Wednesday, June 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

യതീഷ് ചന്ദ്രയ്‌ക്കെതിരെ കേന്ദ്രമന്ത്രിയുടെ അവകാശലംഘന നോട്ടീസ്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 19, 2018, 01:10 pm IST
in Kerala

ന്യൂദല്‍ഹി: തൃശൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ യതീഷ് ചന്ദ്രയ്‌ക്കെതിരെ കേന്ദ്ര ധനകാര്യ സഹമന്ത്രി പൊന്‍ രാധാകൃഷ്ണന്‍ അവകാശലംഘന നോട്ടീസ് നല്‍കി. ശബരിമല ദര്‍ശനത്തിനെത്തിയ തന്നെ നിലയ്‌ക്കലില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്പി യതീഷ് ചന്ദ്ര അപമാനിച്ചെന്നും ജനപ്രതിനിധിയെ മോശക്കാരനാക്കാന്‍ ശ്രമിച്ചെന്നുമാണ് ലോക്‌സഭാ സ്പീക്കര്‍ക്ക് പൊന്‍ രാധാകൃഷ്ണന്‍ നല്‍കിയ നോട്ടീസിലുള്ളത്. പരാതി പരിഗണിച്ച് വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് സ്പീക്കര്‍ സുമിത്ര മഹാജന്‍ ലോക്‌സഭയെ അറിയിച്ചു. 

ശബരിമല ദര്‍ശനത്തിനെത്തിയപ്പോള്‍ തീര്‍ഥാടകരുടെ സൗകര്യങ്ങള്‍ പരിശോധിച്ച തന്നെ നിലയ്‌ക്കലില്‍ യതീഷ് ചന്ദ്ര അപമാനിച്ചു. എസ്പി തന്നോട് വളരെയധികം ധിക്കാരപരമായാണ് പെരുമാറിയത്. കേന്ദ്രമന്ത്രിയെന്ന ബഹുമാനം നല്‍കാതെ ശബ്ദമുയര്‍ത്തി എതിര്‍ക്കാന്‍ ശ്രമിച്ചു. വാഹനങ്ങള്‍ പമ്പയിലേക്ക് കടത്തിവിടാത്തത് എന്തെന്ന ചോദ്യത്തിന് ഉത്തരവാദിത്വം ഏറ്റെടുക്കുമോയെന്ന മറുചോദ്യം കൊണ്ട് അപമാനിക്കാന്‍ ശ്രമിച്ചു എന്നിവയാണ് അവകാശലംഘന നോട്ടീസില്‍ ആരോപിക്കുന്നത്. തമിഴ് ശൈലിയിലുള്ള ഇംഗ്ലീഷ് സംസാരിച്ച കേന്ദ്രമന്ത്രിയെ അതേ ഭാഷയില്‍ മറുപടി നല്‍കി അപഹസിക്കാന്‍ ശ്രമിച്ചെന്ന വിഷയവും സമിതി പരിഗണിക്കുന്നുണ്ട്. 

കേന്ദ്രമന്ത്രിയുടെ നോട്ടീസ് സുമിത്ര മഹാജന്‍ അവകാശലംഘന സമിതിക്ക് കൈമാറിയതായി ലോക്‌സഭാ സ്പീക്കറുടെ ഓഫീസ് അറിയിച്ചു. ഉദ്യോഗസ്ഥനെ വിളിച്ചുവരുത്തേണ്ട തീയതി സമിതി ഉടന്‍ യോഗം ചേര്‍ന്ന് തീരുമാനിക്കും. നാല്‍പ്പതുവര്‍ഷമായി സാധാരണ അയ്യപ്പഭക്തനായി ശബരിമല ദര്‍ശനം നടത്തുന്ന തനിക്ക് ഇത്തവണ അയ്യപ്പന്മാരുടെ ബുദ്ധിമുട്ടുകളും വേദനയും നേരിട്ട് കണ്ട് മനസ്സിലാക്കാന്‍ സാധിച്ചതായി ലോക്‌സഭയില്‍ പൊന്‍ രാധാകൃഷ്ണന്‍ പറഞ്ഞു. പൊതുവാഹനങ്ങള്‍ കടത്തിവിടുന്ന സ്ഥലത്ത് എന്തുകൊണ്ട് സ്വകാര്യ വാഹനങ്ങള്‍ കടത്തിവിടുന്നില്ല എന്നു ചോദിച്ചപ്പോള്‍, ഉത്തരവാദിത്വമേറ്റെടുക്കാമെങ്കില്‍ കടത്തിവിടാമെന്ന പോലീസ് ഉദ്യോഗസ്ഥന്റെ മറുപടി ജനപ്രതിനിധിയോടുള്ള അനാദരവായി കണക്കാക്കണമെന്ന് കേന്ദ്രമന്ത്രി സഭയെ അറിയിച്ചു. വിഷയത്തെ അതീവ ഗൗരവത്തില്‍ കാണുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കുന്നത്. കേന്ദ്ര പേഴ്‌സണല്‍ കാര്യമന്ത്രാലയവും യതീഷ് ചന്ദ്രയുടെ വിവാദ നടപടി പരിശോധിച്ചിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബിനു പാസ്റ്റര്‍ (ഇടത്ത്) ഓമല്ലൂരിലെ ബിജെപി നേതാവ് ആതിര (നടുവില്‍)
Kerala

ഭദ്രകാളി കുടുംബ കലഹം ഉണ്ടാക്കും എന്ന് ബിജെപി പ്രവര്‍ത്തക ആതിരയെക്കുറിച്ച് ബിനു പാസ്റ്റര്‍… പാസ്റ്ററുടെ പേ റോളിലുള്ളവര്‍ അറിയാന്‍: യുവരാജ് ഗോകുല്‍

Kerala

മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ കടുത്ത പരിഹാസവുമായി അഖില്‍ മാരാര്‍…ജമാ അത്തെ ഇസ്ലാമി, വാഹനമോഡിഫിക്കേഷന്‍, ക്ഷേമപെന്‍ഷന്‍, ബെക്കാഡി…കാല് വാരി

India

ഇന്ത്യയെ മാതൃകയാക്കാൻ ഇസ്രായേൽ ; ആയുധങ്ങൾ സ്വന്തമായി നിർമ്മിക്കുമെന്ന് നെതന്യാഹു ; യുഎസിന്റെ ആശ്രയിക്കുന്നത് കുറയ്‌ക്കാനും നീക്കം

India

ഇക്കാര്യത്തിൽ ഇന്ത്യ വിട്ടു വീഴ്‌ച്ച ചെയ്യില്ല ; ചർച്ചയ്‌ക്കെത്തിയ ചൈനീസ് വിദേശകാര്യ മന്ത്രിയ്‌ക്ക് മുന്നിൽ നിലപാട് വ്യക്തമാക്കി അജിത് ഡോവൽ

Football

18 ഗോള്‍ നേടി ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോളടിച്ച താരമായ മെസ്സിയെ പുകഴ്‌ത്താന്‍ മാറഡോണയില്ല….

പുതിയ വാര്‍ത്തകള്‍

മലയാളസിനിമയിൽ സംഘപരിവാർ അനുരണനങ്ങളെന്ന് കമൽ ; ഇസ്ലാമിക ജിഹാദിനെ വെള്ള പൂശാൻ ആമിയെടുത്ത കമാലുദ്ദീന്റെ അടുത്ത ലക്ഷ്യം എന്ത് ?

എഴുതിത്തള്ളാനായില്ല മക്കളേ….ഉസ്ബെക്കിതിരെ റൊണാള്‍ഡോ മാജിക്;മെസ്സിക്ക് കിട്ടാത്ത റെക്കോഡ്; ആറ് ലോകകപ്പുകളില്‍ ഗോളടിക്കുന്ന ഒരേയൊരു താരമായി…

ഭര്‍ത്താവിനെയും കുടുംബ ബന്ധങ്ങളെയും ശത്രുതയോടെ കാണുന്ന സ്ത്രീയില്‍ മക്കള്‍ സുരക്ഷിതരല്ലെന്ന് കോടതി

മോദിജിയുമായുള്ള ഈ അവിസ്മരണീയമായ കൂടിക്കാഴ്ചയ്‌ക്ക് നന്ദി ; എന്നെന്നേക്കും ഓർക്കാനുള്ള നിമിഷമെന്ന് മമ്മൂട്ടി

ഒഡീഷയിലെ നാല് ജില്ലകളിലായി ഏകദേശം 10 മുതൽ 20 മെട്രിക് ടൺ വരെ സ്വർണ്ണശേഖരം കണ്ടെത്തി

പിണറായിയുടെ അഴിമതി ആരോപണം സഭാ രേഖകളില്‍ നിന്ന് നീക്കണമെന്ന് ഭരണപക്ഷം: പരിഗണിക്കാമെന്ന് സ്പീക്കര്‍

യുവതിയെ കാറില്‍ തട്ടിക്കൊണ്ടുപോയി മയക്കുമരുന്ന് നല്‍കി മാനഭംഗപ്പെടുത്തിയ കേസില്‍ പ്രതി പിടിയില്‍

ആരാധകരുടെ സസ്‌പെന്‍സിനു വിരാമം, ‘വിലമതിക്കുന്ന വ്യക്തിക്ക്’ ജന്മദിനാശംസ നേര്‍ന്ന് തൃഷ

ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യയുടെ റഫാൽ വിമാനങ്ങൾ വെടിവെച്ചിട്ടെന്ന പാക്, യുഎസ് വാദം പൊളിഞ്ഞു, വ്യോമസേനയുടെ 36 റഫാല്‍ വിമാനങ്ങളും റെഡിയാണ്

പ്രധാനമന്ത്രിയെ തൊഴുത് മമ്മൂട്ടി ; പുഞ്ചിരിയോടെ മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.