ന്യൂദല്‍ഹി: ദല്‍ഹിയിലെ കരോള്‍ബാഗില്‍ ഫാക്ടറി കെട്ടിടത്തിന് തീ പിടിച്ച് നാല് പേര് മരിച്ചു. ഒരാള്‍ക്ക് ഗുരുതര പരിക്കുണ്ട്.തീ പിടിക്കാനുള്ള കാരണം വ്യക്തമല്ല. സംഭവത്തെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.

പ്രതികരിക്കാൻ ഇവിടെ എഴുതുക: