Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

പാക്ക് ഭൂപ്രദേശങ്ങള്‍ ഇന്ത്യന്‍ ഉപഗ്രഹങ്ങളുടെ നിരീക്ഷണത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 28, 2019, 05:04 pm IST
inIndia

ബെംഗളൂരു: പാക്കിസ്ഥാന്റെ 85 ശതമാനത്തിലധികം ഭൂപ്രദേശവും ഇന്ത്യന്‍ ഉപഗ്രഹങ്ങളുടെ നിരീക്ഷണത്തിലാണെന്ന് ഐഎസ്ആര്‍ഒ. മിന്നലാക്രമണങ്ങളിലടക്കം സൈന്യത്തിന് സഹായകമാകുന്ന സുപ്രധാന  വിവരങ്ങള്‍ നല്‍കാന്‍ ഇന്ത്യന്‍ ഉപഗ്രഹങ്ങള്‍ക്കാകും. അതിസൂക്ഷ്മമായ മാപ്പിങ് സംവിധാനങ്ങളാണ് ഇവയിലുള്ളതെന്നും ഐഎസ്ആര്‍ഒ വൃത്തങ്ങള്‍ വ്യക്തമാക്കി.

പാക്കിസ്ഥാന്റെ ആകെ വിസ്തീര്‍ണം 8.8 ലക്ഷം ചതുരശ്ര കിലോമീറ്റര്‍. ഇതില്‍ 7.7 ലക്ഷം ചതുരശ്രകിലോമീറ്റര്‍ പ്രദേശവും ഇന്ത്യന്‍ ഉപഗ്രഹങ്ങളുടെ നിരീക്ഷണത്തിലാണ്. 0.65 മീറ്റര്‍ റെസല്യൂഷനില്‍ വരെയുള്ള ചിത്രങ്ങള്‍ ഉപഗ്രഹങ്ങള്‍ക്ക് പകര്‍ത്താനാകും. ഇന്ത്യയുടെ സമഗ്ര അതിര്‍ത്തി നിരീക്ഷണ സംവിധാനം പാക്കിസ്ഥാനിലെ വീടുകള്‍ക്കുള്ളിലെ ദൃശ്യങ്ങള്‍ പോലും പകര്‍ത്താന്‍ കഴിവുള്ളതാണ്. 

ഉപഗ്രഹങ്ങള്‍ വഴി വ്യോമസേനയ്‌ക്ക് ലഭിക്കേണ്ട സഹായത്തിന്റെ 70 ശതമാനവും ഇതിനോടകം ലഭ്യമായി. കാര്‍ട്ടോസാറ്റ് പരമ്പര, ജിസാറ്റ്്-7. ജിസാറ്റ്-7എ, ഐആര്‍എന്‍എസ്എസ്, മൈക്രാസാറ്റ്, റൈസാറ്റ്, ഹൈസിസ് എന്നീ ഉപഗ്രഹങ്ങളാണ് ശത്രു നിരീക്ഷണത്തില്‍ ഇന്ത്യയെ സഹായിക്കുന്നത്. 

മുന്‍പ് 2016ലെ സര്‍ജിക്കല്‍ സ്‌ട്രൈക്കിലാണ് കാര്‍സാറ്റ് ഉപഗ്രഹങ്ങള്‍ ഇന്ത്യയെ ആദ്യമായി സൈനിക നീക്കത്തില്‍ സഹായിച്ചത്. സൈനിക നീക്കങ്ങള്‍ക്കു വേണ്ടി ഐഎസ്ആര്‍ഒ തുടര്‍ച്ചയായി കരസേനയ്‌ക്ക് ദൃശ്യങ്ങള്‍ നല്‍കുന്നുണ്ട്. സൈന്യത്തിന് പ്രത്യേക താത്പര്യമുള്ള പ്രദേശങ്ങളുടെ പല തരത്തിലുള്ള ദൃശ്യങ്ങള്‍ നല്‍കാനും ഐഎസ്ആര്‍ഒയ്‌ക്കാകും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഏഴാം പ്രസവത്തില്‍ ഉമ്മയുടെ മരണം: ഖബറില്‍ നിന്നു പുറത്തെടുത്ത ആ കുഞ്ഞില്‍ നിന്ന് ചുരളഴിയുമോ ദുരൂഹത?

Kerala

ഇതര സംസ്ഥാന തൊഴിലാളി മുഹമ്മദ് മിയാനെ കൊലപ്പെടുത്തി; ഭാര്യയും കാമുകനും പിടിയില്‍

Environment

സംസ്ഥാനത്ത് 15, 16 തിയതികളില്‍ മഴ ശക്തമാകുമെന്ന് കാലാവസ്ഥാവകുപ്പ്

Kerala

പിണറായി വിജയന്‍ കുറ്റകരമായ ഗൂഢാലോചന നടത്തി, പദവി ദുരുപയോഗം ചെയ്തുവെന്നും എഫ്‌ഐആറില്‍

Kerala

ക്രിമിനലുകളായ പോലീസുകാരെ നിലയ്‌ക്ക് നിര്‍ത്തണമെന്ന് വി ജോയി, പഴയ പോലീസ് തന്നെയെന്ന് ചെന്നിത്തല

പുതിയ വാര്‍ത്തകള്‍

ആറുമാസം തികയും മുന്‍പ് വിദേശ യാത്ര നടത്തിയത് 9 മന്ത്രിമാര്‍, ഔദ്യോഗിക യാത്ര ഒന്നുമാത്രം, ചെലവോ? ആ!

അടിയും ചവിട്ടും കൊള്ളാന്‍ ഈ ജീവിതം ഇനിയും ബാക്കി ; മുന്നിൽ കയറാൻ നോക്കിയ കോൺഗ്രസ് പ്രവർത്തകന്റെ നെഞ്ചിനിട്ട് ഇടിച്ച് രാഹുൽ

ബേപ്പൂര്‍ ഹാര്‍ബറില്‍ തൊഴിലാളി വിഷവാതകം ശ്വസിച്ച് മരിച്ച സംഭവം: മനുഷ്യാവകാശ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു

1947 മുതൽ ഇന്നുവരെ പ്രതിഷേധിക്കാന്‍ ആരും സുപ്രീം കോടതിയിൽ പോയിട്ടില്ല, ഇന്ദിരയെപ്പോലെ രാഹുലും ഭരണഘടന അട്ടമറിക്കുന്നു :നിഷികാന്ത് ദുബെ

കോണ്‍ഗ്രസിന്‌റെ ആ കളളക്കഥയും പൊളിഞ്ഞു, ഫോം 6 ല്‍ വ്യക്തത വരുത്തി സുപ്രീം കോടതി

ഗ്യാനേഷ് കുമാർ മാത്രമല്ല സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്തും രാജി വയ്‌ക്കണമെന്ന് കോൺഗ്രസ് : പുതിയ ആളെ ഞങ്ങൾ കണ്ടെത്തുമെന്നും കോൺഗ്രസ്

ഭാരതത്തിന്‍റെ മൂന്ന് സൈനിക മേധാവികള്‍ (നടുവില്‍)

രാഹുല്‍ ഗാന്ധീ, അമേരിക്കന്‍ ഡീപ് സ്റ്റേറ്റിന്റെ റെജിം ചെയ്ഞ്ച് പദ്ധതി നടക്കില്ല, ഇന്ത്യയില്‍ സുപ്രീംകോടതിയും സൈന്യവും കൂറുള്ളവരാണ്

മധുവിന് 94-ാം പിറന്നാള്‍ ആശംസകളുമായി സുരേഷ് ഗോപിയും ഭാര്യ രാധികയും ‘ഉമ’യിലെത്തി

സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു: 75 വയസുകാരനെതിരെ പോക്‌സോ ചുമത്തി കേസ് എടുത്തു

സിംഗിള്‍ ബഞ്ച് ഉത്തരവിനെതിരെ പിണറായി അടക്കമുളളവര്‍ അപ്പീല്‍ നല്‍കി, നാളെ പരിഗണിച്ചേക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.