Tuesday, June 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആസൂത്രണത്തിന് ഒരാഴ്ച

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 3, 2019, 03:41 am IST
in Kerala

സന്നിധാനം: ശബരിമലയില്‍ ആക്ടിവിസ്റ്റുകളെ പ്രവേശിപ്പിക്കാന്‍ ഇടതു സര്‍ക്കാര്‍ നടത്തിയത് ഏഴു ദിവസത്തെ ആസൂത്രണം. ഇതിന്  പോലീസില്‍ പ്രത്യേക ടീമും  രൂപീകരിച്ചു. പദ്ധതി ആസൂത്രണം ചെയ്തത് ഡിജിപി ലോക്‌നാഥ് ബഹ്‌റ, എഡിജിപി മനോജ് എബ്രഹാം, ഐജി വിജയ് സാഖറെ എന്നിവര്‍. നടപ്പിലാക്കാന്‍ നേതൃത്വം നല്‍കിയത് എസ്പി ഹരിശങ്കര്‍.

ഡിസംബര്‍ 28 ന് മലകയറാനെത്തിയ ബിന്ദുവിനെയും കനക ദുര്‍ഗയെയും ഭക്തര്‍ തടഞ്ഞതിനെത്തുടര്‍ന്ന് പിന്‍വാങ്ങിയത് മുതല്‍ ഇവര്‍ പോലീസിന്റെ രഹസ്യ സങ്കേതത്തിലാണ്. ഏഴ് ദിവസം പോലീസ് സംരക്ഷണയില്‍. ഇവര്‍ക്ക് കൃത്യമായ പദ്ധതിയും പഠിപ്പിച്ചു നല്‍കി.  നാലു ദിവസമായി പ്രത്യേക സംഘത്തിലെ ഉദ്യോഗസ്ഥര്‍ സന്നിധാനത്തും പരിസര പ്രദേശത്തും പദ്ധതി ആസൂത്രണം ചെയ്യുന്ന തിരക്കിലായിരുന്നു. ശബരിമല പാതയില്‍ ഏറ്റവും തിരക്ക് കുറഞ്ഞ സമയമായ പുലര്‍ച്ചെ നെയ്യഭിഷേകം തുടങ്ങുന്ന സമയം തെരഞ്ഞെടുത്തു. 

നിലയ്‌ക്കല്‍, വടശ്ശേരിക്കര, എരുമേലി എന്നിവിടങ്ങളിലെ സുരക്ഷാ മേല്‍നോട്ട ചുമതല ഇന്റലിജന്‍സ് ഡിഐജി എസ്. സുരേന്ദ്രന്‍, കോഴിക്കോട് റൂറല്‍ ജില്ലാ പോലീസ് മേധാവി ജി. ജയദേവ്, ക്രൈംബ്രാഞ്ച് എസ്പി പി.ബി. രാജീവ്, പമ്പയിലുണ്ടായിരുന്ന കെഎപി അഞ്ചാം ബറ്റാലിയന്‍ കമാന്‍ഡന്റ് കാര്‍ത്തികേയന്‍ ഗോകുലചന്ദ്രന്‍, ക്രൈംബ്രാഞ്ച് എസ്പി ഷാജി സുഗുണന്‍ എന്നിവരുമായി പ്രത്യേക സംഘം ചര്‍ച്ച നടത്തി. സര്‍ക്കാര്‍ നിലപാട് അനുകൂലമായതോടെ ഇന്നലെ പദ്ധതി നടത്താന്‍ തീരുമാനിച്ചു. അതിന്റെ ഭാഗമായി ഉച്ച മുതല്‍ സോപാനത്ത് നിന്ന് ഭസ്മക്കുളത്തിലേക്ക് ഇറങ്ങുന്ന ഭാഗം പോലീസ് അടച്ചു. ദേവസ്വം ജീവനക്കാരെപ്പോലും കര്‍ശന പരിശോധനയോടെയാണ്  കടത്തിവിട്ടത്. പോലീസുകാര്‍ക്കും വിലക്കുണ്ടായി. 

രാത്രി 1.10ഓടെ യുവതികളെ പമ്പയില്‍ എത്തിച്ചു. ഒരാളെ പന്നി ഇടിച്ചുവെന്ന് പറഞ്ഞ് ഫോറസ്റ്റ് വിഭാഗത്തിന്റെ ആംബുലന്‍സ് വെഹിക്കിള്‍ വിളിച്ചുവരുത്തി. സുരക്ഷാ പരിശോധന ഇല്ലാതെ ട്രാക്ടര്‍ റോഡിലൂടെ സ്വാമി അയ്യപ്പന്‍ റോഡില്‍ കടന്നു. നെയ്യഭിഷേകം തുടങ്ങുന്ന സമയമായതിനാല്‍ തിരിച്ചിറങ്ങുന്ന ഭക്തരും കുറവായിരുന്നു. 

നെയ്യഭിഷേകത്തിന് മാത്രം തിരക്കും ഗണപതിഹോമം നടക്കുന്ന സമയവും നോക്കി യുവതികളെ വടക്കേ നടയില്‍ എത്തിച്ചു. യുവതികള്‍ക്ക് മുന്നേ പോലീസ് മഫ്തിയിലുള്ളതിനാല്‍ ആരും തടഞ്ഞില്ല.  യുവതികള്‍ക്കൊപ്പമുള്ള പോലീസുകാര്‍ തന്നെ ദൃശ്യങ്ങളെല്ലാം പകര്‍ത്തി. രഹസ്യകേന്ദ്രത്തിലേക്ക് മടക്കി അയച്ച ശേഷമാണ് ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. 

യുവതികളുടെ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന ഇരുപതില്‍ താഴെ ഉദ്യോഗസ്ഥരൊഴികെ, താഴേത്തട്ടിലുള്ള ഉദ്യോഗസ്ഥരാരും യുവതികളെത്തുന്ന വിവരം അറിഞ്ഞില്ല. വനിത പോലീസിനെയും  അറിയിച്ചില്ല. മൂന്നു ദിവസമായി ശബരിമലയില്‍ മഫ്തി പോലീസുകാരുടെ എണ്ണം കൂട്ടി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രാജ്യത്തെ നാണം കെടുത്തിയെന്നതില്‍ ആനന്ദിച്ച് ചിരിക്കുന്ന അന്‍സാരി കൈപ്പാടിക്കെതിരെ പ്രധാനമന്ത്രിയുടെ ഓഫീസില്‍ പരാതി

ചൈനയിലെ ശോചനീയമായ വൃദ്ധസദനത്തിലെ ഒരു രംഗം (ഇടത്ത്) ചൈനയില്‍ വെള്ളത്തിലൂടെ നീന്തിപ്പോകുന്ന ജോലിക്കാര്‍ (വലത്ത്)
India

മധുരമനോജ്ഞമല്ല ചൈന…ചൈനയിലുണ്ട് ജാതി, ഉച്ചനീചത്വം, അഴുക്കും കഷ്ടപ്പാടും പട്ടിണിയും ക്രൂരകമ്മി നേതാക്കളും; ചൈനയെ പൊളിച്ചത് ഇന്ത്യന്‍ വ്ളോഗര്‍മാര്‍

Kerala

നടി ഉഷ ഹസീനയുടെ ലക്ഷ്മിപ്രിയയ്‌ക്കെതിരായ പോസ്റ്റ് അമ്മ വിവാദത്തില്‍ വര്‍ഗ്ഗീയലോബിയുണ്ടെന്നതിന് തെളിവാണ്; അമ്മയിലെ അംഗത്വം രാജിവെച്ച് ലക്ഷ്മിപ്രിയ

വൈന്‍ കുടിക്കുന്ന കോക്രോച്ച് ജനതാ പാര്‍ട്ടി വക്താവ് സൗരവ് ദാസ് (വലത്ത്) എന്‍ടിഎയെ പിരിച്ചുവിടണമെന്ന് പറഞ്ഞ കോക്രോച്ച് പ്രവര്‍ത്തക, പക്ഷെ എന്താണ് എന്‍ടിഎ എന്നറിയില്ല (വലത്ത്)
India

ഇതാണ് കോക്രോച്ചിലെ കുട്ടികളുടെ കാര്യം;എന്‍ടിഎയുടെ ഫുള്‍ ഫോം അറിയില്ല, അത്യാവശ്യം വൈനടിക്കുന്ന വക്താവ്

Sport

ഓസ്ട്രിയയ്‌ക്കെതിരെ പെനാല്‍റ്റി പാഴാക്കിയ മെസ്സി വൈകാതെ ഗോള്‍ നേടി; 17 ഗോളോടെ ലോകറെക്കോഡുമായി മെസ്സി

പുതിയ വാര്‍ത്തകള്‍

ആലപ്പുഴയില്‍ കോടികള്‍ വില മതിക്കുന്ന തിമിംഗല ഛര്‍ദ്ദി പിടികൂടി

ക്രിസ്ത്യാനിയെങ്കിലും ബിജെപിയിലേക്ക് മാറിയ റോഡ്രിഗസ് എന്ന ഗോവന്‍ ജേണലിസ്റ്റ് പറയുന്നു: “ഇന്ത്യയുടെ പുനരുജ്ജീവനത്തെ ഭാരതമായി ഞാൻ കാണുന്നു”

നവകേരള യാത്രക്കിടെ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മര്‍ദ്ദനം: അന്വേഷണ റിപ്പോര്‍ട്ട് ഡിജിപിക്ക് കൈമാറി,എ ഡി ജി പി അജിത് കുമാറിനെതിരെ പരാമര്‍ശം

വാട്‌സ്ആപ്പ് സിഇഒ ആയി ഇന്ത്യാക്കാരന്‍,കുനാല്‍ ഷാ സ്ഥാപിച്ച ക്രെഡില്‍ 8,550 കോടി നിക്ഷേപിക്കാന്‍ മെറ്റ

ജീവിതത്തില്‍ ഒട്ടും വര്‍ഗ്ഗീയത എന്തെന്നറിയാത്ത ശ്വേതാമേനോനെതിരെ വര്‍ഗ്ഗീയ കാര്‍ഡ് ഉപയോഗിച്ചത് ആര്?

സിഎംആര്‍എല്ലിന്റെ ചീഫ് ഫിനാന്‍സ് ഓഫീസറെ ഇഡി ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു

ജീവിത പങ്കാളിയാക്കാം,ബിസിനസ് പാര്‍ട്ണര്‍ ആക്കാം: വ്യാജ വാഗ്ദാനങ്ങള്‍ നല്‍കി യുവാക്കളില്‍ നിന്നും പണം തട്ടിയ യുവതി പിടിയില്‍

വി.ഡി. സതീശന്റെ ബജറ്റില്‍ നിറയെ കേൾക്കാൻ സുഖമുള്ള പ്രഖ്യാപനങ്ങള്‍, നടപ്പാക്കാൻ കഴിയുന്ന പദ്ധതികളല്ല:വി.പി. ശ്രീപത്മനാഭന്‍

വവ്വാലുകളുടെ പരിശോധന ഫലം നെഗറ്റീവ്,നിപ ഉറവിടം കണ്ടെത്താനായില്ല, പകര്‍ച്ചവ്യാധി വ്യാപനം രൂക്ഷം

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി നിശ്ചയിച്ച ബജറ്റ് നിര്‍ദേത്തില്‍ മുഖ്യമന്ത്രിയെ അതൃപ്തി അറിയിച്ച് എക്‌സൈസ് മന്ത്രി എം ലിജു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.