Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഷാ മാജിക്കില്‍ കിവീസിന്റെ ചിറകറ്റു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 28, 2018, 01:30 am IST
in Sports

അബുദാബി: യാസിര്‍ ഷായുടെ സ്പിന്‍ മാജിക്കില്‍ കവീസിന്റെ ചിറകറ്റു. രണ്ടാം ടെസ്റ്റില്‍ ഒരിന്നിങ്ങ്‌സിനും പതിനാറ് റണ്‍സിനും ന്യൂസിലന്‍ഡ് തോറ്റു. രണ്ട് ഇന്നിങ്ങ്‌സുകളിലുമായി യാസിര്‍ ഷാ പതിനാല് വിക്കറ്റുകള്‍ കൊയ്‌തെടുത്തു. ടെസ്റ്റ് ക്രിക്കറ്റില്‍ ഒരു പാക് ബൗളറുടെ ഏറ്റവും മികച്ച രണ്ടാം പ്രകടനമാണിത്. ഈ വിജയത്തത്തോടെ പാക്കിസ്ഥാന്‍ മൂന്ന് മത്സരങ്ങളുടെ പരമ്പയില്‍ ന്യൂസിലന്‍ഡിനൊപ്പം (1-1) എത്തി. യാസിര്‍ ഷായാണ് കളിയിലെ കേമന്‍.

328 റണ്‍സ് ലീഡ് വഴങ്ങി ഫോളോ ഓണ്‍ ചെയ്ത ന്യൂസിലന്‍ഡ് നാലാം ദിനത്തില്‍ 312 റണ്‍സിന് ഓള്‍ ഔട്ടായി. ആദ്യ ഇന്നിങ്ങ്‌സില്‍ 41റണ്‍സിന് എട്ട് വിക്കറ്റുകള്‍ വീഴത്തിയ യാസിര്‍ ഷാ രണ്ടാം ഇന്നിങ്ങ്‌സില്‍ 143 റണ്‍സിന് ആറു വിക്കറ്റുകളും സ്വന്തമാക്കി. സ്‌കോര്‍ : പാക്കിസ്ഥാന്‍: അഞ്ചു വിക്കറ്റിന് 418 ഡിക്ലയേര്‍ഡ്, ന്യൂസിലന്‍ഡ് 90, 312.

രണ്ടിന് 131 റണ്‍സെന്ന സ്‌കോറിന് ഇന്നിങ്ങ്‌സ് പുനരാരംഭിച്ച കവീസിന് 181 റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കുന്നതിനിടയ്‌ക്ക് എല്ലാ വിക്കറ്റുകളും നഷ്ടമായി. 49 റണ്‍സുമായി കഴിഞ്ഞ ദിവസം പുറത്താകാതെ നിന്ന ടെയ്‌ലര്‍ 82 റണ്‍സ് നേടി ടോപ്പ് സ്‌കോററായി. 128 പന്ത് നേരിട്ട ടെയ്‌ലര്‍ ഏഴു ഫോറും ഒരു സിക്‌സറും അടിച്ചു.

നിക്കോള്‍സ് 187 പന്തില്‍ 77 റണ്‍സ് നേടി. ഏഴ് ഫോറും ഒരു സിക്‌സറും പൊക്കി. 44 റണ്‍സോടെ മൂന്നാം ദിവസം കീഴടങ്ങാതെ നിന്ന ലാത്തം അര്‍ധ സെഞ്ചുറിയുമായി ക്രീസ് വിട്ടു. മറ്റ് ബാറ്റ്‌സ്മാന്മാര്‍ക്ക് പാക് ബൗളിങ്ങിന് മുന്നില്‍ ചെറുത്തുനില്‍ക്കാനായില്ല. ഹസന്‍ അലി 46 റണ്‍സിന് മൂന്ന് വിക്കറ്റുകള്‍ എടുത്തു.

ഹാരിസ് സോഹയ്ല്‍ (147), ബാബര്‍ അസം(127 നോട്ടൗട്ട്) എന്നിവരുടെ സെഞ്ചുറികളുടെ മികവിലാണ് പാക്കിസ്ഥാന്‍ ഒന്നാം ഇന്നിങ്ങ്‌സില്‍ അഞ്ചു വിക്കറ്റിന് 418 റണ്‍സ് നേടിയത്.

ആദ്യ ടെസ്റ്റില്‍ ന്യൂസിലന്‍ഡ് നാല് റണ്‍സിന് വിജയിച്ചിരുന്നു. പരമ്പര വിജയം നിശ്ചയിക്കുന്ന മൂന്നാം ടെസ്റ്റ് ഡിസംബര്‍ മൂന്നിന് അബുദാബിയില്‍ ആരംഭിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ദുരിത പെയ്‌ത്ത് തുടരുന്നു , എല്ലാ ജില്ലകളിലും മുന്നറിയിപ്പ് ; വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

News

അപ്രതീക്ഷിത സാമ്പത്തിക സ്രോതസ്സുകൾ തുറക്കപ്പെടും, തന്ത്രപരമായ തീരുമാനങ്ങളും വിജയസാധ്യതകളും: സമ്പൂർണ്ണ രാശിഫലം (03 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

Kerala

പൊഴിയൂർ ഉൾപ്പെടെയുള്ള തിരുവനന്തപുരത്തെ ദുരിത കേന്ദ്രങ്ങളിൽ സർക്കാരിന്റെ ഇടപെടൽ ഉണ്ടാകണം;അഡ്വ.എസ്.സുരേഷ്

Kerala

ഗുജറാത്തികളില്‍ നിന്നും മലയാളി ഏറെ പഠിക്കാനുണ്ട്….മലയാളിയുടെ പൊങ്ങച്ചമെവിടെ? ഗുജറാത്തിയുടെ കരുതല്‍ എവിടെ?

Entertainment

ബിജു മേനോൻ ചിത്രം ‘അവറാച്ചൻ ആൻഡ് സണ്‍സ്’ -പാതി കോമഡിയും പാതി സീരിയസുമായി ബിജുമേനോന്‍ വീണ്ടും..ലക്ഷ്യം കുടുംബപ്രേക്ഷകര്‍

പുതിയ വാര്‍ത്തകള്‍

എഥനോള്‍ കാരണം പെട്രോളിന്റെ വില ലിറ്ററിന് 30 രൂപയോളം കുറയ്‌ക്കാന്‍ കഴിഞ്ഞു, അല്ലെങ്കില്‍ പെട്രോള്‍ വില ലിറ്ററിന് 125 ആയേനെ എന്ന് കേന്ദ്രസര്‍ക്കാര്‍

പ്രധാനമന്ത്രി മോദിയെ കളിയാക്കിയ റിപ്പോര്‍ട്ടര്‍ ടിവിയുടെ അരുണ്‍ കുമാറിനെതിരെ പെണ്‍കുട്ടി

മറ്റ് മതങ്ങൾക്കെതിരെ വെറുപ്പ് പഠിപ്പിക്കുന്ന മദ്രസകൾ എന്തിനാണ് ; സ്ത്രീകളെ ലൈംഗിക അടിമകളായി നിർത്തുന്ന മതം ഉപേക്ഷിക്കണം ; തസ്ലീമ നസ്രീൻ

ഒടുവിൽ വിജയം : ബംഗ്ലാദേശിലെ മതമൗലികവാദി സർക്കാർ തുറങ്കിലടച്ച സന്യാസി ചിന്മയ് കൃഷ്ണ പ്രഭുദാസിന് ജാമ്യം

മോദിജി ക്ഷമിച്ചിട്ടും പൊലീസ് എന്നെ അന്വേഷിക്കുന്നത് എന്തിനാണ് : നാട്ടുകാർ എന്നെ ട്രോളുന്നത് സഹിക്കാൻ പറ്റുന്നില്ല : ഞാൻ പാഠം പഠിച്ചു

കേരളത്തില്‍ പാറ്റസമരത്തെ പിന്തുണക്കാന്‍ മമ്മൂട്ടിയെ വരെ വേട്ടയാടി;ഇക്കൂട്ടരെ വെളിച്ചത്ത് കൊണ്ടുവരണമെന്ന ആവശ്യമുയരുന്നു

പാർലമെന്റിന് മുന്നിൽ അയോധ്യ രാമക്ഷേത്രത്തെ അവഹേളിക്കാൻ ശ്രമിച്ചു , പിന്നാലെ പപ്പു യാദവിനെതിരെ ചെരിപ്പേറ്

ഡോളറിനെതിരെ ഇന്ത്യന്‍ രൂപ വീണ്ടും ശക്തിപ്രാപിക്കുന്നു; ഇതോടെ വിദേശനിക്ഷേപകര്‍ വീണ്ടും ഇന്ത്യന്‍ ഓഹരിവിപണിയിലേക്ക്

ഷെയ്ഖ് ഹസീന ഭാവിയെക്കുറിച്ച് വെളിപ്പെടുത്തുമോ? ഇന്ത്യയിലെത്തിയശേഷം ആദ്യമായി പൊതുപരിപാടിയില്‍

നിസ്സാരനല്ല ഈ അജിത് ഡോവല്‍…ഗുജറാത്തിലുള്‍പ്പെടെ 13 ബോംബ് സ്ഫോടനങ്ങള്‍; ഒറ്റയടിക്ക് പരിഹരിച്ച അജിത് ഡോവല്‍…ഓര്‍മ്മകള്‍ പങ്കുവെച്ച് അമിത് ഷാ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.