Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ബ്ലാസ്‌റ്റേഴ്‌സിന് തോല്‍വി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 24, 2018, 03:55 am IST
in Sports

ഗുവാഹത്തി: ബ്ലാസ്‌റ്റേഴ്‌സിന് തുടര്‍ച്ചയായ മൂന്നാംപരാജയം. കഴിഞ്ഞ കളികളില്‍ ബെംഗളൂരുവിനോടും എഫ്‌സി ഗോവയോടും തോറ്റ ബ്ലാസ്‌റ്റേഴ്‌സ് ഇന്നലെ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനോടാണ് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെട്ടത്. ഒരു ഗോളിന് മുന്നിട്ടുനിന്ന ബ്ലാസ്‌റ്റേഴ്‌സിനെ പരിക്ക് സമയത്ത് നേടിയ രണ്ട് ഗോളുകളിലൂടെയാണ് വടക്കുകിഴക്കിന്റെ പ്രതിനിധികള്‍ തകര്‍ത്തത്. 73-ാം മിനിറ്റില്‍ മാറ്റേയ് പൊപ്ലാന്റിക്കിന്റെ ഹെഡ്ഡര്‍ ഗോളിലൂടെ ബ്ലാസ്‌റ്റേഴ്‌സ് മുന്നിലെത്തി. എന്നാല്‍ പരിക്ക് സമയത്ത് സന്ദേശ് ജിങ്കന്‍ വഴങ്ങിയ അനാവശ്യ പെനാല്‍റ്റിയിലൂടെ നോര്‍ത്ത് ഈസ്റ്റ് സമനില പിടിച്ചു. ഒഗ്ബച്ചെയാണ് പെനാല്‍റ്റി ലക്ഷ്യത്തിലത്തിച്ചത്. കളി അവസാനിക്കുന്നതിന് തൊട്ടുമുന്‍പ് ജുവാന്‍ മാസിയ വിജയഗോളും നേടി.

ഗോവയോട് തോറ്റ കഴിഞ്ഞ മത്സരത്തില്‍ ഇറങ്ങിയ ടീമില്‍ അടിമുടി മാറ്റങ്ങള്‍ വരുത്തിയാണ് ഡേവിഡ് ജെയിംസ് നോര്‍ത്ത് ഈസ്റ്റിനെതിരെ ബ്ലാസ്‌റ്റേഴ്‌സിനെ അണിനിരത്തിയത്. അഞ്ച് മാറ്റങ്ങളാണ് ആദ്യ ഇലവനില്‍. ഗോള്‍പോസ്റ്റിന് മുന്നില്‍ ധീരജ് സിങ് എത്തി. പ്രതിരോധത്തില്‍ അനസിനും മുഹമ്മദ് റാകിപ്, ലാല്‍റുവാത്താര എന്നിവര്‍ക്ക് പകരം നെമന്‍ജ പെസിച്ച്, സിറില്‍ കാലി, എന്നിവര്‍ക്കൊപ്പം കെ. പ്രശാന്തും അണിനിരന്നു. മധ്യനിരയില്‍ സഹല്‍ അബ്ദുള്‍ സമദ്, ദുംഗല്‍, കെസിറ്റോ, ഹാളിചരണ്‍ നര്‍സാരി എന്നിവര്‍ എത്തിയപ്പോള്‍ സ്ലാവിസ സ്‌റ്റൊയാനോവിച്ചിന് പകരക്കാരുടെ ബെഞ്ചിലും ഇടമുണ്ടായില്ല.

തുല്യശക്തികളുടെ പോരാട്ടമായിരുന്നു മൈതാനത്ത്. രണ്ട് ടീമുകള്‍ക്കും നിരവധി അവസരങ്ങള്‍ ലഭിച്ചെങ്കിലും ആദ്യപകുതിയില്‍ ലക്ഷ്യം കാണാന്‍ കഴിഞ്ഞില്ല. ആറാം മിനിറ്റില്‍ പൊപ്ലാന്റിക്കിന്റെ ഷോട്ട് നോര്‍ത്ത് ഈസ്റ്റ് ഗോളി രക്ഷപ്പെടുത്തി. തൊട്ടുപിന്നാലെ നോര്‍ത്ത് ഈസ്റ്റിനും അവസരം ലഭിച്ചെങ്കിലും മുതലാക്കാനായില്ല. തുടര്‍ന്നും മികച്ച ഫുട്‌ബോള്‍ ഇരുടീമുകളും നടത്തിയെങ്കിലും ആദ്യ പകുതിയില്‍ ഗോളടിക്കാന്‍ ആര്‍ക്കും കഴിഞ്ഞില്ല. പ്രതിരോധത്തില്‍ വിള്ളലുണ്ടായെങ്കിലും ബ്ലാസ്‌റ്റേഴ്‌സ് ഗോളി ധീരജിന്റെ മിന്നുന്ന പ്രകടനമാണ് നോര്‍ത്ത് ഈസ്റ്റിനെ ഗോളടിക്കുന്നതില്‍ നിന്ന് തടഞ്ഞുനിര്‍ത്തിയത്.

രണ്ടാം പകുതിയിലും മികച്ച മുന്നേറ്റങ്ങളുമായി രണ്ട് ടീമുകളും കളംനിറഞ്ഞു. 60-ാം മിനിറ്റില്‍ നര്‍സാരിക്ക് പകരം ബ്ലാസ്‌റ്റേഴ്‌സ് വിനീതിനെ കളത്തലിറക്കി. 66-ാം മിനിറ്റില്‍ സഹലിന് പകരം സക്കീര്‍ ബ്ലാസ്‌റ്റേഴ്‌സിനായി കളത്തില്‍. ഇതോടെ ബ്ലാസ്‌റ്റേഴ്‌സ് മുന്നേറ്റങ്ങള്‍ക്ക് കൂടുതല്‍ കൃത്യത കൈവന്നു. പിന്നീട് 73-ാം മിനിറ്റില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ ഗോള്‍. സക്കീര്‍ എടുത്ത കോര്‍ണര്‍ കിക്ക് ബോക്‌സിനുള്ളില്‍ നില്‍ക്കുകയായിരുന്ന പൊപ്ലാന്റിക്ക് നല്ലൊരു ഹെഡ്ഡറിലൂടെ വലയിലേക്ക് തിരിച്ചുവിട്ടപ്പോള്‍ നോര്‍ത്ത് ഈസ്റ്റ് ഗോളിക്ക് മറുപടിയുണ്ടായില്ല. പിന്നീട് സമനിലക്കായി നോര്‍ത്ത് ഈസ്റ്റ് താരങ്ങള്‍ കിണഞ്ഞു പരിശ്രമിച്ചു. തുടര്‍ച്ചയായ മുന്നേറ്റങ്ങള്‍ക്കൊടുവില്‍ ജിങ്കന്റെ അനാവശ്യ ഫൗളില്‍ പരിക്ക് സമയത്തിന്റെ രണ്ടാം മിനിറ്റില്‍ നോര്‍ത്ത് ഈസ്റ്റിന് പെനാല്‍റ്റി ലഭിച്ചു. ഒഗ്ബച്ചെയുടെ കിക്ക് ധീരജിനെ മറികടന്ന് അനായാസം വലയില്‍. പിന്നീട് കളി അവസാനിക്കുന്നതിന് തൊട്ടുമുന്‍പ് ജുവാന്‍ മാസിയയുടെ നല്ലൊരു ഷോട്ട് വലയില്‍ കയറിയതോടെ ബ്ലാസ്‌റ്റേഴ്‌സ്തുടര്‍ച്ചയായ മൂന്നാം പരാജയം ഏറ്റുവാങ്ങി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

തപസ്വി ഓമലന്റെ സമാധി ദിനം ഇന്ന്; അടിമത്തത്തില്‍ നിന്ന് ആത്മീയ സാധനയിലേക്ക്

India

ദൽഹിയിൽ വിസ നിയമങ്ങൾ ലംഘിച്ച ആറ് ബംഗ്ലാദേശികൾ അറസ്റ്റിൽ : തടങ്കൽ കേന്ദ്രത്തിലേക്ക് അയച്ച് പോലീസ് ; ഉടൻ നാടുകടത്തും

Cricket

കാമുകിക്കൊപ്പം തിരുപ്പതി ക്ഷേത്രദര്‍ശനം നടത്തി ഹാര്‍ദിക് പാണ്ഡ്യ

World

പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വയിൽ സമാധാന റാലിക്കിടെയുണ്ടായ ചാവേർ ബോംബാക്രമണം : അഞ്ച് പോലീസുകാർ ഉൾപ്പെടെ 14 പേർ കൊല്ലപ്പെട്ടു

Sports

ഗ്ലാസ്‌ഗോയില്‍ കോമണ്‍വെല്‍ത്ത് ഗെയിംസിന് സമാപനം; ഭാരതം നാലാം സ്ഥാനത്തേക്ക് കുതിച്ചു; ഓസ്‌ട്രേലിയ ബഹുദൂരം മുന്നില്‍

പുതിയ വാര്‍ത്തകള്‍

ദുരിത പെയ്‌ത്ത് തുടരുന്നു , എല്ലാ ജില്ലകളിലും മുന്നറിയിപ്പ് ; വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

അപ്രതീക്ഷിത സാമ്പത്തിക സ്രോതസ്സുകൾ തുറക്കപ്പെടും, തന്ത്രപരമായ തീരുമാനങ്ങളും വിജയസാധ്യതകളും: സമ്പൂർണ്ണ രാശിഫലം (03 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

പൊഴിയൂർ ഉൾപ്പെടെയുള്ള തിരുവനന്തപുരത്തെ ദുരിത കേന്ദ്രങ്ങളിൽ സർക്കാരിന്റെ ഇടപെടൽ ഉണ്ടാകണം;അഡ്വ.എസ്.സുരേഷ്

ഗുജറാത്തികളില്‍ നിന്നും മലയാളി ഏറെ പഠിക്കാനുണ്ട്….മലയാളിയുടെ പൊങ്ങച്ചമെവിടെ? ഗുജറാത്തിയുടെ കരുതല്‍ എവിടെ?

ബിജു മേനോൻ ചിത്രം ‘അവറാച്ചൻ ആൻഡ് സണ്‍സ്’ -പാതി കോമഡിയും പാതി സീരിയസുമായി ബിജുമേനോന്‍ വീണ്ടും..ലക്ഷ്യം കുടുംബപ്രേക്ഷകര്‍

എഥനോള്‍ കാരണം പെട്രോളിന്റെ വില ലിറ്ററിന് 30 രൂപയോളം കുറയ്‌ക്കാന്‍ കഴിഞ്ഞു, അല്ലെങ്കില്‍ പെട്രോള്‍ വില ലിറ്ററിന് 125 ആയേനെ എന്ന് കേന്ദ്രസര്‍ക്കാര്‍

പ്രധാനമന്ത്രി മോദിയെ കളിയാക്കിയ റിപ്പോര്‍ട്ടര്‍ ടിവിയുടെ അരുണ്‍ കുമാറിനെതിരെ പെണ്‍കുട്ടി

മറ്റ് മതങ്ങൾക്കെതിരെ വെറുപ്പ് പഠിപ്പിക്കുന്ന മദ്രസകൾ എന്തിനാണ് ; സ്ത്രീകളെ ലൈംഗിക അടിമകളായി നിർത്തുന്ന മതം ഉപേക്ഷിക്കണം ; തസ്ലീമ നസ്രീൻ

ഒടുവിൽ വിജയം : ബംഗ്ലാദേശിലെ മതമൗലികവാദി സർക്കാർ തുറങ്കിലടച്ച സന്യാസി ചിന്മയ് കൃഷ്ണ പ്രഭുദാസിന് ജാമ്യം

മോദിജി ക്ഷമിച്ചിട്ടും പൊലീസ് എന്നെ അന്വേഷിക്കുന്നത് എന്തിനാണ് : നാട്ടുകാർ എന്നെ ട്രോളുന്നത് സഹിക്കാൻ പറ്റുന്നില്ല : ഞാൻ പാഠം പഠിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.