Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പാക്കിസ്ഥാന്‍ പേടിച്ച് കീഴടങ്ങി; വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ ഇന്ന് മടങ്ങിയെത്തും

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Feb 28, 2019, 04:49 pm IST
in India

ന്യൂദല്‍ഹി: വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമാനെ ഉടന്‍ തിരികെ നല്‍കിയില്ലെങ്കില്‍ പാക് സൈനിക കേന്ദ്രങ്ങള്‍ക്ക് നേര്‍ക്ക്  ആക്രമണം ആരംഭിക്കുമെന്ന ഇന്ത്യന്‍ അന്ത്യശാസനം ഫലംകണ്ടു. അഭിനന്ദനെ ഇന്ന് രാവിലെ വാഗാ അതിര്‍ത്തി വഴി ഇന്ത്യയ്‌ക്ക് കൈമാറുമെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പാര്‍ലമെന്റില്‍ അറിയിച്ചു. അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപെ വഴിയാണ് ഇന്ത്യ ആക്രമണ തീരുമാനം പാക്കിസ്ഥാനെ അറിയിച്ചത്. ഇന്ത്യ ഉറച്ചുതന്നെയാണെന്ന് സൗദിയും പാക്കിസ്ഥാനെ അറിയിച്ചതോടെ അഭിനന്ദനെ കൈമാറാമെന്ന് പാക്കിസ്ഥാന്‍ വ്യക്തമാക്കുകയായിരുന്നു. കാണ്ഡഹാര്‍ മാതൃകയില്‍ വൈമാനികനെ തടവില്‍ വെച്ച് വിലപേശാനുള്ള പാക് നീക്കമാണ് ഇതോടെ പൊളിഞ്ഞത്. 

ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും മൈക്ക് പോംപെയും ഇന്നലെ രാവിലെ നടത്തിയ സംഭാഷണത്തില്‍ ഇന്ത്യ തീരുമാനം വ്യക്തമാക്കി. ഇന്നലെ വൈകുന്നേരത്തിന് മുമ്പായി അഭിനന്ദന്റെ കാര്യത്തില്‍ പാക്കിസ്ഥാന്‍ തീരുമാനം അറിയിക്കണമെന്നായിരുന്നു ഇന്ത്യയുടെ നിലപാട്. ഇല്ലെങ്കില്‍ മൂന്നു സൈനിക മേധാവിമാരും സംയുക്തമായി മാധ്യമങ്ങളെ കണ്ട് ആക്രമണ തീരുമാനം അറിയിക്കുമെന്നും ഡോവല്‍ അമേരിക്കയെ അറിയിച്ചു. വിദേശകാര്യമന്ത്രാലയം സൗദിയേയും ഇക്കാര്യം അറിയിച്ചു. 

ഇതേത്തുടര്‍ന്ന് അമേരിക്കയും സൗദിയും പാക്കിസ്ഥാനോട് എത്രയും വേഗം ഇന്ത്യന്‍ വൈമാനികനെ തിരികെ നല്‍കാന്‍ ആവശ്യപ്പെടുകയായിരുന്നു. ലോകരാഷ്‌ട്രങ്ങള്‍ മുഴുവനും ഇന്ത്യക്കൊപ്പം നിലകൊണ്ടതും പാക്കിസ്ഥാന്റെ മേല്‍ സമ്മര്‍ദമേറ്റി. നിലവിലെ സംഘര്‍ഷം അവസാനിച്ച ശേഷം മാത്രമേ ഇന്ത്യന്‍ പൈലറ്റിനെ വിട്ടയക്കൂ എന്ന് ഇന്നലെ രാവിലെ പാക് വിദേശകാര്യമന്ത്രി പ്രസ്താവന ഇറക്കിയിരുന്നു. എന്നാല്‍ ഇതിന് പിന്നാലെയാണ് ഇന്ത്യ നിലപാട് വിദേശരാജ്യങ്ങള്‍ പാക്കിസ്ഥാനെ അറിയിച്ചത്. ഇതോടെ സൈനികനെ ഉടന്‍ വിട്ടയക്കാന്‍ പാക്കിസ്ഥാന്‍ സൈനിക നേതൃത്വം നിര്‍ബന്ധിതമാകുകയായിരുന്നു. വിട്ടയക്കാനുള്ള സൈന്യത്തിന്റെ തീരുമാനം പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ അറിയിക്കുക മാത്രമായിരുന്നു.

വൈമാനികനെ ഉപയോഗിച്ചുള്ള യാതൊരു വിലപേശലിനും വഴങ്ങില്ലെന്ന് ഇന്ത്യ പാക്കിസ്ഥാനെ അറിയിച്ചിരുന്നു. നയതന്ത്ര തലത്തിലുള്ള യാതൊരു ഇടപെടലുകള്‍ക്കും ഇന്ത്യ തയ്യാറല്ലെന്നും നിരുപാധികം സൈനികനെ വിട്ടയക്കണമെന്നും ഇന്ത്യ കര്‍ശനമായി ആവശ്യപ്പെട്ടു. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

ബിജെപി ഭരണം മോശമെന്ന് കാണിക്കാൻ നഗരത്തിൽ മാലിന്യം വലിച്ചെറിഞ്ഞയാൾ പിടിയിൽ; പൊട്ടൻ ഷമീർ സിപിഎം ഏരിയ സെക്രട്ടറിയുടെ വലംകൈ

Kerala

ശക്തമായ മഴ; പശ്ചിമ റെയിൽവേ പാതയിൽ ഗതാഗതം താറുമാറായി, കേരളത്തിലേക്കുള്ള ട്രെയിനുകളെല്ലാം വഴിതിരിച്ച് വിടുന്നു

Kerala

വീട്ടിലെ ലിഫ്‌റ്റിൽ തലകുടുങ്ങി വയോധികന് ദാരുണാന്ത്യം; മാതാപിതാക്കൾക്കായി മക്കൾ ലിഫ്റ്റ് നിർമ്മിച്ചത് രണ്ടു വർഷം മുമ്പ്

Cricket

‘ദാദ’യായി രാജ്കുമാര്‍ റാവു;ദാദ ദി സൗരവ് ഗാംഗുലി സ്റ്റോറി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

New Release

മോഹിത ” എന്ന ചിത്രത്തിന്റെ ചിത്രീകരണം ചേർത്തല പള്ളിപ്പുറത്ത് ആരംഭിച്ചു

പുതിയ വാര്‍ത്തകള്‍

റോഷാക്കി’ന് ശേഷം നിസാം ബഷീർ സംവിധാനം ചെയ്യുന്ന ഐ നോബഡി ജൂലൈ 9-ന് പ്രദർശനത്തിനെത്തുന്നു,ചിത്രത്തിന് U/A സർട്ടിഫിക്കറ്റ്

തർക്കം” തുടങ്ങി

വിഷ്ണു വിശാൽ – ഐശ്വര്യ ലക്ഷ്മി ചിത്രം ‘ഗാട്ട കുസ്തി 2’ ലെ ചിൽ മമ്മി വീഡിയോ ഗാനം പുറത്ത്

‘ നിങ്ങൾ അവനെ കുഴിച്ചിടുകയോ, വലിച്ചെറിയുകയോ ചെയ്യൂ , എനിക്ക് കാണണ്ട ‘ ; പ്രഭാസ് മണ്ഡലിന്റെ മൃതദേഹം ഏറ്റുവാങ്ങില്ലെന്ന് അമ്മ

വ്യാജരേഖ ചമച്ചുള്ള അവയവക്കടത്ത്; നിർണായക നീക്കവുമായി ഇഡി, ലേക് ഷോർ ആശുപത്രി എംഡിയെ ചോദ്യം ചെയ്തു

സ്ത്രീകൾക്ക് പ്രതിമാസം 2,500 രൂപ; മഹിള സമൃദ്ധി യോജനയുമായി ദൽഹി സർക്കാർ, പദ്ധതി രക്ഷാബന്ധൻ ദിനത്തിൽ പ്രാബല്യത്തിൽ

ബംഗ്ലാദേശിലെ കാളി ക്ഷേത്രം മുതൽ ഇന്തോനേഷ്യയിലെ പ്രംബാനൻ വരെ : ലോകത്തിലെ ഹിന്ദുക്ഷേത്രങ്ങൾക്ക് പുതുജീവൻ നൽകി ഇന്ത്യ ; പിന്നിൽ മോദിയുടെ നിശ്ചയദാർഢ്യം

ഭരണം മാറിയിട്ടും പോലീസിന്റെ മനോനിലയ്‌ക്ക് മാറ്റമില്ല; ചെന്നിത്തലയെ വിമർശിച്ച് കമൻ്റിട്ട യുവാവിനെതിരെ കേസെടുത്തതിൽ പ്രതിഷേധിച്ച് സന്ദീപ് വാചസ്പതി

കള്ളാടി മണ്ണിടിച്ചിൽ; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ

വിഴിഞ്ഞം ഓഹരി കൈമാറ്റം; അറിയില്ലെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി, എല്ലാം നടത്തിയത് ഇടത് സർക്കാർ: വി.ഡി സതീശൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.