Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

മിസോറാം ഗവര്‍ണറെ എതിര്‍ത്തു; കിട്ടിയത് വെറും 1262 വോട്ടുകള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 12, 2018, 09:00 am IST
inIndia

ഐസ്വാള്‍: ബിജെപിയുടെ കേരള അദ്ധ്യക്ഷനായിരുന്ന കുമ്മനം രാജശേഖരനെ മിസോറാമില്‍ ഗവര്‍ണറാക്കിയതിനെതിരെ രംഗത്തുവന്ന രാഷ്‌ട്രീയ പാര്‍ട്ടിക്ക് തെരഞ്ഞെടുപ്പില്‍ ലഭിച്ച തിരിച്ചടിയെ കുറിച്ചുള്ള ജന്മഭൂമി മാധ്യമപ്രവര്‍ത്തകന്‍ കെ. സുജിത്തിന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റ് വൈറലാകുന്നു.

പിപ്പീള്‍സ് റപ്രസെന്റേഷന്‍ ഫോര്‍ ഐഡന്റിറ്റി ആന്റ് സ്റ്റാറ്റസ് ഓഫ് മിസോറാം (പ്രിസം) എന്ന പുതിയ പാര്‍ട്ടിയാണ് കുമ്മനത്തെ എതിര്‍ത്ത് രംഗത്തുവന്നിരുന്നത്. ഇത്തവണ ആദ്യമായാണ് അവര്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്. 13 സീറ്റില്‍ മത്സരിച്ച പാര്‍ട്ടിക്ക് 0.2 ശതമാനം വോട്ടുകൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.

അരശതമാനം പോലും ജനങ്ങളുടെ പിന്തുണയില്ലാത്ത ഒരു കടലാസ് സംഘടനയുടെ പത്രക്കുറിപ്പ് ഏറ്റെടുത്താണ് മിസോറാം ജനതയൊന്നാകെ കുമ്മനത്തെ എതിര്‍ക്കുന്നുവെന്ന് കേരളത്തിലെ മാധ്യമങ്ങള്‍ പ്രചരിപ്പിച്ചത്.

ഫേസ്ബുക്ക് പോസ്റ്റ്

‘കുമ്മനം രാജശേഖരന് മിസോറാമില്‍ കടുത്ത എതിര്‍പ്പ്. പ്രതിഷേധവുമായി മിസോറാം ജനത’. മിസോറാം ഗവര്‍ണറായി രജേട്ടന്‍ സത്യപ്രതിജ്ഞ ചെയ്ത ദിവസങ്ങളില്‍ മലയാളം മാധ്യമങ്ങളില്‍ പ്രചരിച്ച വാര്‍ത്തയുടെ ഏകദേശ രൂപമാണിത്. സമൂഹമാധ്യമങ്ങളില്‍ മാര്‍ക്‌സിറ്റ്-മൗദൂദി സഖ്യം രാജേട്ടനെ അവഹേളിച്ചു. ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ കടുത്ത ആക്ഷേപം ചൊരിഞ്ഞു.

തിരുവനന്തപുരത്തെ ഒരു പത്രമില്ലാ പത്രപ്രവര്‍ത്തകന്‍ കഴിഞ്ഞ ദിവസവും ഇതാവര്‍ത്തിക്കുന്നത് കണ്ടു.

പിപ്പീള്‍സ് റപ്രസെന്റേഷന്‍ ഫോര്‍ ഐഡന്റിറ്റി ആന്റ് സ്റ്റാറ്റസ് ഓഫ് മിസോറാം (പ്രിസം) എന്ന പുതിയ സംഘടനയായിരുന്നു കുമ്മനത്തെ എതിര്‍ത്ത് രംഗത്തുവന്നിരുന്നത്. ഇത്തവണ ആദ്യമായി തെരഞ്ഞെടുപ്പില്‍ മത്സരിച്ച പ്രിസത്തിന് 13 സീറ്റില്‍നിന്നും ലഭിച്ചത് വെറും 1262 വോട്ടുകളാണ്. അതായത് 0.2 ശതമാനം. അരശതമാനം പോലും ജനങ്ങളുടെ പിന്തുണയില്ലാത്ത ഒരു കടലാസ് സംഘടനയുടെ പത്രക്കുറിപ്പ് ഏറ്റെടുത്താണ് മിസോറാം ജനതയൊന്നാകെ കുമ്മനത്തെ എതിര്‍ക്കുന്നുവെന്ന് കേരളത്തിലെ മാധ്യമ ഗോപാലസേനക്കാര്‍ പ്രചരിപ്പിച്ചത്. പി.സദാശിവത്തിനെതിരെ ഹനുമാന്‍ സേന പത്രക്കുറിപ്പിറക്കിയാല്‍ അതുപയോഗിച്ച് ഗവര്‍ണര്‍ക്കെതിരെ കേരള ജനത എന്ന് വാര്‍ത്ത കൊടുക്കുന്നത് പോലത്തെ പരിപാടിയാണ് കുമ്മനത്തോട് മാധ്യമങ്ങള്‍ ചെയ്തത്.

അന്നെതിര്‍ത്ത സംഘടനക്കുള്ളതിനേക്കാള്‍ എത്രയോ ഇരട്ടി മിസോറാം ജനതയുടെ പിന്തുണ ഇന്ന് കുമ്മനത്തിനുണ്ട്!

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഇൻഡി സഖ്യം നൽകിയ ഹർജിയിൽ പത്തിലേറെ പിഴവുകൾ; ഖാർഗെയുടെ തിരിച്ചറിയൽ രേഖ ആവശ്യപ്പെട്ട് സുപ്രീംകോടതി

Astrology

വൈകുന്നേരത്തോടെ പ്രവർത്തന യാത്രകളിലും ആരോഗ്യപരമായ മുൻകരുതലുകളിലും ശ്രദ്ധ കേന്ദ്രീകരിക്കുക

Samskriti

വര്‍ഷത്തിലൊരിക്കല്‍ മാത്രം നടതുറക്കുന്ന തിരുവൈരാണിക്കുളം ക്ഷേത്രത്തിന്റെ ഐതീഹ്യം 

Entertainment

ഒരു കൊത്ത് പൊറോട്ട ഒന്ന് വേഗം കൊത്താന്‍ പറ്റോ…നര്‍മ്മത്തില്‍ പൊതിഞ്ഞ ഗിരിഷ് എഡിയുടെ ഒരു സാത്തുക്കുടി പ്രണയത്തിന് 16 മില്യണ്‍ കാഴ്ചക്കാര്‍

ആന്ധ്രയില്‍ നിന്നുള്ള ബിജെപി ലോക്സഭാ എംപി പുരന്ദേശ്വരി(വലത്ത്)
India

’11 വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി ഉപദ്രവിച്ച വിമലിനെ സംരക്ഷിച്ച് രാഹുല്‍ ഗാന്ധി, പുരുഷ മേധാവിത്വം തകര്‍ക്കണമെന്ന് രാഹുല്‍ പ്രസംഗത്തിലേ പറയൂ’

പുതിയ വാര്‍ത്തകള്‍

കോഴിക്കോട് ബോട്ടില്‍ നിന്ന് കായലില്‍ വീണ് 5 വയസുകാരന്‍ മരിച്ചു

നവരാത്രി വ്രതമെടുക്കുന്നവർക്ക് ഫലപ്രാപ്തി നൽകും ഈ മന്ത്രങ്ങൾ

പ്രധാനമന്ത്രി പി എന്‍ പോഷണ്‍ പദ്ധതിയില്‍ തട്ടിപ്പ് നടത്തിയ സ്‌കൂളിനെതിരെ കേസ്

മുഖത്തിന്റെ ഈ ഭാഗത്താണോ മറുക്? വിവാഹശേഷം സൗഭാഗ്യങ്ങൾ തേടിയെത്തും

രാഹുല്‍ ഗാന്ധിയെ പിന്നിലാക്കി ദല്‍ഹി ചലോ മാര്ച്ചില്‍ മുന്നിലെ സ്ഥാനം കയ്യടക്കി പ്രിയങ്കയും നേഹ ബോറയും (ഇടത്ത്) ഇവരോട് മാറാന്‍ പറയുന്ന രാഹുല്‍ ഗാന്ധി (വലത്ത്)

സമരത്തിനുള്ളില്‍ രാഹുലും പ്രിയങ്കയും തമ്മില്‍ മാധ്യമശ്രദ്ധ പിടിച്ചുപറ്റാന്‍ മത്സരം

തൃഷ രഹസ്യമായി വിവാഹം കഴിച്ചോ ?: ലണ്ടൻ സെൽഫിയിലെ ലോക്കറ്റിന് പിന്നിലെ രഹസ്യം എന്താണ്?

സാമ്പത്തിക നൊബേല്‍ റോബര്‍ട്ട് ഇ ഹാളിനും മൈക്കല്‍ വുഡ്ഫോര്‍ഡിനും

പുതിയ ഗവർണ്ണറായി ഓം പ്രകാശ് മാഥൂർ വരുമ്പോൾ

മുഖത്ത് അടിച്ചു, ബൂട്ടിട്ട് ചവുട്ടി, നഷ്ടപരിഹാരം വേണം: ഹര്‍ജിയുമായി എഎ റഹീം സുപ്രീം കോടതിയില്‍

രാഹുൽ ഗാന്ധി നീതിന്യായ വ്യവസ്ഥയെ ഭീഷണിപ്പെടുത്തുന്നു, പ്രതിപക്ഷം നുണകളുടെ അടിസ്ഥാനത്തില്‍ രാഷ്‌ട്രീയം കളിക്കുന്നു: അനുരാഗ് താക്കൂര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.