Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ഉപഭോക്തൃ കോടതി വിധിച്ച നഷ്ടപരിഹാരം നല്‍കിയില്ലെന്ന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 18, 2018, 08:57 pm IST
in Kannur

കണ്ണൂര്‍: മുന്‍കൂര്‍ പണം വാങ്ങി പഴയ കാര്‍ നല്‍കി വഞ്ചിക്കുവാന്‍ ശ്രമിക്കുകയും തുടര്‍ന്ന് ഉപഭോക്തൃ കോടതിയിലെത്തിയ കേസില്‍ വിധിച്ച നഷ്ടപരിഹാരം നല്‍കാനുള്ള കാലാവധി കഴിഞ്ഞിട്ടും കാര്‍ ഡീലര്‍ ഇതിന് തയ്യാറയില്ലെന്ന പരാതിയുമായി ഉപഭോക്താവ്. കോഴിക്കോട് പോപ്പുലര്‍ വെഹിക്കിള്‍ സര്‍വ്വീസ് കസ്റ്റമര്‍ കെയര്‍ മാനേജര്‍, കണ്ണൂര്‍ മേലേ ചൊവ്വ പോപ്പുലര്‍ വെഹിക്കിള്‍ സര്‍വ്വീസ് മാനേജര്‍ എന്നിവര്‍ക്കെതിരെയാണ് കീഴല്ലൂര്‍ എടയന്നൂരിലെ പി ടി ഹൗസില്‍ പി.എ.ജിനീസ് പരാതി ഉന്നയിച്ചത്. 

രോഗിയായ തന്റെ മാതാവ് പി.എ.റംലക്ക് വേണ്ടി പോപ്പുലര്‍ വെഹിക്കിള്‍സില്‍ 2016 ആഗസ്ത് 31ന് 25,000 രൂപ അഡ്വാന്‍സ് നല്‍കി പുതിയ കാര്‍ ബുക്ക് ചെയ്യുകയും സപ്തംബര്‍ 9 ന് കേരള ഗ്രാമീണ്‍ ബാങ്ക് മട്ടന്നൂര്‍ ശാഖ വഴി വായ്‌പ തരപ്പെടുത്തി 4,52,714 രൂപ കമ്പനിക്ക് നല്‍കുകയും ചെയ്തു. 3 ദിവസത്തിനുള്ളില്‍ കാര്‍ തരാമെന്ന് പറഞ്ഞെങ്കിലും കമ്പനി പല ഒഴികഴിവുകളും പറഞ്ഞ് സെപ്റ്റംബര്‍ 20ന് വാഹനം ഏര്‍പ്പാടാക്കാമെന്ന് പറഞ്ഞു. കമ്പനി നിര്‍ദ്ദേശപ്രകാരം ഷോറൂമില്‍ ചെന്നപ്പോള്‍ അകത്തും പുറത്തുമായി നിരവധി തകരാറുകളുള്ള ഒരു കാര്‍ കാണിച്ച് തരികയും ആ വാഹനം എടുക്കുവാന്‍ കമ്പനി നിര്‍ദ്ദേശിക്കുകയും ചെയ്തു. ഇതിന് തകരാറുണ്ട്, പുതിയ കാറാണ് ബുക്ക് ചെയ്തതെന്ന് പറഞ്ഞപ്പോള്‍ കമ്പനി അധികാരികള്‍ ഈ വാഹനം നിങ്ങള്‍ക്ക് വേണ്ടിയുള്ളതാണെന്നും വേണമെങ്കില്‍ എടുക്കാമെന്ന ധാര്‍ഷ്ട്യത്തോടെയുള്ള മറുപടിയാണ് നല്‍കിയതെന്ന് ഇവര്‍ പറയുന്നു.

തുടര്‍ന്ന് കമ്പനിയുമായി നിരന്തരം ബന്ധപ്പെട്ടെങ്കിലും ഇത് തന്നെയായിരുന്നു സമീപനം. ഒക്ടോബര്‍ 7 ന് കോഴിക്കോട് ട്രാന്‍സ്‌പോര്‍ട്ട് ഓഫീസില്‍ നിന്ന് താത്കാലികമായി എടുത്ത രജിസ്‌ട്രേഷന്‍ റദ്ദ് ചെയ്യാനായി കമ്പനി എഴുത്ത് നല്‍കിയെങ്കിലും ഇത് കമ്പനി തന്നെ നേരിട്ട് സമര്‍പ്പിക്കാമെന്ന് പറഞ്ഞ് മടക്കുകയായിരുന്നു. തുടര്‍ന്നാണ് വിശ്വാസ വഞ്ചനക്ക് കോടതിയില്‍ പരാതി നല്‍കിയത്. വാഹനത്തിന് ഈടാക്കിയ 4,77,714 രൂപ 10.5 ശതമാനം പലിശയോട് കൂടിയും ബാങ്ക് ചാര്‍ജ് 1760 രൂപ, ഉപഭോക്താവിനുണ്ടായ മാനസിക പീഡനത്തിന് 50,000 രൂപ, കോടതിച്ചെലവ് 5000 രൂപ എന്നിവ 30 ദിവസത്തിനകം നല്‍കണമെന്ന് സപ്തംബര്‍ 28നാണ് കോടതി ഉത്തരവിട്ടത്. ഉത്തരവ് വന്ന തിയ്യതി മുതല്‍ 18 ശതമാനം പലിശ നല്‍കണമെന്നും ഉത്തരവില്‍ വ്യക്തമാക്കിയിരുന്നതായി ഇവര്‍ പറഞ്ഞു. വിധവയായ ഉപഭോക്താവിന്റെ അനുമതിയില്ലാതെ കമ്പനി കൃത്രിമ ഒപ്പ് ഉപയോഗിച്ച് പാന്‍ കാര്‍ഡ് സമ്പാദിച്ചതിനെ തുടര്‍ന്ന് മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കമ്പനിയുടെ പേരില്‍ ക്രിമിനല്‍ കേസ് നിലനില്‍ക്കുന്നതായും റംലയുടെ മക്കളായ പി.എ.ജിനീസ്, പി.എ.ജമീസ്, സുഹൃത്ത് എന്‍.പി.മുഹമ്മദ് റാസിഖ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോണ്‍ഗ്രസിലെ വിസ്മയം: എ പി അനില്‍കുമാര്‍ മുഖ്യമന്ത്രി

Kerala

നാലാം സാമ്പത്തിക വര്‍ഷവും ഒരു കോടിയിലധികം യാത്രക്കാരുമായി സിയാല്‍

മൈസൂരു ജെഎസ്എസ് മഹാവിദ്യാപീഠത്തിന്റെ സുവര്‍ണജയന്തി പരിപാടിയില്‍ പങ്കെടുക്കാനെത്തിയ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതിനെ സ്വീകരിച്ചാനയിക്കുന്നു. സുട്ടൂര്‍ മഠാധിപതി ജഗത്ഗുരു ശ്രീ ശിവരാത്രി ദേശികേന്ദ്ര മഹാസ്വാമിജി സമീപം
Parivar

സമാജം രൂപപ്പെടുന്നത് കരാറുകളുടെ അടിസ്ഥാനത്തിലല്ല: ഡോ. മോഹന്‍ ഭാഗവത്

Kerala

അവയവദാനത്തിനായി എംപിമാരുടെയും എംഎല്‍എമാരുടെയും പേരിൽ വ്യാജ രേഖ; കൊച്ചിയിൽ മൂന്നുപേർ കസ്റ്റഡിയിൽ

'വേള്‍ഡ് മാസ്റ്റേഴ്‌സ് പവര്‍ ലിഫ്റ്റിംഗ് ഗെയിംസ് 2026ല്‍ ഭാരതത്തെ പ്രതിനിധീകരിക്കാന്‍ അര്‍ഹത നേടിയ കൊല്ലം സ്വദേശികള്‍ നിയുക്ത എംഎല്‍എ വിഷ്ണു മോഹനൊപ്പം
Kerala

വേള്‍ഡ് മാസ്റ്റേഴ്‌സ് പവര്‍ ലിഫ്റ്റിംഗ് ഗെയിംസ് 2026; ഭാരതത്തെ പ്രതിനിധീകരിക്കാന്‍ കൊല്ലം സ്വദേശികള്‍

പുതിയ വാര്‍ത്തകള്‍

തഴവ ശ്രീകൃഷ്ണസ്വാമീ ക്ഷേത്രഭൂമി സംരക്ഷണഭിത്തി കെട്ടാനുള്ള ശ്രമം തടഞ്ഞു; പിന്നില്‍ എസ്ഡിപിഐ-കോണ്‍ഗ്രസ്-കമ്മ്യൂണിസ്റ്റ് സംഘടനകള്‍

യു‌പിയിൽ കുറ്റകൃത്യങ്ങൾ ദേശീയ ശരാശരിയേക്കാൾ കുറവായി, സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ കുത്തനെ കുറഞ്ഞു, വർഗീയ കലാപങ്ങൾ ഇല്ല!- എൻ‌സി‌ആർ‌ബി ഡാറ്റ

എംഎൽഎമാരിൽ 47 പേരും പിന്തുണച്ചത് കെ.സിയെ; എംഎൽഎമാരുടെ പിന്തുണ വ്യക്തമാക്കുന്ന രഹസ്യ പട്ടിക പുറത്ത്

വേ ഫെംഗെ, ലി ഷാങ്ഫു

ചൈനയില്‍ മുന്‍ പ്രതിരോധമന്ത്രിമാര്‍ക്ക് വധശിക്ഷ

ആറ്റിങ്ങലിൽ ക്ഷേത്രത്തിൽ വൻ കവർച്ച; കാണിക്ക വഞ്ചികൾ കവർന്നു

മാന്നാര്‍ തൃക്കുരട്ടി മഹാദേവ ക്ഷേത്രം: ഇതിഹാസ കഥാ ശില്‍പങ്ങള്‍-2

ശിവാംശ സംഭവന്‍ ഹനുമാന്‍

അസന്‍സോളില്‍ അമ്പലം തുറക്കുമ്പോള്‍… തുരുമ്പിച്ച പൂട്ടുകള്‍ക്കിപ്പുറം, ഒരു ജനതയുടെ പ്രാര്‍ത്ഥന ഉണരുകയാണ്

ട്രംപിന് തിരിച്ചടി: അധികാരപരിധിക്ക് പുറത്ത്; 10 ശതമാനം ആഗോള ഇറക്കുമതി തീരുവ യുഎസ് കോടതി റദ്ദാക്കി

കൊച്ചിയിൽ കത്തിമുനയിൽ ആൺസുഹൃത്തിനു മുന്നിൽ വെച്ച് മണിക്കൂറുകളോളം കൂട്ട ബലാത്സംഗം: എംബിഎക്കാരി പൂർണനഗ്നയായി ഓടി രക്ഷപെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.