന്ന ഐ നോബഡി ജൂലൈ 9-ന് പ്രദർശനത്തിനെത്തുന്നു,ചിത്രത്തിന് U/A സർട്ടിഫിക്കറ്റ്

New Release

തർക്കം” തുടങ്ങി

Entertainment

വിഷ്ണു വിശാൽ – ഐശ്വര്യ ലക്ഷ്മി ചിത്രം ‘ഗാട്ട കുസ്തി 2’ ലെ ചിൽ മമ്മി വീഡിയോ ഗാനം പുറത്ത്

India

‘ നിങ്ങൾ അവനെ കുഴിച്ചിടുകയോ, വലിച്ചെറിയുകയോ ചെയ്യൂ , എനിക്ക് കാണണ്ട ‘ ; പ്രഭാസ് മണ്ഡലിന്റെ മൃതദേഹം ഏറ്റുവാങ്ങില്ലെന്ന് അമ്മ

പുതിയ വാര്‍ത്തകള്‍

വ്യാജരേഖ ചമച്ചുള്ള അവയവക്കടത്ത്; നിർണായക നീക്കവുമായി ഇഡി, ലേക് ഷോർ ആശുപത്രി എംഡിയെ ചോദ്യം ചെയ്തു

സ്ത്രീകൾക്ക് പ്രതിമാസം 2,500 രൂപ; മഹിള സമൃദ്ധി യോജനയുമായി ദൽഹി സർക്കാർ, പദ്ധതി രക്ഷാബന്ധൻ ദിനത്തിൽ പ്രാബല്യത്തിൽ

ബംഗ്ലാദേശിലെ കാളി ക്ഷേത്രം മുതൽ ഇന്തോനേഷ്യയിലെ പ്രംബാനൻ വരെ : ലോകത്തിലെ ഹിന്ദുക്ഷേത്രങ്ങൾക്ക് പുതുജീവൻ നൽകി ഇന്ത്യ ; പിന്നിൽ മോദിയുടെ നിശ്ചയദാർഢ്യം

ഭരണം മാറിയിട്ടും പോലീസിന്റെ മനോനിലയ്‌ക്ക് മാറ്റമില്ല; ചെന്നിത്തലയെ വിമർശിച്ച് കമൻ്റിട്ട യുവാവിനെതിരെ കേസെടുത്തതിൽ പ്രതിഷേധിച്ച് സന്ദീപ് വാചസ്പതി

കള്ളാടി മണ്ണിടിച്ചിൽ; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ

വിഴിഞ്ഞം ഓഹരി കൈമാറ്റം; അറിയില്ലെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി, എല്ലാം നടത്തിയത് ഇടത് സർക്കാർ: വി.ഡി സതീശൻ

മദ്യപിച്ച് ലക്കുകെട്ട് പോലീസ് ജീപ്പോടിച്ച് ‘തൂഫാൻ’ സംഘം; കൈയ്യോടെ പിടികൂടി വനിതാ ഓട്ടോ ഡ്രൈവർ, മൂന്ന് പോലീസുകാർക്ക് സസ്പെൻഷൻ

ഓണം ബംബർ സമ്മാനത്തുക ഉയർത്തി സർക്കാർ; ഒന്നാം സമ്മാനം30 കോടി, വിലയിൽ മാറ്റമില്ല, ബംബർ പ്രകാശനം ജൂലായ് 17ന്

അൻസിബയുടെ പരാതി; മുന്‍കൂര്‍ ജാമ്യം തേടി ടിനി ടോം

ശബരി എക്സ്പ്രസിൽ കമിതാക്കളുടെ ആത്മഹത്യാ ശ്രമം; ഇരുവരും ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.