ചന്ദ്രപൂര്‍: മഹാരാഷ്ട്ര ചന്ദ്രപൂരിലുണ്ടായ വാഹനാപകടത്തില്‍ 11 മരണം. നാലുപേരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാത്രിയാണ് സംഭവം നടന്നത്.
കോര്പാനയില് നിയന്ത്രണം വിട്ട ട്രക്ക് യാത്രക്കാരുമായി പോകുന്ന വിനില്‍ ഇടിക്കുകയായിരുന്നു. മരിച്ചവരില്‍ ഏഴുപേര്‍ സ്ത്രീകളും രണ്ടുപേര്‍ കുട്ടികളുമാണ്. 15 പേരാണ് വാനില്‍ ഉണ്ടായിരുന്നത്. വാന്‍ ഡ്രൈവറും അപകടസമയത്തുവെച്ചു തന്നെ മരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: