Wednesday, May 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ബാഴ്‌സ നോക്കൗട്ടില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 30, 2018, 03:16 am IST
in Sports

ഐന്തോവന്‍: നിലവിലെ ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡിന് പിന്നാലെ മുന്‍ ചാമ്പ്യന്മാരായ ബാഴ്‌സലോണയും യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളിന്റെ നോക്കൗട്ട് റൗണ്ടില്‍.

ഗ്രൂപ്പ് ബിയില്‍ സൂപ്പര്‍ താരം ലയണല്‍ മെസ്സി മിന്നിത്തിളങ്ങിയ പോരാട്ടത്തില്‍ ഡച്ച് ക്ലബ് പിഎസ്‌വി ഐന്തോവെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് ബാഴ്‌സലോണ അവസാന 16-ല്‍ ഇടംനേടിയത്. ബാഴ്‌സലോണക്കായി മെസ്സിയും ജെറാര്‍ഡ് പിക്വെയും ലക്ഷ്യം കണ്ടു.

എതിരാളികളുടെ തട്ടകത്തില്‍ നടന്ന പോരാട്ടത്തില്‍ പന്ത് കൈവശംവെക്കുന്നതില്‍ മുന്നിട്ടുനിന്നത് ബാഴ്‌സയായിരുന്നു. എന്നാല്‍ ഷോട്ടുകള്‍ പായിക്കുന്നതില്‍ ഇരു ടീമുകളും ഏറെക്കുറെ തുല്യത പാലിച്ചു. 

തുടക്കം മുതല്‍ ഇരു ടീമുകളും ആക്രമണ ഫുട്‌ബോള്‍ കളിച്ചതോടെ വാശിയേറിയ പോരാട്ടമായിരുന്നു സ്‌റ്റേഡിയത്തില്‍ അരങ്ങേറിയത്. എന്നാല്‍  മെസ്സിയും കുടീഞ്ഞോയും ഡെംബെലയുമടങ്ങുന്ന ബാഴ്‌സ താരനിരയ്‌ക്ക് ആദ്യപകുതിയില്‍ ഗോള്‍ നേടാന്‍ കഴിഞ്ഞില്ല. മറുവശത്ത് ഐന്തോവനും മികച്ച മുന്നേറ്റങ്ങള്‍ കാഴ്ചവെച്ചെങ്കിലും അവര്‍ക്കും ലക്ഷ്യം പിഴച്ചു. രണ്ട് ഗോളിമാരുടെയും തകര്‍പ്പന്‍ പ്രകടനമാണ് ആദ്യപകുതിയില്‍ ഗോള്‍ വിട്ടുനില്‍ക്കാന്‍ കാരണം. കളിയുടെ 61-ാം മിനിറ്റിലാണ് മത്സരത്തിലെ ആദ്യ ഗോള്‍ പിറന്നത്. മെസ്സിയും ഓസുമാനെ ഡെംബലെയും ചേര്‍ന്നുള്ള മുന്നേറ്റമാണ് ബാഴ്സയ്‌ക്ക് ലീഡ് സമ്മാനിച്ചത്. പിന്നീട് 70-ാം മിനിറ്റില്‍ മെസ്സിയുടെ ഫ്രീകിക്കില്‍ നിന്നായിരുന്നു പിക്വെയുടെ ഗോള്‍. രണ്ടു ഗോളുകള്‍ക്ക് പിന്നിലായതോടെ ഐന്തോവന്‍ മുന്നേറ്റങ്ങള്‍ക്ക് കരുത്തുകൂട്ടി.  82-ാം മിനിറ്റില്‍ ക്യാപ്റ്റന്‍ ലുക്ക് ഡി ജോങ്ങിലൂടെ പിഎസ്‌വി ഒരു ഗോള്‍ മടക്കുകയും ചെയ്തു. അതിനുശേഷം സമനിലക്കായി കിണഞ്ഞു ശ്രമിച്ചെങ്കിലും ബാഴ്‌സ പ്രതിരോധത്തെയും ഗോളിയെയും കീഴടക്കാന്‍ കഴിയാതിരുന്നതോടെ ജയം സന്ദര്‍ശകര്‍ക്ക് സ്വന്തമായി. വിജയത്തോടെ ഗ്രൂപ്പ് ബിയില്‍ അഞ്ച് കളികളില്‍ നിന്ന് 13 പോയിന്റുമായാണ് ബാഴ്‌സ നോക്കൗട്ട് ഉറപ്പിച്ചത്.

മറ്റൊരു മത്സരത്തില്‍ ടോട്ടനം 1-0ന് ഇന്റര്‍മിലാനെ കീഴടക്കി നോക്കൗട്ട് സാധ്യത നിലനിര്‍ത്തി. ഗോള്‍രഹിതമായ ആദ്യപകുതിക്കുശേഷം പകരക്കാരനായി ഇറങ്ങിയ എറിക്‌സനാണ് 80 മിനിറ്റില്‍ ടോട്ടനത്തിന്റെ വിജയഗോള്‍ നേടിയത്. തോറ്റെങ്കിലും ഇന്റര്‍മിലാനും നോക്കൗട്ട് സാധ്യതയുണ്ട്. ടോട്ടനത്തിനും ഇന്ററിനും 5 കളികളില്‍ നിന്ന് 7 പോയിന്റാണുള്ളത്. ഡിസംബര്‍ 11ന് നടക്കുന്ന ഗ്രൂപ്പിലെ അവസാന പോരാട്ടത്തില്‍ ടോട്ടനത്തിന് എതിരാളികള്‍ ബാഴ്‌സയും ഇന്ററിന് ഐന്തോവനുമാണ് എതിരാളികള്‍. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

‘മരണത്തെ ഭയമില്ല. ആയുസ് തീര്‍ന്നാല്‍ മരിക്കും’; അറംപറ്റി അഭിമുഖത്തിലെ സന്തോഷിന്റെ വാക്കുകള്‍

മഹേഷ് ജെത് മലാനി (വലത്ത്)
India

രാജിവെച്ചില്ലെങ്കില്‍ മമതയെ പുറത്താക്കാന്‍ സുപ്രീംകോടതി മുതിര്‍ന്ന അഭിഭാഷന്‍ മഹേഷ് ജെത്മലാനി

News

ബംഗാൾ ആക്രമണങ്ങൾ: കർശന നടപടിക്ക് സുരക്ഷാ സേനയോട് തെര. കമ്മീഷൻ നിർദ്ദേശിച്ചു

Kerala

കാറിന്റെ രഹസ്യ അറയിൽ രണ്ടേകാൽ കോടി രൂപ; മുത്തങ്ങ വഴി കുഴൽപ്പണം കടത്താൻ ശ്രമം, രണ്ടു പേർ പിടിയിൽ

വി. കുഞ്ഞികൃഷ്ണന്‍, ടി.കെ. ഗോവിന്ദന്‍, ജി. സുധാകരന്‍
Article

തോല്‍വിയേക്കാള്‍ ഞെട്ടിച്ച വിജയം

പുതിയ വാര്‍ത്തകള്‍

ആറുസംസ്ഥാനങ്ങളിലെ തീർത്ഥാടന കേന്ദ്രങ്ങൾ ബന്ധിപ്പിക്കുന്ന റെയിൽവേ ശൃംഖലയ്‌ക്ക് 23,437 കോടിരൂപയുടെ പദ്ധതി

അമൃത്സറിലെ സൈനിക കേന്ദ്രങ്ങൾക്ക് സമീപം രണ്ടിടത്ത് സ്‌ഫോടനം

കോഴിക്കോട് പുതുതായി പ്രവര്‍ത്തനമാരംഭിക്കുന്ന 'തൊഴിലാളി പഠന പരിശീലന ഗവേഷണ കേന്ദ്രം'.

തൊഴില്‍ നിപുണരെ സൃഷ്ടിക്കാന്‍ ബിഎംഎസ്

തോല്‍വിയിലും സിപിഎമ്മിന്റെ അധമ രാഷ്‌ട്രീയം

വെള്ളിയാഴ്ച ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം; മൂന്ന് ആലപ്പുഴവഴി തിരിച്ചുവിടും

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജിതേന്ദ്ര സിങ്

ഹാട്രിക് തോല്‍വി; ആസാം കോണ്‍ഗ്രസില്‍ തമ്മിലടിയും രാജിവെപ്പും

സുപ്രീം കോടതിയിൽ 4 ജഡ്ജിമാരെ കൂടി നിയമിക്കാൻ കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ ‘സിഎംഒ മീഡിയ’ പേര് മാറ്റി, ഇനി ‘ഓപ്പോസിഷന്‍’ മീഡിയ

ആടിന്റെ തലയറുത്ത് കെട്ടിത്തൂക്കി മുസ്ലിംലീഗിന്റെ തെരഞ്ഞെടുപ്പ് വിജയാഹ്ലാദപ്രകടനം, കാസര്‍കോട് കെ. സുരേന്ദ്രന്റെ പ്രചാരണ ബോര്‍ഡുകള്‍ ബോംബെറിഞ്ഞ് തകര്‍ത്ത നിലയില്‍

അധികാരത്തിലേറും മുമ്പേ യുഡിഎഫിന്റെ തനിനിറം പുറത്ത്; പ്രചാരണ ബോര്‍ഡുകള്‍ ബോംബെറിഞ്ഞ് തകര്‍ത്തു

ഹിന്ദു സ്വയംസേവക സംഘം ഉഗാണ്ടയില്‍ സംഘടിപ്പിച്ച ഹിന്ദു പരിവാര്‍ ശിബിരത്തില്‍ പങ്കെടുത്തവര്‍

ഉഗാണ്ടയില്‍ ശ്രദ്ധേയമായി ഹിന്ദുപരിവാര്‍ ശിബിരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.