റോം: ലോകപ്രശസ്ത ഇറ്റാലിയന്‍ ചലച്ചിത്ര സംവിധായകന്‍ ബര്‍ണാഡോ ബര്‍ട്ടലൂച്ചി(77) അന്തരിച്ചു. രണ്ടു തവണ ഓസ്‌ക്കര്‍ നേടിയ അദ്ദേഹം അര്‍ബുദബാധിതനായി അല്‍പ്പകാലമായി ചികില്‍സയിലായിരുന്നു.
ലാ കൊമാറെ സേക്ക, ദ റവല്യൂഷന്‍, ദി സ്‌പൈഡേഴ്‌സ് സ്ട്രാറ്റജം, ലാസ്റ്റ് ടാങ്കോ, ലാസ്റ്റ് എംപറര്‍, തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങള്‍.
















