Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

നിരോധനാജ്ഞ ലംഘിക്കാനും മുദ്രാവാക്യം; യുഡിഎഫ് നേതാക്കള്‍ക്ക് പോലീസ് ഒത്താശ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 20, 2018, 12:18 pm IST
inKerala

നിലയ്‌ക്കല്‍: എല്‍ഡിഎഫ്, യുഡിഎഫ് ഒത്തുകളി ഒരിക്കല്‍ കൂടി വെളിവാക്കിക്കൊണ്ട് നിരോധനാജ്ഞ ലംഘിച്ച യുഡിഎഫ് നേതാക്കള്‍ക്ക് പമ്പ ഗണപതികോവിലിന്റെ പടിക്കല്‍ വരെ മുദ്രാവാക്യം വിളിക്കാന്‍ പോലീസ് ഒത്താശ. 

വ്രതാനുഷ്ഠാനത്തോടെ ഇരുമുടിക്കെട്ടുമായി അയ്യപ്പദര്‍ശനത്തിനെത്തിയ ശശികല ടീച്ചറേയും കെ. സുരേന്ദ്രനെയും അറസ്റ്റ് ചെയ്ത് ജയിലിലടച്ച പോലീസാണ് യുഡിഎഫ് നേതാക്കളെ പമ്പയിലേക്ക് പോകാന്‍ അനുവദിച്ചത്. 

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് നിരോധനാജ്ഞ ലംഘിക്കുമെന്ന പ്രഖ്യാപനത്തോടെ ഇന്നലെ രാവിലെ നിലയ്‌ക്കലില്‍ എത്തിയത്. ഒരു മണിക്കൂറോളം ഇവര്‍ നിലയ്‌ക്കല്‍ ഇടത്താവളത്തിലേക്കുള്ള പ്രവേശന മാര്‍ഗത്തില്‍ ഗതാഗത തടസ്സമുണ്ടാക്കി. 

തീര്‍ഥാടകരുടെ വാഹനങ്ങള്‍ പാര്‍ക്കിങ് ഗ്രൗണ്ടിലേക്ക് പ്രവേശിക്കാന്‍ കഴിയാതായതോടെ പമ്പയിലേക്കുള്ള പാതയിലും വാഹനക്കുരുക്ക് രൂപപ്പെട്ടു. തുടക്കത്തില്‍ ഉച്ചത്തില്‍ ശരണം വിളിച്ച യുഡിഎഫുകാര്‍ പിന്നീട് മുദ്രാവാക്യം വിളിയിലേക്ക് തിരിഞ്ഞു. പിണറായി വിജയനെതിരെയും മുദ്രാവാക്യമുയര്‍ന്നു. 

യുഡിഎഫുകാരെ വളഞ്ഞുനിന്നതല്ലാതെ പോലീസ് യാതൊരു നടപടിയും സ്വീകരിച്ചില്ല. എസ് പി യതീഷ്ചന്ദ്ര പലതവണ യുഡിഎഫ് നേതാക്കളെ അനുനയിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു. ഇതിനിടെ പ്രതിപക്ഷ നേതാവ് കയര്‍ത്തതോടെ എസ്പി മടങ്ങി. ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട ശേഷം യുഡിഎഫ് സംഘത്തെ നിലയ്‌ക്കലിലേക്കും തുടര്‍ന്ന് പമ്പയിലേക്കും കടത്തിവിടുകയായിരുന്നു. 

നിരോധനാജ്ഞ ഉള്ളതിനാല്‍ നടപടി സ്വീകരിക്കേണ്ടി വരുമെന്ന പോലീസ് മുന്നറിയിപ്പ് യുഡിഎഫുകാര്‍ തള്ളുകയും അറസ്റ്റ് ചെയ്യാന്‍ ആവശ്യപ്പെടുകയുമായിരുന്നു. ഇതോടെ പോലീസ് പിന്മാറി. സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരമാണ് പോലീസ് ഇവരെ അറസ്റ്റ് ചെയ്യാതിരുന്നതെന്ന് വ്യക്തം. ഇതോടെ സര്‍ക്കാരിന്റെ ഒത്തുകളിയും വെളിവായി. 

പമ്പയിലേക്ക് രമേശ് ചെന്നിത്തലയും സംഘവും കെഎസ്ആര്‍ടിസി ബസ്സിലാണ് പോയതെങ്കിലും ഇവരുടെ കാറുകളും പമ്പയിലേക്ക് കടത്തിവിട്ടു. മാധ്യമങ്ങളുടേതടക്കം വാഹനങ്ങള്‍ തടയുമ്പോഴാണ് ഇവരുടെ പത്തോളം വാഹനങ്ങള്‍ പമ്പയിലേക്ക് പോയത്. പമ്പയിലെത്തിയ യുഡിഎഫ്സംഘം പമ്പ ഗണപതി കോവിലിന്റെ പടിയില്‍ ധര്‍ണ നടത്തിയതും വിവാദമായി. 

ശബരിമല കയറ്റത്തിന്റെ തുടക്കമെന്ന നിലയില്‍ പമ്പാതീരത്തെ ആദ്യപടിക്കെട്ടിന് ഭക്തര്‍ വലിയ പ്രാധാന്യമാണ് നല്‍കുന്നത്. ഇതില്‍ കര്‍പ്പൂരം കത്തിച്ച് വണങ്ങിയാണ് ഭക്തര്‍ മലകയറുന്നത്. ഇവിടെ ധര്‍ണ നടത്തിയത് ഭക്തര്‍ക്കിടയില്‍ പ്രതിഷേധത്തിനും കാരണമായി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിന്റെ അപായ സിഗ്നലാണ്; കോണ്‍ഗ്രസിന്റെ പരാജയങ്ങള്‍ക്ക് മുഖ്യകാരണം രാഹുല്‍ ഗാന്ധി: കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍

Gulf

ദുബായ് : ഇരുപത്തഞ്ചാമത് എയർപോർട്ട് ഷോ ആരംഭിച്ചു

India

“സർ, എന്നെ തള്ളരുത്, ഞാൻ…” രാഹുലിന്റെ ക്രൂരത വെളിപ്പെടുത്തി പരിക്കേറ്റ ഗർഭിണിയായ വനിതാ പത്രപ്രവർത്തക: കേണപേക്ഷിച്ചിട്ടും തന്റെ കൈ പിടിച്ച് വലിച്ചു

India

“വസുധൈവ കുടുംബകം… സമാധാനത്തിനും മനുഷ്യക്ഷേമത്തിനും പ്രതിജ്ഞാബദ്ധം” : ആറ് രാജ്യങ്ങളിലെ ആഭ്യന്തര മന്ത്രിമാർക്ക് മുന്നിൽ അമിത് ഷായുടെ വ്യക്തമായ സന്ദേശം

India

സിജെപി പ്രതിഷേധത്തില്‍ ആളുകള്‍ കൊല്ലപ്പെട്ടെന്ന് പ്രചരിപ്പിച്ച സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ പാകിസ്ഥാനിലേത്, 500 സോഷ്യൽ മീഡിയ പോസ്റ്റുകൾ നീക്കി

പുതിയ വാര്‍ത്തകള്‍

ഈ നേഷനെ പലതായി ക്രഷ് ചെയ്യാൻ നിൽക്കുന്നവരോടൊപ്പമാണ് നിങ്ങളുടെ നാഷണൽ ക്രഷ് : നേഹാ ബോറയെ പിന്തുണച്ച വിനീത് ശ്രീനിവാസനും, നസ്രിയയ്‌ക്കും കൃത്യമായ മറുപടി

അഭിജിത് ദീപ്കെയുടെ സഹപാഠി (വലത്ത്)

അഭിജിത് ദീപ്കെ അങ്ങേയറ്റം ദുഷ്ഠനായ ഒരാള്‍…തട്ടിപ്പുകാരന്‍; ദേശദ്രോഹി….പറയുന്നത് ബോസ്റ്റണ്‍ സര്‍വ്വകലാശാലയില്‍ ഒപ്പം പഠിച്ച .സഹപാഠി

സംഘര്‍ഷമേഖലയില്‍ സംരക്ഷണം ആവശ്യപ്പെട്ട് വനിതാ മാധ്യമപ്രവര്‍ത്തകര്‍ സുപ്രീം കോടതിയില്‍

ഓവര്‍ഹെഡ് വൈദ്യുതിലൈനിലെ തകരാര്‍ പരിഹരിച്ചു; ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു.

‘ ചായയും, സമൂസയും നൽകിയ ഡൽഹി പോലീസിൽ പൂർണ്ണ വിശ്വാസം ‘ ; സമരത്തിനിറങ്ങിയവർ ഇപ്പോൾ പോലീസ് പക്ഷത്ത് , ഞെട്ടി പാറ്റകൾ

ലഹരി ഉപയോഗിച്ച് വാഹനാപകടം; പ്രത്യേക നിയമം ആലോചനയിലെന്ന് മന്ത്രി സി പി ജോണ്‍,കടുത്ത ശിക്ഷ ഉറപ്പാക്കും

കേരളത്തിലെ കോണ്‍ഗ്രസ് അക്കൗണ്ട് കൈകാര്യം ചെയ്തത് തീവ്രവാദിയോ? സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രാജിവെയ്‌ക്കണമെന്ന് പോസ്റ്റിട്ടയാളെ പിരിച്ചുവിട്ടു; അതാര്?

ദസറ ആഘോഷ പരിപാടിയില്‍ നിന്നും സി സദാനന്ദന്‍ മാസ്റ്ററെ ഒഴിവാക്കി

അസിസ്റ്റന്റ് പ്രൊഫസര്‍, പിഎച്ച്ഡി പ്രവേശനത്തിനുള്ള യുജിസി നെറ്റ് ഓണ്‍ലൈന്‍ അപേക്ഷാ നടപടികള്‍ ആരംഭിച്ചു

കഴിഞ്ഞ 40 വര്‍ഷമായി ഗുജറാത്തില്‍ ബിജെപി ജയിക്കുന്നു, ഇത് എസ് ഐ ആര്‍ മൂലമാണോ? കോണ്‍ഗ്രസ് ആത്മപരിശോധന നടത്തണം: അമിത് ഷാ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.