Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

യൂറോപ്പ ലീഗ്: ആഴ്‌സണല്‍, ചെല്‍സി മുന്നോട്ട്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 1, 2018, 01:06 am IST
in Sports

ലണ്ടന്‍: ആഴ്‌സണല്‍, ചെല്‍സി തുടങ്ങിയ ടീമുകള്‍ യൂറോപ്പ ലീഗ് ഫുട്‌ബോളിന്റെ നോക്കൗട്ട് റൗണ്ടില്‍. അഞ്ചാം റൗണ്ടില്‍ രണ്ട് ടീമുകളും മികച്ച വിജയം നേടിയാണ് അടുത്ത റൗണ്ടിലേക്ക് മുന്നേറിയത്.

ഗ്രൂപ്പ് ഇയില്‍ ആഴ്‌സണല്‍ ഉക്രെയിന്‍ ക്ലബ് വോഴ്‌സ്‌കല പൊള്‍ട്ടാവയെ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് തകര്‍ത്തുവിട്ടത്. വിജയത്തോടെ അഞ്ച് കളികളില്‍ നിന്ന് ആഴ്‌സണലിന് 13 പോയിന്റായി. ഉക്രെയിന്‍ ക്ലബ്ബിനെതിരെ 10-ാം മിനിറ്റില്‍ സ്മിത്ത് റോവ്, 27-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ ആരോണ്‍ റംസി, 41-ാം മിനിറ്റില്‍ ജോ വില്ലോക്ക് എന്നിവരാണ് ഗോള്‍ നേടിയത്.

കളിയുടെ സമസ്ത മേഖലകളിലും ആഴ്‌സണലിനായിരുന്നു മുന്‍തൂക്കം. ഉക്രെയിന്‍ ഗോളിയുടെ മിന്നുന്ന പ്രകടനമാണ് തോല്‍വിയുടെ ഭാരം കുറച്ചത്. ആഴ്‌സണലിന് പുറമെ സ്‌പോര്‍ട്ടിങ് ലിസ്ബണും ഈ ഗ്രൂപ്പില്‍ നിന്ന് നോക്കൗട്ട് റൗണ്ടില്‍ ഇടം നേടി. എഫ്‌കെ ക്വാറബര്‍ഗിനെ ഒന്നിനെതിരെ ആറ് ഗോളുകള്‍ക്കാണ് ഇന്നലെ സ്‌പോര്‍ട്ടിങ് തകര്‍ത്തുവിട്ടത്. സ്‌പോര്‍ട്ടിങ്ങിനായി ബ്രൂണോ ഫെര്‍ണാണ്ടസ്, ഡിയാബി എന്നിവര്‍ രണ്ട് ഗോളുകളും ഡൊസ്റ്റ്, അല്‍മെയ്ഡ എന്നിവര്‍ ഓരോ തവണയും ലക്ഷ്യം കണ്ടു.

ഗ്രൂപ്പ് എല്ലില്‍ ചെല്‍സി മറുപടിയില്ലാത്ത നാല് ഗോളുകള്‍ക്കാണ് പിഎഒകെ സലോനികയെ തകര്‍ത്തത്. ജിറൗഡിന്റെ ഇരട്ട ഗോളുകളാണ് ചെല്‍സിക്ക് മികച്ച ജയം നേടിക്കൊടുത്തത്. 27, 37 മിനിറ്റുകളിലായിരുന്നു ജിറൗഡിന്റെ ഗോളുകള്‍. 60-ാം മിനിറ്റില്‍ ഹഡ്‌സണ്‍ ഒഡോയ്, 78-ാം മിനിറ്റില്‍ മൊറാട്ട എന്നിവരും സ്റ്റാംഫോര്‍ഡ് ബ്രിഡ്ജില്‍ നടന്ന പോരാട്ടത്തില്‍ ലക്ഷ്യം കണ്ടു. കളിച്ച അഞ്ച് മത്സരവും ജയിച്ച് 15 പോയിന്റുമായി ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് ചെല്‍സിയുടെ കുതിപ്പ്.

മറ്റു മത്സരങ്ങളില്‍ എസി മിലാന്‍ രണ്ടിനെതിരെ അഞ്ച് ഗോളുകള്‍ക്ക് ഡ്യുഡേലാംഗയെ തോല്‍പ്പിച്ച് നോക്കൗട്ട് സാധ്യത സജീവമാക്കി. ഒളിമ്പിയാക്കോസിനെ 1-0ന് പരാജയപ്പെടുത്തി റയല്‍ ബെറ്റിസ് നോക്കൗട്ട് റൗണ്ടില്‍ ഇടം ഉറപ്പിച്ചു. സെല്‍റ്റിക് ഒരു ഗോളിന് റോസന്‍ബര്‍ഗിനേയും സ്പോര്‍ട്സിങ് ലിസ്ബണ്‍ ഒന്നിനെതിരെ ആറ് ഗോളുകള്‍ക്ക് ക്വാറബാഗിനേയും തകര്‍ത്തു.

ഗ്രൂപ്പ് എയില്‍ നിന്ന് ബെയര്‍ലെവര്‍ക്യൂസന്‍, എഫ്‌സി സൂറിച്ച്, ഗ്രൂപ്പ് ബിയില്‍ നിന്ന് റെഡ് ബുള്‍,  സിയില്‍ നിന്ന് സെനിറ്റ് സെന്റ് പീറ്റേഴ്‌സ്ബര്‍ഗ്, ഡി ഗ്രൂപ്പില്‍ നിന്ന് ഡൈനാമോ സഗ്‌രബ്, ഫെനര്‍ബാഷെ, ഗ്രൂപ്പ് എച്ചില്‍ നിന്ന് എന്‍ട്രാക്ട് ഫ്രാങ്ക്ഫര്‍ട്ട്, ലാസിയോ, ഗ്രൂപ്പ് കെയില്‍ നിന്ന് ഡൈനാമോ കീവ് തുടങ്ങിയ ടീമുകളും നോക്കൗട്ട് റൗണ്ടില്‍ ഇടം നേടി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ദുരിത പെയ്‌ത്ത് തുടരുന്നു , എല്ലാ ജില്ലകളിലും മുന്നറിയിപ്പ് ; വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

News

അപ്രതീക്ഷിത സാമ്പത്തിക സ്രോതസ്സുകൾ തുറക്കപ്പെടും, തന്ത്രപരമായ തീരുമാനങ്ങളും വിജയസാധ്യതകളും: സമ്പൂർണ്ണ രാശിഫലം (03 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

Kerala

പൊഴിയൂർ ഉൾപ്പെടെയുള്ള തിരുവനന്തപുരത്തെ ദുരിത കേന്ദ്രങ്ങളിൽ സർക്കാരിന്റെ ഇടപെടൽ ഉണ്ടാകണം;അഡ്വ.എസ്.സുരേഷ്

Kerala

ഗുജറാത്തികളില്‍ നിന്നും മലയാളി ഏറെ പഠിക്കാനുണ്ട്….മലയാളിയുടെ പൊങ്ങച്ചമെവിടെ? ഗുജറാത്തിയുടെ കരുതല്‍ എവിടെ?

Entertainment

ബിജു മേനോൻ ചിത്രം ‘അവറാച്ചൻ ആൻഡ് സണ്‍സ്’ -പാതി കോമഡിയും പാതി സീരിയസുമായി ബിജുമേനോന്‍ വീണ്ടും..ലക്ഷ്യം കുടുംബപ്രേക്ഷകര്‍

പുതിയ വാര്‍ത്തകള്‍

എഥനോള്‍ കാരണം പെട്രോളിന്റെ വില ലിറ്ററിന് 30 രൂപയോളം കുറയ്‌ക്കാന്‍ കഴിഞ്ഞു, അല്ലെങ്കില്‍ പെട്രോള്‍ വില ലിറ്ററിന് 125 ആയേനെ എന്ന് കേന്ദ്രസര്‍ക്കാര്‍

പ്രധാനമന്ത്രി മോദിയെ കളിയാക്കിയ റിപ്പോര്‍ട്ടര്‍ ടിവിയുടെ അരുണ്‍ കുമാറിനെതിരെ പെണ്‍കുട്ടി

മറ്റ് മതങ്ങൾക്കെതിരെ വെറുപ്പ് പഠിപ്പിക്കുന്ന മദ്രസകൾ എന്തിനാണ് ; സ്ത്രീകളെ ലൈംഗിക അടിമകളായി നിർത്തുന്ന മതം ഉപേക്ഷിക്കണം ; തസ്ലീമ നസ്രീൻ

ഒടുവിൽ വിജയം : ബംഗ്ലാദേശിലെ മതമൗലികവാദി സർക്കാർ തുറങ്കിലടച്ച സന്യാസി ചിന്മയ് കൃഷ്ണ പ്രഭുദാസിന് ജാമ്യം

മോദിജി ക്ഷമിച്ചിട്ടും പൊലീസ് എന്നെ അന്വേഷിക്കുന്നത് എന്തിനാണ് : നാട്ടുകാർ എന്നെ ട്രോളുന്നത് സഹിക്കാൻ പറ്റുന്നില്ല : ഞാൻ പാഠം പഠിച്ചു

കേരളത്തില്‍ പാറ്റസമരത്തെ പിന്തുണക്കാന്‍ മമ്മൂട്ടിയെ വരെ വേട്ടയാടി;ഇക്കൂട്ടരെ വെളിച്ചത്ത് കൊണ്ടുവരണമെന്ന ആവശ്യമുയരുന്നു

പാർലമെന്റിന് മുന്നിൽ അയോധ്യ രാമക്ഷേത്രത്തെ അവഹേളിക്കാൻ ശ്രമിച്ചു , പിന്നാലെ പപ്പു യാദവിനെതിരെ ചെരിപ്പേറ്

ഡോളറിനെതിരെ ഇന്ത്യന്‍ രൂപ വീണ്ടും ശക്തിപ്രാപിക്കുന്നു; ഇതോടെ വിദേശനിക്ഷേപകര്‍ വീണ്ടും ഇന്ത്യന്‍ ഓഹരിവിപണിയിലേക്ക്

ഷെയ്ഖ് ഹസീന ഭാവിയെക്കുറിച്ച് വെളിപ്പെടുത്തുമോ? ഇന്ത്യയിലെത്തിയശേഷം ആദ്യമായി പൊതുപരിപാടിയില്‍

നിസ്സാരനല്ല ഈ അജിത് ഡോവല്‍…ഗുജറാത്തിലുള്‍പ്പെടെ 13 ബോംബ് സ്ഫോടനങ്ങള്‍; ഒറ്റയടിക്ക് പരിഹരിച്ച അജിത് ഡോവല്‍…ഓര്‍മ്മകള്‍ പങ്കുവെച്ച് അമിത് ഷാ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.