Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഒളിവില്‍ കഴിഞ്ഞത് കണ്ണൂരിലെ പാര്‍ട്ടിഗ്രാമത്തില്‍ സിപിഎം ഗൂഢാലോചനയെന്ന് കനകദുര്‍ഗ്ഗയുടെ സഹോദരന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 2, 2019, 04:59 pm IST
inKerala

മലപ്പുറം: ശബരിമലയിലെ യുവതീപ്രവേശനത്തിന് പിന്നില്‍ സിപിഎമ്മിന്റെ ഗൂഢാലോചനയാണെന്ന് കഴിഞ്ഞ ദിവസം ദര്‍ശനം നടത്തിയ യുവതികളിലൊരാളായ കനകദുര്‍ഗ്ഗയുടെ സഹോദരന്‍ ഭരത്ഭൂഷണ്‍ ജന്മഭൂമിയോട് പറഞ്ഞു. കോട്ടയം എസ്പി ഹരിശങ്കറാണ് പദ്ധതി നടപ്പാക്കിയത്. 

കനകദുര്‍ഗ്ഗയേയും ഒപ്പമുണ്ടായിരുന്ന കോഴിക്കോട് സ്വദേശിനി ബിന്ദുവിനെയും കണ്ണൂരിലെ ഒളിസങ്കേതത്തില്‍ പാര്‍പ്പിച്ചിരിക്കുകയായിരുന്നു. കഴിഞ്ഞ 23ന് തിരുവനന്തപുരത്ത് യോഗത്തിന് പോകുകയാണെന്ന് പറഞ്ഞാണ് വീട്ടില്‍ നിന്നിറങ്ങിയത്. 24ന് മലകയറി. പ്രതിഷേധത്തെത്തുടര്‍ന്ന് പിന്മാറിയ ഇവരെ കുറിച്ച് തങ്ങള്‍ക്ക് ഒരു വിവരവും ഉണ്ടായിരുന്നില്ലെന്നും ഭരത്ഭൂഷണ്‍ പറഞ്ഞു.

സിപിഎം പ്രാദേശിക നേതാക്കളുടെ സഹായത്തോടെ 25ന് എസ്പി ഹരിശങ്കറുമായി ബന്ധപ്പെട്ടിരുന്നു. 

പോലീസ് സംരക്ഷണയില്‍ തൃശൂരില്‍ കനകദുര്‍ഗ്ഗയെ എത്തിച്ചു തരാമെന്ന് എസ്പി പറഞ്ഞിരുന്നു. എന്നാല്‍, പിന്നീട് തന്റെ ഫോണ്‍കോളുകള്‍ എസ്പി എടുക്കാന്‍ തയാറായില്ല. പിന്നീട് രണ്ട് ദിവസങ്ങള്‍ക്ക് ശേഷം അവരെ കണ്ണൂരിലേക്ക് മാറ്റിയെന്നും സുഹൃത്തിന്റെ വീട്ടില്‍ സുരക്ഷിതയാണെന്നും എസ്പി അറിയിച്ചു. എത്രയും പെട്ടെന്ന് അവരെ തിരിച്ചെത്തിക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ ഹരിശങ്കര്‍ ഒഴിഞ്ഞുമാറിയെന്നും ഇദ്ദേഹം പറഞ്ഞു. 

ഇതിനിടെ, കനകദുര്‍ഗ്ഗയെ കാണാനില്ലെന്ന് കാണിച്ച് ഭര്‍ത്താവ് പെരിന്തല്‍മണ്ണ പോലീസില്‍ പരാതി നല്‍കിയിരുന്നു.

കണ്ണൂരിലേതടക്കം പല സിപിഎം നേതാക്കളുമായി ബന്ധപ്പെട്ടിരുന്നുവെന്നും ഭരത്ഭൂഷണ്‍ പറഞ്ഞു. അതിന്റെയെല്ലാം ശബ്ദരേഖ തന്റെ പക്കലുണ്ട്, ആവശ്യമെങ്കില്‍ ഇവ കോടതിയില്‍ ഹാജരാക്കും. ഭര്‍ത്താവടക്കം എല്ലാവരും മാനസികമായി തളര്‍ന്നിരിക്കുകയാണ്. ഈശ്വരവിശ്വാസികളായ കുടുംബത്തെ കൂടുതല്‍ അപമാനിക്കാതെ തിരികെ വരാന്‍ കനകദുര്‍ഗ്ഗ തയാറാകണം, ശബരിമലയിലെ ആചാരങ്ങള്‍ സംരക്ഷിക്കപ്പെടണമെന്നാണ് തങ്ങളുടെ ആഗ്രഹമെന്നും ഭരത്ഭൂഷണ്‍ പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി ദൽഹിയിൽ അടിയന്തിര യോഗത്തിന് പോയി

News

പിണറായി വിജയനെ സംരക്ഷിക്കാൻ കോൺഗ്രസ് കൂട്ടുനിൽക്കുന്നു: ബിജെപി

Kerala

സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരെ വിവാദ പോസ്റ്റ് : കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്‍ പിരിച്ചുവിടും

News

2025ല്‍ കാളീവിഗ്രഹം പൊലീസ് വാനില്‍ കയറ്റി, 2026ലെ നവരാത്രിയില്‍ അധികാരം നഷ്ടപ്പെട്ട് പൊലീസ് വാനില്‍ കയറി മമത: യുവരാജ് ഗോകുല്‍

News

യുപിയിൽ സ്ത്രീസുരക്ഷയും ജീവിതവും ഏറ്റവും മെച്ചപ്പെട്ടു: യോഗി ആദിത്യനാഥ്

പുതിയ വാര്‍ത്തകള്‍

റം അല്ലാത്ത റം വിറ്റത് തടഞ്ഞു: ഓൾഡ് മങ്കിന്റെ കമ്പനി മോഹൻ റോക്കിക്ക് നഷ്ടമായത് 500 കോടി

ആസൂത്രണബോര്‍ഡ് പരീക്ഷ ക്രമക്കേട്: സര്‍ക്കാരിന് നടപടികളുമായി മുന്നോട്ട് പോകാമെന്ന് ഹൈക്കോടതി,

സ്മിത് മച്ചാറിനെ അപകടപ്പെടുത്താൻ ശ്രമിച്ച ഒമാനി പൈലറ്റുമായി ബന്ധപ്പെട്ടു : രണ്ട് മാലിദ്വീപ് പൈലറ്റുമാരെ യുഎഇ പോലീസ് അറസ്റ്റ് ചെയ്തു

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയയ്‌ക്ക് വിധേയയായ വീട്ടമ്മ മരിച്ചു: പൊലീസ് കേസെടുത്തു

രാഹുല്‍ ഗാന്ധി തള്ളിത്താഴെയിട്ടതിനെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന മൂന്ന് മാസം ഗര്‍ഭിണി കൂടിയായ വണ്‍ ഇന്ത്യ ജേണലിസ്റ്റ് പരാശര്‍ ( വലത്ത്)

രാഹുല്‍ ഗാന്ധി എങ്ങിനെയാണ് തന്നെ പരിക്കേല്‍പിച്ചതെന്ന് ആശുപത്രിക്കിടക്കയില്‍ നിന്ന് മാധ്യമങ്ങളോട് വിശദീകരിച്ച് വനിതാമാധ്യമപ്രവര്‍ത്തക റിച്ച പരാശര്‍

കേന്ദ്രമന്ത്രി എൽ. മുരുകൻ രാജി വച്ചു ; ലോക്സഭാ തെരഞ്ഞെടുപ്പിന് മുൻപ് പാർട്ടിയെ ശക്തിപ്പെടുത്താനുള്ള പുതിയ ദൗത്യവുമായി തമിഴ്നാട്ടിലേയ്‌ക്ക്

പാലക്കാട് ഭിക്ഷാടകനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി

പിണറായിയുടെ അകമ്പടി വാഹനവുമായി സസ്‌പെന്‍ഷനിലുളള ഗണ്‍മാന്റെ കറക്കം: അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കി പൊലീസ് മേധാവി

മാലിന്യം നിറഞ്ഞ സംസ്ഥാനം ; രാഹുൽ ജനാധിപത്യം ശരിയാക്കാൻ നടക്കും മുൻപ് കോൺഗ്രസ് ഭരിക്കുന്ന ഹിമാചലിലെ കാര്യങ്ങൾ ശരിയാക്കൂ ; ഗായിക സോന മൊഹപാത്ര

സിഎംആര്‍എല്‍-എക്സാലോജിക് പണമിടപാട്,പിണറായിക്ക് അനുകൂല നിലപാടുമായി സര്‍ക്കാര്‍, കേസെടുക്കണമെന്ന ഉത്തരവിന് സ്‌റ്റേയില്ല,കേസ് വിധി പറയാന്‍ മാറ്റി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.