Saturday, June 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘ലോകധര്‍മി’ നാടകവേദിക്ക് ഇത്തവണയും ബജറ്റില്‍ തുക അനുവദിച്ചതില്‍ പ്രതിഷേധം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 7, 2019, 03:44 am IST
in Kerala

കോട്ടയം: കൊച്ചി വൈപ്പിന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ‘ലോകധര്‍മ്മി’ നാടക വേദിക്ക് സംസ്ഥാന ബജറ്റില്‍ ഈ വര്‍ഷവും തുക അനുവദിച്ചത് വിവാദത്തില്‍. 25 ലക്ഷം രൂപയാണ് സംസ്ഥാന ബജറ്റില്‍ വകയിരുത്തിയത്. കഴിഞ്ഞ ബജറ്റിലും ഈ സംഘടനയ്‌ക്ക് 25 ലക്ഷം രൂപ വകയിരുത്തിയിരുന്നു. നാടക പ്രവര്‍ത്തകരുടെ സംഘടനകളാണ് ഇതിനെതിരെ പ്രതിഷേധവുമായി രംഗത്ത് വന്നത്. 

സംസ്ഥാനത്ത് നിരവധി നാടക സംഘങ്ങളും, പരിശീലന പരിപാടികളും നടക്കുന്നുണ്ട്. അവര്‍ക്കാര്‍ക്കും സഹായം അനുവദിക്കാതെ ഒരു നാടക സംഘത്തിന് മാത്രം തുടര്‍ച്ചയായി ബജറ്റില്‍ പണം അനുവദിച്ചതിനെയാണ് ഇവര്‍ ചോദ്യം ചെയ്യുന്നത്.

കോളേജ് അധ്യാപകനും നാടക പ്രവര്‍ത്തകനുമായ ചന്ദ്രദാസനാണ് 1997ല്‍ ലോകധര്‍മിക്ക് രൂപം നല്‍കിയത്. പരമ്പരാഗത നടകശൈലികളും വിവിധ സംസ്ഥാനങ്ങളിലെയും വിദേശങ്ങളിലെയും നാടകങ്ങളും പരിചയപ്പെടുത്തുകയും പരിശീലിപ്പിക്കുകയും ചെയ്യുന്നുവെന്ന പേരിലാണ് ഈ സമിതിക്ക് പണം അനുവദിച്ചിരിക്കുന്നത്.

കൊടുംപട്ടിണിയിലും നാടകമെന്ന കലയെ കൈവിടാതെ നെഞ്ചോട് ചേര്‍ത്തുപിടിക്കുന്ന വലിയൊരു വിഭാഗം നാടകപ്രവര്‍ത്തകര്‍ ഇവിടെയുണ്ട്. നാടകത്തിന് വേണ്ടി ഒട്ടേറെ നഷ്ടം സഹിച്ചവരും ഇവിടെയുണ്ട്. അവരെയൊന്നും സഹായിക്കാതെയാണ് ലോകധര്‍മിക്ക് ബജറ്റില്‍ പണം അനുവദിച്ചതെന്നാണ് നാടക പ്രവര്‍ത്തകരുടെ ആരോപണം.

ലോകധര്‍മിയുടെ ഉപദേശക സമിതിയിലും സംഘാടക സമിതിയിലും സിപിഎം സഹയാത്രികരും അര്‍ബന്‍ നക്‌സലുകളുമാണെന്നാണ് മറ്റൊരാരോപണം. ഉപദേശക സമിതിയിലേയും സംഘാടക സമിതിയിലേയും പലരുടെയും സോഷ്യല്‍ മീഡിയ ഇടപെടലുകള്‍ അത്തരമൊരു ആരോപണത്തിന് ശക്തിപകരുന്നതാണ്. സംഘാടക സമിതി ഇക്കാര്യം നിഷേധിക്കുന്നുമില്ല. സര്‍ക്കാരിന്റെ വിവേചനത്തിനെതിരെ നാടക പ്രവര്‍ത്തകരുടെ പ്രതിഷേധം ശക്തമാകുകയാണ്. 

സര്‍ക്കാരിന്റെ സഹായം ഉദ്ദേശിച്ചല്ല ലോകധര്‍മ്മി എന്ന നാടകവേദിക്ക് തുടക്കമിട്ടതെന്ന് ചന്ദ്രദാസന്‍ പറയുന്നു.  ലോകത്തിന്റെ വിവിധ സ്ഥലങ്ങളില്‍ നിന്ന് നാടകത്തെക്കുറിച്ച് പഠിക്കാനും ഗവേഷണം നടത്താനും എത്തുന്ന കലാകാരന്മാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ആവശ്യമായ സഹായങ്ങള്‍ നല്‍കുകയാണ് ലക്ഷ്യമെന്നും സര്‍ക്കാര്‍ ധനസഹായം ചെലവഴിക്കുന്നത് സംബന്ധിച്ച് കൃത്യമായ കണക്കും അതില്‍ ഓഡിറ്റിങും നടക്കുന്നുണ്ടെന്നും ചന്ദ്രദാസന്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തമിഴ്നാട്ടിൽ മദ്യവിപണി ആഗോള കമ്പനികൾക്ക് തുറന്നു കൊടുക്കുന്നു; അന്താരാഷ്‌ട്ര ലേബലുകൾ ഉൾപ്പെടെയുള്ള മദ്യം ലഭ്യമാക്കും

India

ഇന്ത്യ-ജപ്പാൻ ഉച്ചകോടി അസമിൽ നടക്കും: തെക്കുകിഴക്കൻ ഏഷ്യയിലേക്കുള്ള വ്യാവസായിക, ലോജിസ്റ്റിക്സ് കവാടമാക്കി സംസ്ഥാനത്തെ മാറ്റാനുള്ള പദ്ധതി

India

രാഹുൽ ഗാന്ധി യഥാർത്ഥ നേതാവല്ല, മറിച്ച് ഒരു ‘റീൽസ് ലീഡർ’ ആയി മാറിയെന്ന് ബിജെപി : പ്രതിപക്ഷ നേതാവിനെ സ്വന്തം പാർട്ടി പോലും വകവയ്‌ക്കുന്നില്ല

World

“ഇന്ത്യ ജലത്തെക്കുറിച്ചുള്ള നിലപാട് മാറ്റിയില്ലെങ്കിൽ, ഞങ്ങൾ യുദ്ധത്തിലേക്ക് പോകും,” : ഭീഷണി സ്വരവുമായി പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ് ആസിഫ്

India

ഇന്ത്യ, ചൈന, ഇറാൻ രാജ്യങ്ങളുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാക്കൾ ജൂൺ 23 ന് ദൽഹിയിൽ കൂടിക്കാഴ്ച നടത്തും : ഭീകരവാദം ഉൾപ്പെടെ പ്രധാന വിഷയങ്ങൾ ചർച്ചയാകും

പുതിയ വാര്‍ത്തകള്‍

ബ്രഹ്മപുത്ര നദിയിൽ ചൈന നിർമ്മിക്കുന്നത് ലോകത്തിലെ ഏറ്റവും വലിയ അണക്കെട്ട് ; അരുണാചൽ പ്രദേശിൽ കുറിക്ക് കൊള്ളുന്ന പദ്ധതി തയ്യാറാക്കി ഇന്ത്യ

മുഖ്യമന്ത്രി വി.ഡി സതീശൻ അഹങ്കാരി; എൻഎസ്‌എസ് വിചാരിച്ചാൽ പലതും സാധിക്കും, രൂക്ഷമായി വിമർശിച്ച് സുകുമാരൻ നായർ

സുരക്ഷിതമായ നടപ്പാത പൗരന്റെ ഭരണഘടനാവകാശം; നിയമനിർമാണത്തിന് നിർദേശം, നിർണായക ഉത്തരവുമായി സുപ്രീം കോടതി

പോലീസ് സ്റ്റേഷൻ ആക്രമണം; ജഹാംഗീർ ഖാന്റെ ഭാര്യ സറീന ബീബി അറസ്റ്റിൽ, ആക്രമണത്തിന് ശേഷം ഇവർ ഒളിവിലായിരുന്നു

യൂണിഫോം വിതരണം മെല്ലെപോക്കില്‍; കൈത്തറി സംഘങ്ങള്‍ക്ക് പണം നൽകിയില്ല, പ്രതിസന്ധിയിലായി സര്‍ക്കാര്‍ സ്‌കൂളുകള്‍

കുംഭമേളയിലെ വൈറൽ പെൺകുട്ടിക്ക് പോലീസ് സംരക്ഷണം; ഹൈക്കോടതി ഉത്തരവ് പെൺകുട്ടിയുടെ ഹർജിയെ തുടർന്ന്

എൻഎസ്എസ് ഡയറക്ടര്‍ ബോര്‍ഡില്‍ നിന്ന് ഗണേഷ് കുമാറിനെ പുറത്താക്കി: സുകുമാരന്‍ നായരുമായുള്ള ഭിന്നത മറനീക്കി പുറത്തു വരുന്നു

‘ബുർഖ, പർദ എന്നിവ അധഃപതിച്ച സമൂഹത്തിന്റെ ലക്ഷണമാണ്’: സംവിധായകൻ ഇംതിയാസ് അലി

ശബരിമല സ്വർണക്കൊളള; പി.എസ് പ്രശാന്തും അംഗങ്ങളും പ്രതിപ്പട്ടികയിലേക്ക്, കൃത്യമായ ഗൂഢാലോചന സംശയിച്ച് എസ് ഐ ടി

 60 വർഷം മുമ്പ് മറാത്തി ജനതയുടെ അഭിമാനം സംരക്ഷിക്കാനായി രൂപീകരിച്ച പാർട്ടിയുടെ പാരമ്പര്യം ഞങ്ങൾ കാത്തു സൂക്ഷിക്കും- വൻ നീക്ക സൂചനയുമായി ഷിൻഡെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.