Saturday, April 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പൊളിഞ്ഞു തുടങ്ങി വനിതാ മതില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 3, 2018, 07:21 am IST
in Kerala

കൊച്ചി: പണിയുമെന്നു പറഞ്ഞതിന്റെ തൊട്ടുപിന്നാലെ സിപിഎമ്മിന്റെ വനിതാ മതില്‍ പൊളിഞ്ഞു തുടങ്ങി. നവോത്ഥാന സംഘടനകളുടെ യോഗം എന്നു പേരിട്ടു സമുദായ സംഘടനകളെ വിളിച്ച് കഴിഞ്ഞ ദിവസം സിപിഎമ്മിന്റെ അജണ്ട നടപ്പാക്കുകയായിരുന്നു. ജനുവരി ഒന്നിനു വനിതാ മതില്‍ എന്ന ആശയം യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അടിച്ചേല്‍പ്പിക്കുകയായിരുന്നു. യോഗത്തില്‍ ഒരു ഘട്ടത്തിലും ഇതേക്കുറിച്ച് ആലോചിച്ചില്ല.

വനിതാ മതില്‍ യാഥാര്‍ഥ്യമാക്കാന്‍ രൂപീകരിച്ച നവോത്ഥാന മൂല്യസംരക്ഷണ സമിതിയില്‍ വനിതാ പ്രതിനിധ്യം ഇല്ലാത്തതും കടുത്ത പ്രതിഷേധത്തിന് ഇടയാക്കി. ശബരിമലയെ തകര്‍ക്കാനുള്ള നീക്കങ്ങള്‍ക്കെതിരെ പോരാടുന്ന സംഘപരിവാര്‍ സംഘടനകളെ വെല്ലുവിളിക്കാന്‍ പിണറായി വിജയന്‍ ചില സംഘടനകളെ മറയാക്കുന്നു എന്ന ആരോപണവും ഉയരുന്നു. 

ഗുരുദേവനെ കുരിശില്‍ തറച്ച യൂദാസുകള്‍ എന്ന് സിപിഎമ്മുകാരെ മുമ്പു വിശേഷിപ്പിച്ച എസ്എന്‍ഡിഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍, പിണറായി വിജയന്റെ മുന്നില്‍ കഴിഞ്ഞ ദിവസം താണുവണങ്ങി നിന്നതിനെതിരെയും പരിഹാസം ഉയരുന്നു. 2015ലെ വെള്ളാപ്പള്ളിയുടെ പ്രസ്താവനയും കഴിഞ്ഞ ദിവസം പിണറായിക്കൊപ്പമുള്ള ചിത്രവും ചേര്‍ത്ത് സോഷ്യല്‍മീഡിയയില്‍ കടുത്ത വിമര്‍ശനമാണ് പലരും ഉന്നയിക്കുന്നത്. 

കാസര്‍കോടു മുതല്‍ തിരുവനന്തപുരം വരെ വനിതാ മതില്‍ ഉണ്ടാക്കാന്‍ സമുദായ സംഘടനകളുടെ യോഗത്തില്‍ തീരുമാനിച്ചതിനെതിരെയാണ് മറ്റൊരു വിമര്‍ശനം. 

സ്ത്രീകളോട് ആലോചിക്കാതെ, അവരുടെ പ്രാതിനിധ്യമില്ലാതെ, അവര്‍ നേതൃനിരയില്‍ ഇല്ലാതെ വനിതാ മതിലിലിലൂടെ എന്തു നവോത്ഥാനമാണ് ലക്ഷ്യമിടുന്നതെന്നു പിണറായി വിജയനോടു ചോദ്യമുയരുന്നു.

എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ചെയര്‍മാനും കെപിഎംഎസ് ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമാര്‍ കണ്‍വീനറുമായി രൂപീകരിച്ച നവോത്ഥാന മൂല്യസംരക്ഷണ സമിതിയില്‍ ജോയിന്റ് കണ്‍വീനറായി നിയോഗിച്ച സി.പി. സുഗതനെക്കുറിച്ചും കടുത്ത വിമര്‍ശനമുയരുന്നു.   

വൈക്കത്ത് അഖിലയുടെ മതംമാറ്റക്കേസുമായി ബന്ധപ്പെട്ട് ആ പെണ്‍കുട്ടിക്കെതിരെ വളരെ മോശമായ പരാമര്‍ശമുന്നയിച്ച സുഗതനെ നവോത്ഥാന സമിതിയില്‍ ഉള്‍പ്പെടുത്തിയതിന് എതിരെയാണ് പ്രതിഷേധം. ആ പെണ്‍കുട്ടിയുടെ അച്ഛന്റെ സ്ഥാനത്തു താനായിരുന്നെങ്കില്‍ തട്ടം തീയില്‍ വലിച്ചെറിയുമായിരുന്നെന്നും ഉടയും ശരീരവും രണ്ടാക്കുമായിരുന്നെന്നുമാണ് സുഗതന്‍ അന്നു പറഞ്ഞത്. 

ആ പെണ്‍കുട്ടിയെ തെരുവില്‍ ഭോഗിക്കട്ടെ എന്നൊക്കെ അഭിപ്രായപ്പെട്ട ഒരാളെ വനിതാ മതില്‍ നടപ്പാക്കാന്‍ പിണറായി വിജയന്‍ നിയോഗിച്ചതിനെതിരെ സിപിഎമ്മിനുള്ളില്‍ത്തന്നെ രോഷമുയരുന്നുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇന്ദിര കാന്‍റീനിലെ ഭക്ഷണത്തെക്കുറിച്ച് വാഴ്‌ത്തി വിഡി സതീശന്‍, പക്ഷെ ഇവിടേക്ക് ഭക്ഷണം കൊണ്ടുവരുന്നത് സമൃദ്ധികിച്ചണില്‍ നിന്നും

Kerala

നെട്ടയത്ത് അതിക്രമം കാണിച്ച ബിജെപി ഗുണ്ടകളെ അറസ്റ്റ് ചെയ്യുമെന്ന് തോമസ് ഐസക്; ബിജെപിയുടെ സമരത്തില്‍ വിറകൊണ്ട് ഇടത് കോട്ട

Kerala

തിരുവന്തപുരത്ത് കുടിവെള്ളം കിട്ടുന്നില്ലെന്ന് ശിവന്‍കുട്ടി, കുടിവെള്ളം നല്‍കേണ്ടത് വാട്ടര്‍ അതോറിറ്റിയെന്ന് മേയര്‍

Kerala

സംഘി, ക്രിസംഘി എന്നൊക്കെ കേട്ടിട്ടുണ്ട്…ഇപ്പോഴിതാ പുതിയൊരു വാക്ക്….സംഘാവ്..സിപിഎമ്മിന്റെ സ്വരാജ് സംഘാവാണെന്ന് ആരോപണം

Kerala

കോഴിക്കോട് എസ്ഐയുടെ വീട്ടില്‍ മോഷണം: യുവാവ് പിടിയിലായി, മോഷ്ടിക്കാനെത്തിയത് മദ്യലഹരിയില്‍

പുതിയ വാര്‍ത്തകള്‍

മുന്‍ കരസേനാമേധാവി എം.എം. നരവനെയുടെ പ്രസിദ്ധീകരിച്ചിട്ടില്ലാത്ത ആത്മകഥ ഉയര്‍ത്തിക്കാട്ടി, ഇത് പ്രസിദ്ധീകരിച്ച പുസ്തകമാണെന്ന് പറഞ്ഞ് മാധ്യമങ്ങളെ കാണുന്ന രാഹുല്‍ ഗാന്ധി. ഒരു മാസം മുന്‍പായിരുന്നു ഈ സംഭവം (ഇടത്ത്)

മുന്‍ കരസേനാമേധാവിയുടെ പ്രസിദ്ധീകരിക്കാത്ത പുസ്തകം കാട്ടി രാഹുലും പ്രിയങ്കയും; സൈന്യത്തെ ഭിന്നിപ്പിക്കാനുള്ള രാഹുലിന്റെ പദ്ധതി പൊളിഞ്ഞു

ആലപ്പുഴയില്‍ പാമ്പ് കടിയേറ്റ് വീട്ടമ്മ മരിച്ചു

പാമ്പുകടിയേറ്റാല്‍ കനിവ് 108 ആംബുലന്‍സ് വഴി ആന്റി സ്നേക്ക് വെനം ഉള്ള ആശുപത്രികളില്‍ എത്തിക്കും

എ കെ പ്രീത കേരള ഹൈക്കോടതി ജഡ്ജി

റഷ്യ- യുക്രൈന്‍ യുദ്ധത്തില്‍ 10 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടതായി കേന്ദ്ര സര്‍ക്കാര്‍; കൊല്ലപ്പെട്ടത് റഷ്യന്‍ സേനയുമായി കരാറില്‍ ഏര്‍പ്പെട്ടവര്‍

ഇന്ത്യന്‍ രൂപ തകര്‍ന്നിട്ടില്ല, രൂപയുടെ മൂല്യം ശരിയ്‌ക്കും ഉണ്ടാകേണ്ടതിനേക്കാള്‍ താഴെയാണെന്ന് മുഖ്യ സാമ്ത്തികോപദേഷ്ടാവ് അനന്തനാഗേശ്വരന്‍

മെഡിക്കല്‍ കോളേജ് അധ്യാപകര്‍ മാനസികമായി പീഡീപ്പിക്കുന്നുവെന്ന് വിദ്യാര്‍ത്ഥികള്‍

കോഴിക്കോട് അടച്ചിട്ട വീട് കുത്തി തുറന്ന് കവര്‍ച്ച

ശബരിമല ക്ഷേത്രത്തിന് മുകളിലൂടെ ഹെലികോപ്റ്റര്‍ പറന്നതില്‍ അസ്വാഭാവികതയില്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്

തിരുവനന്തപുരത്ത് സ്പായില്‍ ജോലി ചെയ്ത് വന്ന 2 ബംഗ്ലാദേശി യുവതികള്‍ ഉള്‍പ്പടെ നാലു പേര്‍ പിടിയില്‍, എത്തിയത് വ്യാജ രേഖ ചമച്ച്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.