Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ക്രിസ്റ്റ്യന്‍ മിഷേലിന്റെ അറസ്റ്റ്: കോണ്‍ഗ്രസിന് നടുക്കം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 6, 2018, 04:26 am IST
inIndia

ന്യൂദല്‍ഹി: യുപിഎ ചെയര്‍പേഴ്‌സണ്‍ സോണിയാഗാന്ധി അടക്കം ആരോപണവിധേയയായ അഗസ്ത വെസ്റ്റ്‌ലാന്‍ഡ് ഹെലികോപ്റ്റര്‍ അഴിമതിക്കേസിലെ മുഖ്യപ്രതി ക്രിസ്റ്റ്യന്‍ മിഷേലിന്റെ അപ്രതീക്ഷിത അറസ്റ്റ് കോണ്‍ഗ്രസ് കേന്ദ്രങ്ങളെ നടുക്കി. 

മിഷേല്‍ വായ തുറന്നാല്‍ കോണ്‍ഗ്രസ് ഉന്നതര്‍ പലരും ജയിലിലായേക്കുമെന്ന ഭയത്തിലാണ് ഹൈക്കമാന്‍ഡ്. മിഷേലിന്റെ അറസ്റ്റിനെ തുടര്‍ന്നുള്ള സാഹചര്യങ്ങള്‍ കോണ്‍ഗ്രസിന്റെ ദേശീയ നേതൃത്വം ചര്‍ച്ച ചെയ്തു. യുപിഎ ഭരണകാലത്ത് നടന്ന ശതകോടികളുടെ അഴിമതികളുമായി ബന്ധപ്പെട്ട നിര്‍ണായക വ്യക്തിയെയാണ് വിദേശത്തുനിന്ന് അറസ്റ്റ് ചെയ്തതെന്നും മിഷേലിന്റെ മൊഴികള്‍ വരും നാളുകളില്‍ കോണ്‍ഗ്രസിന്റെ അടിത്തറ ഇളക്കുമെന്നും ബിജെപി ദേശീയ നേതാക്കള്‍ വ്യക്തമാക്കി. 

പൊതുതെരഞ്ഞെടുപ്പിന് നാലു മാസം മാത്രം അവശേഷിക്കേ വിവിഐപി ഹെലികോപ്റ്റര്‍ അഴിമതിക്കേസിലെ പ്രതിയെ ദുബായില്‍ നിന്ന് ഇന്ത്യയിലെത്തിക്കാന്‍ സാധിച്ചത് വലിയ നേട്ടമായി കേന്ദ്ര സര്‍ക്കാരും വിലയിരുത്തുന്നു. ഹെലികോപ്റ്റര്‍ ഇടപാടിലെ ഇടനിലക്കാരനായിരുന്ന മിഷേലിന് അഴിമതിപ്പണം ആര്‍ക്കൊക്കെ കൈമാറിയെന്നതു സംബന്ധിച്ച വിവരങ്ങള്‍ നല്‍കാനാവുമെന്നാണ് സിബിഐയുടെ പ്രതീക്ഷ. മിഷേലിനെ അഞ്ചു ദിവസത്തെ സിബിഐ കസ്റ്റഡിയില്‍ വിട്ട പശ്ചാത്തലത്തില്‍ വരും ദിവസങ്ങളില്‍ അഗസ്ത വെസ്റ്റ്‌ലാന്‍ഡ് ഹെലികോപ്റ്റര്‍ അഴിമതിയുടെ വിശദമായ വിവരങ്ങള്‍ പുറത്തുവരുമെന്നുറപ്പ്. 

1980കള്‍ മുതല്‍ ഇന്ത്യയുടെ പ്രതിരോധ മേഖലയില്‍ സജീവമായിരുന്ന വ്യക്തിയായ മിഷേലിന് ഗാന്ധി കുടുംബവുമായി തലമുറകളുടെ ബന്ധമുണ്ടെന്നാണ് കരുതുന്നത്. 3,700 കോടി രൂപയുടെ അഗസ്ത വെസ്റ്റ്‌ലാന്‍ഡ് ഹെലികോപ്റ്റര്‍ കരാറുമായി ബന്ധപ്പെട്ട അഴിമതിക്കേസില്‍ മുന്‍ വ്യോമസേനാ ഉദ്യോഗസ്ഥന്‍ എസ്.പി. ത്യാഗി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ 452 കോടി രൂപയോളം കൈക്കൂലി വാങ്ങിയെന്നാണ് സിബിഐയുടെ കണ്ടെത്തല്‍. 

സോണിയാ ഗാന്ധിക്കും കുടുംബത്തിനുമായി 115 കോടി രൂപ കൈക്കൂലി നല്‍കിയെന്നാണ് ക്രിസ്റ്റ്യന്‍ മിഷേലിന്റെ പക്കല്‍ നിന്ന് കണ്ടെടുത്ത കുറിപ്പുകളില്‍ വ്യക്തമാക്കിയിരിക്കുന്നത്. അഗസ്ത വെസ്റ്റ്‌ലാന്‍ഡിന്റെ മാതൃസ്ഥാപനമായ ഫിന്‍മെക്കാനിക്ക ഇന്ത്യയിലെ അധികാരകേന്ദ്രങ്ങള്‍ക്കായി 373 കോടി രൂപയാണ് കൈക്കൂലിയായി നല്‍കാന്‍ മാറ്റിവച്ചതെന്നും ഈ കുറിപ്പുകളിലുണ്ട്. ഇറ്റാലിയന്‍ പോലീസ് പിടിച്ചെടുത്ത കുറിപ്പുകള്‍ സിബിഐയ്‌ക്ക് കൈമാറി. ഇതില്‍ ഫാമിലി എന്ന പേര് ഗാന്ധി കുടുംബത്തിന് നല്‍കിയ തുകയുടെ വിവരമാണെന്നും എപി എന്നത് അഹമ്മദ് പട്ടേലാണെന്നുമാണ് സിബിഐയുടെ കണ്ടെത്തല്‍. 

അതിനിടെ മിഷേലിന് വേണ്ടി യൂത്ത് കോണ്‍ഗ്രസ് നേതാവ് കൂടിയായ അഭിഭാഷകന്‍ ഹാജരായത് കോണ്‍ഗ്രസിനെ കൂടുതല്‍ വെട്ടിലാക്കി. അഡ്വ. അലിജോ ജോസഫിനെ പുറത്താക്കിയെന്ന് അറിയിച്ച് യൂത്ത് കോണ്‍ഗ്രസ് മുഖം രക്ഷിക്കാനും ശ്രമിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

നവദുർഗ്ഗ മൂന്നാം ദിവസം: ചന്ദ്രഘണ്ഡാ — തപസ്സിൽ നിന്ന് തേജസ്സിലേക്കുള്ള ശക്തിയുടെ ഉണർവ്

Gulf

ഹൂതി ആക്രമണം: റിയാദ് വിമാനത്താവളം 17 വരെ അടച്ചിടും

India

രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഇൻഡി സഖ്യം നൽകിയ ഹർജിയിൽ പത്തിലേറെ പിഴവുകൾ; ഖാർഗെയുടെ തിരിച്ചറിയൽ രേഖ ആവശ്യപ്പെട്ട് സുപ്രീംകോടതി

Astrology

വൈകുന്നേരത്തോടെ പ്രവർത്തന യാത്രകളിലും ആരോഗ്യപരമായ മുൻകരുതലുകളിലും ശ്രദ്ധ കേന്ദ്രീകരിക്കുക

Samskriti

വര്‍ഷത്തിലൊരിക്കല്‍ മാത്രം നടതുറക്കുന്ന തിരുവൈരാണിക്കുളം ക്ഷേത്രത്തിന്റെ ഐതീഹ്യം 

പുതിയ വാര്‍ത്തകള്‍

ഒരു കൊത്ത് പൊറോട്ട ഒന്ന് വേഗം കൊത്താന്‍ പറ്റോ…നര്‍മ്മത്തില്‍ പൊതിഞ്ഞ ഗിരിഷ് എഡിയുടെ ഒരു സാത്തുക്കുടി പ്രണയത്തിന് 16 മില്യണ്‍ കാഴ്ചക്കാര്‍

ആന്ധ്രയില്‍ നിന്നുള്ള ബിജെപി ലോക്സഭാ എംപി പുരന്ദേശ്വരി(വലത്ത്)

’11 വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി ഉപദ്രവിച്ച വിമലിനെ സംരക്ഷിച്ച് രാഹുല്‍ ഗാന്ധി, പുരുഷ മേധാവിത്വം തകര്‍ക്കണമെന്ന് രാഹുല്‍ പ്രസംഗത്തിലേ പറയൂ’

കോഴിക്കോട് ബോട്ടില്‍ നിന്ന് കായലില്‍ വീണ് 5 വയസുകാരന്‍ മരിച്ചു

നവരാത്രി വ്രതമെടുക്കുന്നവർക്ക് ഫലപ്രാപ്തി നൽകും ഈ മന്ത്രങ്ങൾ

പ്രധാനമന്ത്രി പി എന്‍ പോഷണ്‍ പദ്ധതിയില്‍ തട്ടിപ്പ് നടത്തിയ സ്‌കൂളിനെതിരെ കേസ്

മുഖത്തിന്റെ ഈ ഭാഗത്താണോ മറുക്? വിവാഹശേഷം സൗഭാഗ്യങ്ങൾ തേടിയെത്തും

രാഹുല്‍ ഗാന്ധിയെ പിന്നിലാക്കി ദല്‍ഹി ചലോ മാര്ച്ചില്‍ മുന്നിലെ സ്ഥാനം കയ്യടക്കി പ്രിയങ്കയും നേഹ ബോറയും (ഇടത്ത്) ഇവരോട് മാറാന്‍ പറയുന്ന രാഹുല്‍ ഗാന്ധി (വലത്ത്)

സമരത്തിനുള്ളില്‍ രാഹുലും പ്രിയങ്കയും തമ്മില്‍ മാധ്യമശ്രദ്ധ പിടിച്ചുപറ്റാന്‍ മത്സരം

തൃഷ രഹസ്യമായി വിവാഹം കഴിച്ചോ ?: ലണ്ടൻ സെൽഫിയിലെ ലോക്കറ്റിന് പിന്നിലെ രഹസ്യം എന്താണ്?

സാമ്പത്തിക നൊബേല്‍ റോബര്‍ട്ട് ഇ ഹാളിനും മൈക്കല്‍ വുഡ്ഫോര്‍ഡിനും

പുതിയ ഗവർണ്ണറായി ഓം പ്രകാശ് മാഥൂർ വരുമ്പോൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.