Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഓട്ടോറിക്ഷകള്‍ക്ക് ടിക്കറ്റ്; മോട്ടോര്‍ വാഹന വകുപ്പിന്റെ ശുപാര്‍ശയോട് അവഗണന

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 30, 2018, 06:46 am IST
inKerala

കൊച്ചി: ഓട്ടോറിക്ഷകള്‍ക്ക് ഇലക്‌ട്രോണിക് ടിക്കറ്റിങ് സംവിധാനം ഏര്‍പ്പെടുത്തണമെന്നും മീറ്റര്‍ മാറ്റവും അംഗീകരിക്കലും മോട്ടോര്‍ വാഹന വകുപ്പിന് നല്‍കണമെന്നുമുള്ള വകുപ്പ് നിര്‍ദ്ദേശം സര്‍ക്കാര്‍ പരിഗണിക്കുന്നില്ല. ഏറെ സൗകര്യപ്രദവും ചെലവ് കുറഞ്ഞതും ചട്ടപ്രകാരവുമുള്ള ഇൗ നപടിയോടുള്ള സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് ഏറെ ദുരൂഹത ഉണ്ടാക്കുന്നതുമാണ്. 

നിരക്ക് വ്യത്യാസം ഉണ്ടാകുമ്പോള്‍ മീറ്ററിന്റെ ഘടന മാറ്റാനും പുതിയത് ഘടിപ്പിക്കാനും ഒരു ഓട്ടോ റിക്ഷയ്‌ക്ക് കുറഞ്ഞത് 3000 രൂപ ചെലവുവരും. ഒരു മാസം കഴിയുമ്പോള്‍ മീറ്റര്‍ കേടാവും. തുടര്‍ന്ന് യാത്രക്കാരും ഓട്ടോറിക്ഷ ഡ്രൈവര്‍മാരുമായി കൂലിത്തര്‍ക്കവും കേസും തുടരുകയും ചെയ്യും. ഇതാണ് പതിവ്. പുതിയ മീറ്റര്‍ ഘടിപ്പിക്കാന്‍ കുറഞ്ഞത് മൂന്നു ദിവസത്തെ തൊഴില്‍ തടസ്സവുമുണ്ടാകുന്നുണ്ട്. 

ലീഗല്‍ മെട്രോളജിക്കല്‍ (അളവുതൂക്ക വിഭാഗം) വിഭാഗമാണ്, പുതിയ മീറ്റര്‍ ഘടിപ്പിക്കുന്നത്. ഇതിന് ഓട്ടോറിക്ഷ ഉടമകള്‍ ലീഗല്‍ മെട്രോളജി വകുപ്പില്‍നിന്ന് അനുമതി വാങ്ങി അംഗീകൃത വര്‍ക് ഷോപ്പുകളില്‍നിന്ന് മീറ്ററുകൡ ക്രമീകരണം നടത്തണം. പിന്നീട് വകുപ്പില്‍നിന്ന് നിരാക്ഷേപ പത്രം വാങ്ങണം. 

സംസ്ഥാനത്താകെ എട്ടുലക്ഷത്തിലേറെ ഓട്ടോറിക്ഷകളുണ്ട്. ഇത്രയും ഓട്ടോകള്‍ക്ക് മീറ്റര്‍ ഘടിപ്പിക്കണം. മീറ്ററുകള്‍ മൂന്നോ നാലോമാസം കഴിയുമ്പോള്‍ കേടാകുന്നു. അറ്റകുറ്റപ്പണി നടക്കാറില്ല. പുതിയവ വാങ്ങേണ്ടിയും വരുന്നു. എന്നാല്‍, ഇലക്‌ട്രോണിക് ടിക്കറ്റിങ് സംവിധാനമാണെങ്കില്‍ യാത്രകഴിയുമ്പോള്‍ ബില്‍ കൊടുത്ത് പണം വാങ്ങാവുന്നതേയുള്ളു. നിരക്ക് പരിഷ്‌കരിക്കുമ്പോള്‍ പ്രോഗ്രാം മാറ്റിയാല്‍ മതിയാകും. ചെലവും കുറവാണ്, കേടാവാനുള്ള സാധ്യതയും കുറവ്. 

പക്ഷേ, മീറ്റര്‍ അംഗീകരിക്കല്‍ ഉത്തരവാദിത്തം മോട്ടോര്‍ വാഹന വകുപ്പില്‍നിന്ന് മാറ്റിയതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ സര്‍ക്കാരിന്റെ നിലപാടുകള്‍ ഇപ്പോള്‍ തടസ്സങ്ങളാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ലഡാക്ക്: എന്തുപറഞ്ഞിട്ടും കാര്യമില്ല, ഭാരതത്തിന്റെ അവിഭാജ്യഘടകം; ചൈനയോട് ഭാരതത്തിന്റെ മറുപടി

India

ഹമീദ് അൻസാരിയുടെ പത്മ പുരസ്‌കാരം പിൻവലിക്കണം ; പാക് പത്രപ്രവർത്തക നുസ്രത്ത് മിർസയുമായുള്ള ബന്ധത്തെ പറ്റി അന്വേഷിക്കണം ; അമിത് ഷായ്‌ക്ക് കത്ത്

Kerala

നെടുമ്പാശേരിയില്‍ മിനി കുപ്പര്‍ അപകടം: പ്രതി സുഹൈലിന്റെ ജാമ്യാപേക്ഷ വ്യാഴാഴ്ച പരിഗണിക്കും,അട്ടിമറി സംശയിച്ച് മരിച്ചവരുടെ കുടുംബം

Kerala

കൃഷ്ണനാട്ടം – ശില്പപ – ചുമർചിത്ര കലാകാരന്മാരെ അവാർഡുകൾക്കായി പരിഗണിക്കണം. – തപസ്യ

News

ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി ദൽഹിയിൽ അടിയന്തിര യോഗത്തിന് പോയി

പുതിയ വാര്‍ത്തകള്‍

പിണറായി വിജയനെ സംരക്ഷിക്കാൻ കോൺഗ്രസ് കൂട്ടുനിൽക്കുന്നു: ബിജെപി

സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരെ വിവാദ പോസ്റ്റ് : കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്‍ പിരിച്ചുവിടും

2025ല്‍ കാളീവിഗ്രഹം പൊലീസ് വാനില്‍ കയറ്റി, 2026ലെ നവരാത്രിയില്‍ അധികാരം നഷ്ടപ്പെട്ട് പൊലീസ് വാനില്‍ കയറി മമത: യുവരാജ് ഗോകുല്‍

യുപിയിൽ സ്ത്രീസുരക്ഷയും ജീവിതവും ഏറ്റവും മെച്ചപ്പെട്ടു: യോഗി ആദിത്യനാഥ്

റം അല്ലാത്ത റം വിറ്റത് തടഞ്ഞു: ഓൾഡ് മങ്കിന്റെ കമ്പനി മോഹൻ റോക്കിക്ക് നഷ്ടമായത് 500 കോടി

ആസൂത്രണബോര്‍ഡ് പരീക്ഷ ക്രമക്കേട്: സര്‍ക്കാരിന് നടപടികളുമായി മുന്നോട്ട് പോകാമെന്ന് ഹൈക്കോടതി,

സ്മിത് മച്ചാറിനെ അപകടപ്പെടുത്താൻ ശ്രമിച്ച ഒമാനി പൈലറ്റുമായി ബന്ധപ്പെട്ടു : രണ്ട് മാലിദ്വീപ് പൈലറ്റുമാരെ യുഎഇ പോലീസ് അറസ്റ്റ് ചെയ്തു

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയയ്‌ക്ക് വിധേയയായ വീട്ടമ്മ മരിച്ചു: പൊലീസ് കേസെടുത്തു

രാഹുല്‍ ഗാന്ധി തള്ളിത്താഴെയിട്ടതിനെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന മൂന്ന് മാസം ഗര്‍ഭിണി കൂടിയായ വണ്‍ ഇന്ത്യ ജേണലിസ്റ്റ് പരാശര്‍ ( വലത്ത്)

രാഹുല്‍ ഗാന്ധി എങ്ങിനെയാണ് തന്നെ പരിക്കേല്‍പിച്ചതെന്ന് ആശുപത്രിക്കിടക്കയില്‍ നിന്ന് മാധ്യമങ്ങളോട് വിശദീകരിച്ച് വനിതാമാധ്യമപ്രവര്‍ത്തക റിച്ച പരാശര്‍

കേന്ദ്രമന്ത്രി എൽ. മുരുകൻ രാജി വച്ചു ; ലോക്സഭാ തെരഞ്ഞെടുപ്പിന് മുൻപ് പാർട്ടിയെ ശക്തിപ്പെടുത്താനുള്ള പുതിയ ദൗത്യവുമായി തമിഴ്നാട്ടിലേയ്‌ക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.