Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ബ്ലാസ്‌റ്റേഴ്‌സ് ഇന്ന് പൂനെയ്‌ക്കെതിരെ ;കളിമാറണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 7, 2018, 03:55 am IST
in Sports

കൊച്ചി: ഇതുവരെ കളിച്ച കളികൊണ്ടൊന്നും ബ്ലാസ്‌റ്റേഴ്‌സിന് രക്ഷയില്ല. കളി മാറണം, കളി ശൈലിയും. ഒപ്പം കളിക്കാരുടെ മാനസികാവസ്ഥയും ഡേവിഡ് ജെയിംസിന്റെ തന്ത്രങ്ങളും. എങ്കിലേ 

സെമിയിലെത്താനുള്ള നേരിയ പ്രതീക്ഷയെങ്കിലും നിലനിര്‍ത്താന്‍ ടീമിനാവൂ. ജയിക്കാന്‍ കഴിയാത്ത ഒമ്പത് മത്സരങ്ങള്‍ക്കുശേഷം കേരള ബ്ലാസ്‌റ്റേഴ്‌സ് ഇന്ന് വീണ്ടും മൈതാനത്ത്. കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ നടക്കുന്ന പോരാട്ടത്തില്‍ എതിരാളികള്‍ പൂനെ സിറ്റി എഫ്‌സി. രാത്രി 7.30ന് കിക്കോഫ്.

കഴിഞ്ഞ ദിവസം ആളൊഴിഞ്ഞ ഗ്യാലറിക്ക് മുന്നില്‍ ജംഷഡ്പൂരിനെ സമനിലയില്‍ തളച്ചതിനുശേഷമാണ് ബ്ലാസ്‌റ്റേഴ്‌സ് ഇന്ന് ഇറങ്ങുന്നത്.  രണ്ട് താരങ്ങളുടെ അഭാവം ബ്ലാസ്‌റ്റേഴ്‌സിന് തിരിച്ചടിയാകും. മധ്യനിരയില്‍ കളി മെനയുന്ന നിക്കോള ക്രമാരവിച്ചും കിസിറോണ്‍ കിസിറ്റോയും ഇന്ന് ബ്ലാസ്‌റ്റേഴ്‌സ് നിരയില്‍ ഉണ്ടാകില്ല. ഇവരുടെ അഭാവത്തില്‍ കറേജ് പെക്കൂസണും വിനീതും ആദ്യ ഇലവനില്‍ ഇറങ്ങാനാണ് സാധ്യത.

ജംഷഡ്പൂരിനെതിരായ കളികാണാന്‍ കഷ്ടി എണ്ണായിരം പേരാണ് സ്‌റ്റേഡിയത്തില്‍ എത്തിയത്.  ടീമിന്റെ മോശം പ്രകടനത്തില്‍ അസന്തുഷ്ടരായാണ് മഞ്ഞപ്പട ഫാന്‍സ് സ്‌റ്റേഡിയത്തിലെത്താതിരുന്നത്. ഇതിനെ ജര്‍മന്‍ ഫുട്‌ബോള്‍ ഇതിഹാസം ലോതര്‍ മാത്തേവൂസ് നിശിതമായി വിമര്‍ശിച്ചിരുന്നു. ടീം ജയിച്ചാലും തോറ്റാലും ആരാധകര്‍ സ്‌റ്റേഡിയത്തില്‍ കളികാണാന്‍ എത്തണമെന്ന് മാത്തേവൂസ് പറഞ്ഞിരുന്നു. ഇതോടെ ബ്ലാസ്‌റ്റേഴ്‌സ് ആരാധകരായ മഞ്ഞപ്പട ഇന്നിയുള്ള കളികള്‍ക്ക് സ്‌റ്റേഡിയത്തിലെത്തുമെന്ന് അറിയിക്കുകയും ചെയ്തു.

കഴിഞ്ഞ മത്സരങ്ങളില്‍ 4-1-4-1, 4-2-3-1 ശൈലികളിലായിരുന്നു ബ്ലാസ്‌റ്റേഴ്‌സ് ഇറങ്ങിയിരുന്നത്.  എന്നാല്‍ ഇതൊന്നും കളിക്കളത്തില്‍ വിജയിച്ചില്ല. നിലവിലെ അവസ്ഥയില്‍ 4-4-2 ശൈലിയില്‍ കളിക്കാരെ വിന്യസിക്കുന്നതാവും നല്ലത്. സ്‌റ്റൊയാനോവിച്ച്-പൊപ്ലാന്റിക് സഖ്യത്തെ സ്‌ട്രൈക്കര്‍മാരായി വിന്യസിച്ച് മധ്യനിരയില്‍ സഹല്‍ അബ്ദുള്‍ സമദ്, സക്കീര്‍, കറേജ് പെക്കൂസണ്‍, സി.കെ. വിനീത് എന്നിവര്‍. പ്രതിരോധത്തില്‍ സന്ദേശ് ജിങ്കനൊപ്പം അനസ്, പെസിച്ച്, സിറില്‍ കാലി എന്നിവരും. ഗോള്‍വലയ്‌ക്ക് മുന്നില്‍ ധീരജ് സിങ് തന്നെയാവും.

മധ്യനിരയില്‍ സഹല്‍, പെക്കൂസണ്‍, വിനീത് എന്നിവരെ വേണ്ട രീതിയില്‍ ഉപയോഗിക്കാന്‍ ഡേവിഡ് ജെയിംസിന് കഴിഞ്ഞാല്‍ മുന്നേറ്റത്തില്‍ സെര്‍ബിയന്‍-സ്ലൊവേനിയന്‍ സഖ്യത്തിന് കൃത്യമായി പന്തു ലഭിച്ചേക്കും. അതോടൊപ്പം സ്‌ട്രൈക്കര്‍മാര്‍ ലക്ഷ്യബോധം കൈവരിക്കുകയും വേണം. കഴിഞ്ഞ ദിവസം ജംഷഡ്പൂരിനെതിരെ തുറന്ന വലയില്‍പോലും പന്തെത്തിക്കാന്‍ ബ്ലാസ്‌റ്റേഴ്‌സ് സ്‌ട്രൈക്കര്‍മാര്‍ക്ക് കഴിഞ്ഞിരുന്നില്ല. നിരവധി അവസരങ്ങളാണ് ദുംഗലും സ്‌റ്റൊയാനോവിച്ചും തുലച്ചുകളഞ്ഞത്. അതോടെയാണ് അര്‍ഹതപ്പെട്ട ജയം കൈവിട്ട് ബ്ലാസ്‌റ്റേഴ്‌സ് സമനില കൊണ്ട് തൃപ്തിപ്പെട്ടതും.കളിയുടെ തുടക്കത്തില്‍ തണുപ്പന്‍ രീതി മാറ്റി  ആക്രമണ ഫുട്‌ബോള്‍ കളിക്കാനും കഴിയണം. ഇന്നത്തേതടക്കം ഇനി നാല് ഹോം മത്സരങ്ങളടക്കം എട്ട് കളികളാണ് ബ്ലാസ്‌റ്റേഴ്‌സിന് ബാക്കിയുള്ളത്. ഈ മത്സരങ്ങളിലെല്ലാം ജയിച്ചാല്‍ പോലും നിലവിലെ സ്ഥിതിവച്ച് സെമി പ്രവേശം ഉറപ്പില്ല. 

മറുവശത്ത് പൂനെയുടെ സ്ഥിതിയും വ്യത്യസ്തമല്ല. 10 കളികളില്‍ നിന്ന് അഞ്ച് പോയിന്റുമായി ഒമ്പതാമതാണ് അവര്‍. ഒരു കളിയില്‍ ജയിച്ച അവര്‍ 7 എണ്ണത്തില്‍ തോറ്റു. അവരും സെമിയില്‍ കയറിയില്ലെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. അതിനാല്‍ ആശ്വാസജയം മാത്രമാണ് പൂനെ സിറ്റി ലക്ഷ്യമിടുന്നത്. അതേസമയം റോബിന്‍ സിങ്, ഡീഗോ കാര്‍ലോസ് എന്നിവര്‍ കളിച്ചേക്കില്ല. സഹില്‍ പന്‍വര്‍, നിഖില്‍ പൂജാരി എന്നിവര്‍ക്കു അവസരം ലഭിച്ചേക്കും. മാഴ്‌സെലോക്കും ആഷിഖ് കുരുണിയനുമൊപ്പം ബ്ലാസ്റ്റേഴ്‌സ് മുന്‍ താരം ഇയാന്‍ ഹ്യൂം കളത്തിലിറങ്ങാന്‍ സാധ്യത. ഹ്യൂമിന് ഏറെ ആരാധകരുള്ള സ്ഥലമാണ് കൊച്ചി. അതിനാല്‍ ഹ്യൂമിനെ കാണാനായിട്ടെങ്കിലും സ്‌റ്റേഡിയത്തില്‍ കുറേ ആളുകളെത്തിയേക്കും.

ഇരു ടീമുകളും തമ്മില്‍ ഇതിന് മുന്‍പ് ഒന്‍പത് തവണയാണ് ഏറ്റുമുട്ടിയത്. ഇതില്‍ അഞ്ചെണ്ണത്തില്‍ ബ്ലാസ്‌റ്റേഴ്‌സ് ജയിച്ചപ്പോള്‍ പൂനെ നേടിയത് ഒരെണ്ണം മാത്രം. മൂന്ന് കളികള്‍ സമനിലയിലായി. കഴിഞ്ഞ സീസണിലെ രണ്ട് കളികളില്‍ ഒരെണ്ണം ബ്ലാസ്‌റ്റേഴ്‌സ് ജയിച്ചപ്പോള്‍ ഒരെണ്ണം സമനിലയില്‍. ഈ സീസണില്‍ പൂനെയുടെ ഹോം ഗ്രൗണ്ടിലെ മത്സരം 1-1ന് സമനിലയില്‍ കലാശിച്ചിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

അപ്രതീക്ഷിത സാമ്പത്തിക സ്രോതസ്സുകൾ തുറക്കപ്പെടും, തന്ത്രപരമായ തീരുമാനങ്ങളും വിജയസാധ്യതകളും: സമ്പൂർണ്ണ രാശിഫലം (03 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

Kerala

പൊഴിയൂർ ഉൾപ്പെടെയുള്ള തിരുവനന്തപുരത്തെ ദുരിത കേന്ദ്രങ്ങളിൽ സർക്കാരിന്റെ ഇടപെടൽ ഉണ്ടാകണം;അഡ്വ.എസ്.സുരേഷ്

Kerala

ഗുജറാത്തികളില്‍ നിന്നും മലയാളി ഏറെ പഠിക്കാനുണ്ട്….മലയാളിയുടെ പൊങ്ങച്ചമെവിടെ? ഗുജറാത്തിയുടെ കരുതല്‍ എവിടെ?

Entertainment

ബിജു മേനോൻ ചിത്രം ‘അവറാച്ചൻ ആൻഡ് സണ്‍സ്’ -പാതി കോമഡിയും പാതി സീരിയസുമായി ബിജുമേനോന്‍ വീണ്ടും..ലക്ഷ്യം കുടുംബപ്രേക്ഷകര്‍

India

എഥനോള്‍ കാരണം പെട്രോളിന്റെ വില ലിറ്ററിന് 30 രൂപയോളം കുറയ്‌ക്കാന്‍ കഴിഞ്ഞു, അല്ലെങ്കില്‍ പെട്രോള്‍ വില ലിറ്ററിന് 125 ആയേനെ എന്ന് കേന്ദ്രസര്‍ക്കാര്‍

പുതിയ വാര്‍ത്തകള്‍

പ്രധാനമന്ത്രി മോദിയെ കളിയാക്കിയ റിപ്പോര്‍ട്ടര്‍ ടിവിയുടെ അരുണ്‍ കുമാറിനെതിരെ പെണ്‍കുട്ടി

മറ്റ് മതങ്ങൾക്കെതിരെ വെറുപ്പ് പഠിപ്പിക്കുന്ന മദ്രസകൾ എന്തിനാണ് ; സ്ത്രീകളെ ലൈംഗിക അടിമകളായി നിർത്തുന്ന മതം ഉപേക്ഷിക്കണം ; തസ്ലീമ നസ്രീൻ

ഒടുവിൽ വിജയം : ബംഗ്ലാദേശിലെ മതമൗലികവാദി സർക്കാർ തുറങ്കിലടച്ച സന്യാസി ചിന്മയ് കൃഷ്ണ പ്രഭുദാസിന് ജാമ്യം

മോദിജി ക്ഷമിച്ചിട്ടും പൊലീസ് എന്നെ അന്വേഷിക്കുന്നത് എന്തിനാണ് : നാട്ടുകാർ എന്നെ ട്രോളുന്നത് സഹിക്കാൻ പറ്റുന്നില്ല : ഞാൻ പാഠം പഠിച്ചു

കേരളത്തില്‍ പാറ്റസമരത്തെ പിന്തുണക്കാന്‍ മമ്മൂട്ടിയെ വരെ വേട്ടയാടി;ഇക്കൂട്ടരെ വെളിച്ചത്ത് കൊണ്ടുവരണമെന്ന ആവശ്യമുയരുന്നു

പാർലമെന്റിന് മുന്നിൽ അയോധ്യ രാമക്ഷേത്രത്തെ അവഹേളിക്കാൻ ശ്രമിച്ചു , പിന്നാലെ പപ്പു യാദവിനെതിരെ ചെരിപ്പേറ്

ഡോളറിനെതിരെ ഇന്ത്യന്‍ രൂപ വീണ്ടും ശക്തിപ്രാപിക്കുന്നു; ഇതോടെ വിദേശനിക്ഷേപകര്‍ വീണ്ടും ഇന്ത്യന്‍ ഓഹരിവിപണിയിലേക്ക്

ഷെയ്ഖ് ഹസീന ഭാവിയെക്കുറിച്ച് വെളിപ്പെടുത്തുമോ? ഇന്ത്യയിലെത്തിയശേഷം ആദ്യമായി പൊതുപരിപാടിയില്‍

നിസ്സാരനല്ല ഈ അജിത് ഡോവല്‍…ഗുജറാത്തിലുള്‍പ്പെടെ 13 ബോംബ് സ്ഫോടനങ്ങള്‍; ഒറ്റയടിക്ക് പരിഹരിച്ച അജിത് ഡോവല്‍…ഓര്‍മ്മകള്‍ പങ്കുവെച്ച് അമിത് ഷാ

പത്തനംതിട്ട ജില്ലയില്‍ ഇന്ന് രാത്രി മിന്നല്‍ പ്രളയത്തിന് സാധ്യതയെന്ന് മന്ത്രി വിഷ്ണുനാഥ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.