Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

അഗസ്റ്റ വെസ്റ്റലാന്‍ഡ്: ക്രിസ്റ്റ്യന്‍ മിഷേലിനെ 5 ദിവസത്തെ കസ്റ്റഡിയില്‍ വിട്ടു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 5, 2018, 05:19 pm IST
inIndia

ന്യൂദല്‍ഹി: യുപിഎ ഭരണകാലത്തെ 3,600 കോടിരൂപയുടെ അഗസ്ത വെസ്റ്റ്‌ലാന്‍ഡ് അഴിമതിക്കേസിലെ മുഖ്യപ്രതി ക്രിസ്റ്റ്യന്‍ മിഷേലിനെ അഞ്ചു ദിവസത്തെ സിബിഐ കസ്റ്റഡിയില്‍ വിട്ടു. വിവിഐപി ഹെലികോപ്റ്റര്‍ കരാറുമായി ബന്ധപ്പെട്ട അഴിമതിയിലെ പണം കൈമാറ്റം അടക്കമുള്ള വിഷയങ്ങള്‍ ചോദിച്ചറിയാനുണ്ടെന്ന സിബിഐയുടെ ആവശ്യം അംഗീകരിച്ച ദല്‍ഹി പട്യാലഹൗസ് പ്രത്യേക കോടതിയാണ് മിഷേലിനെ കസ്റ്റഡിയില്‍ വിട്ടു നല്‍കിയത്. മിഷേലിന്റെ പക്കല്‍ നിന്ന് ഇറ്റാലിയന്‍ പോലീസ് കണ്ടെടുത്ത ഡയറിയില്‍ സോണിയ ഗാന്ധിയുടെ അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളുടെ പേരുണ്ടായിരുന്നു. ഇക്കാര്യങ്ങള്‍ സിബിഐ മിഷേലിനോട് നേരിട്ട് ചോദിച്ചറിയും.

ഓപ്പറേഷന്‍ യൂണികോണ്‍ എന്ന രഹസ്യകോഡില്‍ ഇന്ത്യന്‍ ഏജന്‍സികള്‍ നടത്തിയ നീക്കങ്ങളാണ് ദുബായില്‍ നിന്ന്  മിഷേലിനെ ഇന്ത്യയിലെത്തിക്കുന്നതില്‍ വിജയിച്ചത്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും സിബിഐ ഇടക്കാല മേധാവി എം. നാഗേശ്വര്‍ റാവുവുമാണ് ഓപ്പറേഷന്‍ യൂണിക്കോണിന് നേതൃത്വം നല്‍കിയതെന്ന് സിബിഐ വക്താവ് വെളിപ്പെടുത്തി. ജോയിന്റ് ഡയറക്ടര്‍ സായ് മനോഹറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ദുബായിയില്‍ എത്തി മിഷേലിനെ പ്രത്യേക വിമാനത്തില്‍ ഇന്ത്യയിലേക്ക് കൊണ്ടുവന്നത്. ഇയാളെ ദല്‍ഹിയിലെ സിബിഐ ആസ്ഥാനത്ത് ചോദ്യം ചെയ്യുന്നത് പുരോഗമിക്കുന്നു. എല്ലാ ദിവസവും അഭിഭാഷകയായ റോസ്‌മേരി പട്രീസിയുമായി രണ്ടു മണിക്കൂര്‍ സംസാരിക്കാന്‍ മിഷേലിന് കോടതി അനുമതി നല്‍കിയിട്ടുണ്ട്. 

കേന്ദ്രവിദേശകാര്യമന്ത്രി സുഷമാ സ്വരാജ് യുഎഇ സന്ദര്‍ശന വേളയില്‍ യുഎഇ വിദേശകാര്യമന്ത്രി അബ്ദുള്ള ബിന്‍ സയിദുമായി നടത്തിയ ചര്‍ച്ചകളാണ് മിഷേലിനെ വേഗത്തില്‍ ഇന്ത്യയിലെത്തിക്കാന്‍ സഹായിച്ചത്. ഇന്നലെ കോടതിയില്‍ ഹാജരാക്കിയ മിഷേലിനെ കൈക്കൂലി പണം കൈമാറിയതുമായി ബന്ധപ്പെട്ട് കൂടുതല്‍ വിശദമായ ചോദ്യം ചെയ്യലിന് വിധേയമാക്കേണ്ടതുണ്ടെന്ന് സിബിഐ കൗണ്‍സില്‍ അഡ്വ. ഡി.പി സിങ് ആവശ്യപ്പെട്ടു. ദുബായിയിലെ രണ്ട് അക്കൗണ്ടുകളിലേക്കാണ് പണം കൈമാറിയിരിക്കുന്നത്. ഇക്കാര്യങ്ങള്‍ അടക്കം ചോദ്യം ചെയ്യലില്‍ വ്യക്തമാകേണ്ടതുണ്ടെന്ന സിബിഐ ആവശ്യം പ്രത്യേക സിബിഐ കോടതി ജ്ഡജി അരവിന്ദ്കുമാര്‍ അംഗീകരിക്കുകയായിരുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

നവദുർഗ്ഗ മൂന്നാം ദിവസം: ചന്ദ്രഘണ്ഡാ — തപസ്സിൽ നിന്ന് തേജസ്സിലേക്കുള്ള ശക്തിയുടെ ഉണർവ്

Gulf

ഹൂതി ആക്രമണം: റിയാദ് വിമാനത്താവളം 17 വരെ അടച്ചിടും

India

രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഇൻഡി സഖ്യം നൽകിയ ഹർജിയിൽ പത്തിലേറെ പിഴവുകൾ; ഖാർഗെയുടെ തിരിച്ചറിയൽ രേഖ ആവശ്യപ്പെട്ട് സുപ്രീംകോടതി

Astrology

വൈകുന്നേരത്തോടെ പ്രവർത്തന യാത്രകളിലും ആരോഗ്യപരമായ മുൻകരുതലുകളിലും ശ്രദ്ധ കേന്ദ്രീകരിക്കുക

Samskriti

വര്‍ഷത്തിലൊരിക്കല്‍ മാത്രം നടതുറക്കുന്ന തിരുവൈരാണിക്കുളം ക്ഷേത്രത്തിന്റെ ഐതീഹ്യം 

പുതിയ വാര്‍ത്തകള്‍

ഒരു കൊത്ത് പൊറോട്ട ഒന്ന് വേഗം കൊത്താന്‍ പറ്റോ…നര്‍മ്മത്തില്‍ പൊതിഞ്ഞ ഗിരിഷ് എഡിയുടെ ഒരു സാത്തുക്കുടി പ്രണയത്തിന് 16 മില്യണ്‍ കാഴ്ചക്കാര്‍

ആന്ധ്രയില്‍ നിന്നുള്ള ബിജെപി ലോക്സഭാ എംപി പുരന്ദേശ്വരി(വലത്ത്)

’11 വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി ഉപദ്രവിച്ച വിമലിനെ സംരക്ഷിച്ച് രാഹുല്‍ ഗാന്ധി, പുരുഷ മേധാവിത്വം തകര്‍ക്കണമെന്ന് രാഹുല്‍ പ്രസംഗത്തിലേ പറയൂ’

കോഴിക്കോട് ബോട്ടില്‍ നിന്ന് കായലില്‍ വീണ് 5 വയസുകാരന്‍ മരിച്ചു

നവരാത്രി വ്രതമെടുക്കുന്നവർക്ക് ഫലപ്രാപ്തി നൽകും ഈ മന്ത്രങ്ങൾ

പ്രധാനമന്ത്രി പി എന്‍ പോഷണ്‍ പദ്ധതിയില്‍ തട്ടിപ്പ് നടത്തിയ സ്‌കൂളിനെതിരെ കേസ്

മുഖത്തിന്റെ ഈ ഭാഗത്താണോ മറുക്? വിവാഹശേഷം സൗഭാഗ്യങ്ങൾ തേടിയെത്തും

രാഹുല്‍ ഗാന്ധിയെ പിന്നിലാക്കി ദല്‍ഹി ചലോ മാര്ച്ചില്‍ മുന്നിലെ സ്ഥാനം കയ്യടക്കി പ്രിയങ്കയും നേഹ ബോറയും (ഇടത്ത്) ഇവരോട് മാറാന്‍ പറയുന്ന രാഹുല്‍ ഗാന്ധി (വലത്ത്)

സമരത്തിനുള്ളില്‍ രാഹുലും പ്രിയങ്കയും തമ്മില്‍ മാധ്യമശ്രദ്ധ പിടിച്ചുപറ്റാന്‍ മത്സരം

തൃഷ രഹസ്യമായി വിവാഹം കഴിച്ചോ ?: ലണ്ടൻ സെൽഫിയിലെ ലോക്കറ്റിന് പിന്നിലെ രഹസ്യം എന്താണ്?

സാമ്പത്തിക നൊബേല്‍ റോബര്‍ട്ട് ഇ ഹാളിനും മൈക്കല്‍ വുഡ്ഫോര്‍ഡിനും

പുതിയ ഗവർണ്ണറായി ഓം പ്രകാശ് മാഥൂർ വരുമ്പോൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.