Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഐപിഎസ് ഓഫീസറുടെ ആത്മഹത്യ; മമതയ്‌ക്കെതിരെ പ്രേരണാക്കുറ്റം ചുമത്തണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 26, 2019, 10:48 am IST
inIndia

കൊല്‍ക്കത്ത: മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ രാഷ്‌ട്രീയ പകപോക്കലില്‍ മനംനൊന്ത് റിട്ടയേര്‍ഡ് ഐപിഎസ് ഓഫീസര്‍ ഗൗരവ് ചന്ദ്ര ദത്ത്ജീവനൊടുക്കിയ സംഭവത്തില്‍ അന്വേഷണം വേണമെന്ന് ബിജെപി.  അന്വേഷണം സിബിഐയെ ഏല്‍പ്പിക്കണമെന്നും ആത്മഹത്യാപ്രേരണക്കുറ്റം ചിമത്തി മമതയെ അറസ്റ്റ് ചെയ്യണമെന്നും ബിജെപി ആവശ്യപ്പെട്ടു. 

ഗൗരവ് ചന്ദ്ര ദത്ത് ആത്മഹത്യ ചെയ്ത സ്ഥലത്തു നിന്നും ആത്മഹത്യ കുറിപ്പ് കണ്ടെത്തിയിരുന്നു. കഴിഞ്ഞ എട്ടു വര്‍ഷമായി പോസ്റ്റിങ് നല്‍കാതെ ദ്രോഹിച്ച മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ പേരെടുത്തു പറയുന്ന ആത്മഹത്യക്കുറിപ്പാണ് പുറത്തു വന്നിരുന്നത്. കൊല്‍ക്കത്ത സിറ്റി കമ്മീഷണറായിരുന്ന രാജീവ് കുമാറിനെ സിബിഐ അന്വേഷണത്തില്‍ നിന്നു രക്ഷിക്കാന്‍ പരാക്രമം കാണിച്ച മമത  ഇത്രയും കാലം മറ്റൊരു ഐപിഎസ് ഉദ്യോഗസ്ഥനോടു കാട്ടിയ നെറികേടിന്റെ തെളിവുകളാണ് ഈ കത്തിലുള്ളത്. 

കൊല്‍ക്കത്തയിലെ വീട്ടില്‍ കഴിഞ്ഞ ചൊവ്വാഴ്ച ദത്തിന്റെ മൃതദേഹം കണ്ടെത്തുമ്പോള്‍ ഇടതു കൈത്തണ്ടയിലെ ഞരമ്പു മുറിച്ച നിലയിലായിരുന്നു. 2009ല്‍ ഇടതുമുന്നണി ഭരണകാലത്ത് ദത്തിനെതിരെ രണ്ടു കോണ്‍സ്റ്റബിള്‍മാരുടെ ഭാര്യമാര്‍ ഉന്നയിച്ച പീഡന ആരോപണത്തിന്റെ പേരുപറഞ്ഞാണ് നിര്‍ബന്ധിത കാത്തിരിപ്പ് (കംപല്‍സറി വെയ്റ്റിങ്) എന്ന ശിക്ഷ മമതയും നടപ്പാക്കിയത്.

2009ല്‍ പോലീസ് ട്രെയിനിങ് കോളേജിലെ അഴിമതി തടയാനുള്ള ദത്തിന്റെ നടപടികള്‍ക്കു പിന്നാലെ ഉയര്‍ന്നുവന്ന പീഡന ആരോപണം അക്കാലത്തു തന്നെ സംശയത്തിന് ഇടനല്‍കിയിരുന്നു. കൃത്യമായി അന്വേഷിക്കാതെ കേസു നീട്ടിക്കൊണ്ടു പോകുകയായിരുന്നു സര്‍ക്കാര്‍. 

2011ല്‍ മമത അധികാരത്തില്‍ വന്നതു മുതല്‍ ദത്ത് നീതിക്കായി ശ്രമിക്കുന്നു. ആഭ്യന്തര വകുപ്പുമായി ബന്ധപ്പെട്ട് ആകാവുന്ന ശ്രമങ്ങളെല്ലാം ദത്ത് നടത്തി. കാക്കിയിട്ട അടിമകളെ മാത്രം സംരക്ഷിക്കുന്ന മമത ദത്തിന്റെ അപേക്ഷകള്‍ തള്ളി. ഉചിതമായ നടപടിയെടുത്താലും ദത്തിനെ തന്റെ താളത്തിനൊത്തു തുള്ളാന്‍ കിട്ടില്ല എന്ന് മമതയ്‌ക്ക് അറിയാമായിരുന്നു. 

കംപല്‍സറി വെയ്റ്റിങ്ങിലായിരിക്കെത്തന്നെ 2018 ഡിസംമ്പര്‍ മുപ്പത്തൊന്നിന് ദത്ത് റിട്ടയറായി. കൃത്യമായ പോസ്റ്റിങ് ഇല്ലായിരുന്നതിനാല്‍ ആനുകൂല്യങ്ങള്‍ കിട്ടിന്നത് അനിശ്ചതത്വത്തിലായിരുന്നു. ഏതു തസ്തികയില്‍ നിന്നു വിരമിച്ചു എന്നു പറയാന്‍ ദത്തിന് കഴിയുമായിരുന്നില്ല.

ഭാര്യയുടെ ചികിത്സാ ചെലവ് അടക്കമുള്ള കാര്യങ്ങള്‍ക്ക് പണം കണ്ടെത്താന്‍ കഴിയാത്തില്‍ ദത്ത് അതീവ ദുഃഖിതനായിരുന്നു. സര്‍ക്കാരില്‍ നിന്നു നീതി കിട്ടാത്തതിലുള്ള മാനസികവിഷമത്തിനൊപ്പം സാമ്പത്തിക പ്രതിസന്ധി കൂടിയായപ്പോള്‍ ദത്ത് ജീവനൊകുക്കാന്‍ തീരുമാനിക്കുകയായിരുന്നു.  ആത്മഹത്യാക്കുറിപ്പു കൂടാതെ ദത്ത് അടുത്ത ചില സുഹൃത്തുക്കള്‍ക്ക് കത്തെഴുതിയിരുന്നതായി ഭാര്യ ശ്രേയസി ദത്ത് പറഞ്ഞു. 

മമതയുടെ ഭരണത്തില്‍ നീതി കിട്ടുമെന്ന തന്റെ പ്രതീക്ഷകളെല്ലാം അസ്തമിച്ചെന്ന് ആത്മഹത്യാക്കുറിപ്പില്‍ ദത്ത് പറയുന്നു. സര്‍ക്കാരിന്റെ പ്രതികാരബുദ്ധിക്കു മുന്നില്‍ തകര്‍ന്നടിഞ്ഞു. ഇപ്പോഴത്തെ എന്റെ സാമ്പത്തിക പ്രതിസന്ധി എങ്ങനെയെന്നു പറയാന്‍ വാക്കുകളില്ല, കുറിപ്പില്‍ തുടരുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വേദാന്തവും ഉപനിഷത്തും പഠിപ്പിക്കുന്നത് മതപ്രവര്‍ത്തനമല്ല, വിദ്യാഭ്യാസ, സാംസ്കാരിക പ്രവര്‍ത്തനമെന്ന് മദ്രാസ് ഹൈക്കോടതി

World

രാത്രി 11 മണിക്ക് നടുറോഡിൽ നിസ്ക്കരിക്കാൻ ശ്രമിച്ച പാകിസ്ഥാൻ യുവതി കാറിടിച്ച് മരിച്ച സംഭവം : ഡ്രൈവർക്ക് ശിക്ഷാ ഇളവ്

Kerala

ഓം പ്രകാശ് മാഥുര്‍ കേരളം ഗവര്‍ണര്‍, രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ തമിഴ്‌നാട്ടിലേക്ക്

Kerala

വീടിന്‌റെ വിളക്കായിരുന്നു അവള്‍, സുഹൈലിനെതിരെ കൊലക്കുറ്റത്തിന് കേസ് എടുക്കണം: മരിച്ച ദേവികയുടെ കുടുംബം

Entertainment

കങ്കണ റണൗത്തിനെതിരായ വ്യാജ വാര്‍ത്തകളും അശ്ലീല ഓണ്‍ലൈന്‍ ഉള്ളടക്കവും നീക്കാന്‍ ഉത്തരവിട്ട് ദല്‍ഹി ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

ഏഴാം പ്രസവത്തില്‍ ഉമ്മയുടെ മരണം: ഖബറില്‍ നിന്നു പുറത്തെടുത്ത ആ കുഞ്ഞില്‍ നിന്ന് ചുരളഴിയുമോ ദുരൂഹത?

ഇതര സംസ്ഥാന തൊഴിലാളി മുഹമ്മദ് മിയാനെ കൊലപ്പെടുത്തി; ഭാര്യയും കാമുകനും പിടിയില്‍

സംസ്ഥാനത്ത് 15, 16 തിയതികളില്‍ മഴ ശക്തമാകുമെന്ന് കാലാവസ്ഥാവകുപ്പ്

പിണറായി വിജയന്‍ കുറ്റകരമായ ഗൂഢാലോചന നടത്തി, പദവി ദുരുപയോഗം ചെയ്തുവെന്നും എഫ്‌ഐആറില്‍

ക്രിമിനലുകളായ പോലീസുകാരെ നിലയ്‌ക്ക് നിര്‍ത്തണമെന്ന് വി ജോയി, പഴയ പോലീസ് തന്നെയെന്ന് ചെന്നിത്തല

ആറുമാസം തികയും മുന്‍പ് വിദേശ യാത്ര നടത്തിയത് 9 മന്ത്രിമാര്‍, ഔദ്യോഗിക യാത്ര ഒന്നുമാത്രം, ചെലവോ? ആ!

അടിയും ചവിട്ടും കൊള്ളാന്‍ ഈ ജീവിതം ഇനിയും ബാക്കി ; മുന്നിൽ കയറാൻ നോക്കിയ കോൺഗ്രസ് പ്രവർത്തകന്റെ നെഞ്ചിനിട്ട് ഇടിച്ച് രാഹുൽ

ബേപ്പൂര്‍ ഹാര്‍ബറില്‍ തൊഴിലാളി വിഷവാതകം ശ്വസിച്ച് മരിച്ച സംഭവം: മനുഷ്യാവകാശ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു

1947 മുതൽ ഇന്നുവരെ പ്രതിഷേധിക്കാന്‍ ആരും സുപ്രീം കോടതിയിൽ പോയിട്ടില്ല, ഇന്ദിരയെപ്പോലെ രാഹുലും ഭരണഘടന അട്ടമറിക്കുന്നു :നിഷികാന്ത് ദുബെ

കോണ്‍ഗ്രസിന്‌റെ ആ കളളക്കഥയും പൊളിഞ്ഞു, ഫോം 6 ല്‍ വ്യക്തത വരുത്തി സുപ്രീം കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.