എറണാകുളം: ഹൈക്കോടതി ജുഡീഷ്യല്‍ രജിസ്ട്രാറെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. എറണാകുളം എളമക്കരയില്‍ ജയശ്രീ വൈഭവ് ജയപ്രകാശിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
എറണാകുളം ഹൈക്കോടതി ജുഡീഷ്യല്‍ രജിസ്ട്രാറാണ് ജയശ്രീ. മരണകാരണം വ്യക്തമായിട്ടില്ല.

പ്രതികരിക്കാൻ ഇവിടെ എഴുതുക: