Wednesday, May 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഗോളിയുടെ ഗോളില്‍ ഇന്ത്യ വീണു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 19, 2018, 02:47 am IST
in Sports

അമ്മാന്‍: ജോര്‍ദാനെതിരായ രാജ്യാന്തര സൗഹൃദ മത്സരത്തില്‍ ഇന്ത്യക്ക് തോല്‍വി. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു പരാജയം. ജോര്‍ദാന്‍ ഗോള്‍കീപ്പര്‍ ഗോള്‍ കിക്കില്‍ നിന്ന് ഗോള്‍ നേടിയതടക്കം സംഭവബഹുലമായ മത്സരത്തിനൊടുവിലാണ് ഇന്ത്യ തലകുനിച്ചത്. അമെര്‍ ഷാഫി (25) ഇഹ്സാന്‍ ഹദാദ് (58) എന്നിവര്‍ ആതിഥേയര്‍ക്കായി സ്‌കോര്‍ ചെയ്തു. ഇന്ത്യയുടെ ഗോള്‍ പകരക്കാരന്‍ നിഷുകുമാറിന്റെ (61) വകയായിരുന്നു.

കളിയുടെ ഒമ്പതാം മിനിറ്റില്‍ ബാനി അത്തെയുടെ പെനാല്‍ട്ടി തടുത്തിട്ട് വീരനായകനായ ഇന്ത്യന്‍ ഗോള്‍കീപ്പര്‍ ഗുര്‍പ്രീത് സിങ് സന്ധുവിന്റെ മണ്ടത്തരാണ് ജോര്‍ദാന്റെ ആദ്യ ഗോളിന് കാരണം. ഗുര്‍പ്രീത് പോസ്റ്റില്‍ നിന്ന് ഏറെ മുന്നോട്ടുകയറി നില്‍ക്കുന്നത് മനസ്സിലാക്കിയ ജോര്‍ദാന്‍ ഗോളി അമെര്‍ ഷാഫി പന്ത് നീട്ടിയടിച്ചു. ഷാഫിയുടെ കിക്ക്  ഗുര്‍പ്രീതിന്റെ മുന്നില്‍ കുത്തിയുയര്‍ന്ന് വലയിലേക്ക് നീങ്ങിയപ്പോള്‍ പിന്നോട്ട് ഓടി കുത്തിയകറ്റാനുള്ള ശ്രം വിജയിച്ചില്ല. പെനാല്‍റ്റി കിക്കില്‍ നിന്നും മറ്റും ഗോളിമാര്‍ ഗോളടിച്ചിട്ടുണ്ടെങ്കിലും ഗോള്‍കിക്കില്‍ നിന്ന് ഗോളടിച്ച ഗോളിയായി ഷാഫി ചരിത്രത്തില്‍ ഇടവും നേടി.

ജോര്‍ദാന്റെ രണ്ടാം ഗോള്‍ ഇന്ത്യന്‍ പ്രതിരോധത്തിന്റെ പിഴവില്‍ നിന്നായിരുന്നു. സമീര്‍ ലെയ്സ് നല്‍കിയ പന്ത് പിടിച്ചെടുക്കുമ്പോള്‍ ഹദാദിന് മുന്നില്‍ ആരുമുണ്ടായിരുന്നില്ല. ബോക്സിന് തൊട്ടു പുറത്തുനിന്നുള്ള ഹദാദിന്റെ തകര്‍പ്പനടി വലയില്‍ കയറിയപ്പോള്‍ ഇന്ത്യന്‍ ഗോളിക്ക് യാതൊന്നും ചെയ്യാനായില്ല. തൊട്ടുപിന്നാലെ ഇന്ത്യ ഒരു ഗോള്‍ മടക്കി. ജര്‍മന്‍പ്രീത് സിങ് താഴ്‌ത്തി നല്‍കി ക്രോസിനെ നിഷുകുമാര്‍ അനായാസം ജോര്‍ദാന്‍ വലയിലെത്തിച്ചു.

സ്ട്രൈക്കര്‍മാരായ ജെജെ ലാല്‍പെഖുല, ബല്‍വന്ത് സിങ്, സുമിത് പാസി എന്നിവര്‍ പുറത്തിരുന്നതോടെ മധ്യനിരക്കാരന്‍ അനിരുഥ് ഥാപ്പയെ സ്ട്രൈക്കറാക്കിയാണ് ഇന്ത്യ കളിച്ചത്.

ഇത് ഇന്ത്യന്‍ കളിയുടെ താളം തെറ്റിച്ചു. കളിയുടെ സമസ്ത മേഖലകളിലും ജോര്‍ദാന്‍ താരങ്ങളുടെ ആധിപത്യമാണ് കണ്ടത്. 

കനത്ത മഴ മൂലം ആദ്യം ഉപേക്ഷിച്ചെന്നു പ്രഖ്യാപിച്ച മല്‍സരം പിന്നീട് നടത്താന്‍ തീരുമാനിക്കുകയായിരുന്നു. ഡിസംബര്‍ 27ന് ഒമാനെതിരെയാണ് ഇന്ത്യയുടെ അടുത്ത കളി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വേണം നിയമസഭയിലും അപ്പർ ഹൗസ്; ജോസ് കെ. മാണിയെ പരിഹസിച്ച് പാലാ നഗരസഭയില്‍ പ്രമേയം

Kerala

സിഇആര്‍ ഫണ്ടില്‍ ക്വാറികളുടെ വന്‍ തട്ടിപ്പ്

Kerala

ആടിന്റെ തലയറുത്ത് ജിഹാദികളുടെ ആഹ്ളാദപ്രകടനം; അപ്പോഴത്തെ തരിപ്പിന് ചെയ്തതെന്ന്, വിചിത്ര വാദവുമായി മുസ്ലീം ലീഗ്

Kerala

തോല്‍വിക്ക് പിന്നാലെ കേരളാ കോണ്‍ഗ്രസി(എം) നെ സഭയും കൈവിടുന്നു; അണികളും കൊഴിഞ്ഞുപോകുമോയെന്ന് ഭയം

Kerala

‘പി ജയരാജനെ വിളിക്കൂ പാർട്ടിയെ രക്ഷിക്കൂ’; നേതൃമാറ്റം ആവശ്യപ്പെട്ട് കണ്ണൂരിൽ വീണ്ടും പോസ്റ്റർ

പുതിയ വാര്‍ത്തകള്‍

‘പത്ത് മിനിട്ടുകൊണ്ട് പ്രശ്‌നം പരിഹരിക്കാം’; സതീശന്റെ പഴയ പ്രഖ്യാപനം ഓര്‍മിപ്പിച്ച് മുനമ്പം ജനത

യുഡിഎഫ് വിജയം നേടിയത് അവരുടെ മിടുക്ക് കൊണ്ടല്ല; ജനങ്ങൾ പൊറുതിമുട്ടി മാറ്റം വരാനായി വോട്ട് ചെയ്തു: ജി സുകുമാരൻ നായർ

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വൻ കുതിപ്പ്; ഇന്നത്തെ വില അറിയാം

പാലക്കാട്ട് എല്‍ഡിഎഫിന് നേരിടേണ്ടി വന്നത് വന്‍ തിരിച്ചടി

കാസര്‍കോട് രണ്ടിടത്ത് സിപിഎം ലീഗിനെ സഹായിച്ചു: ജി. സുധാകരന്‍

ഇറാനെതിരായ സൈനിക ആക്രമണം അവസാനിപ്പിച്ചതായി യു എസ് വിദേശകാര്യ സെക്രട്ടറി

കെ. സച്ചിദാനന്ദന്‍, അശോകന്‍ ചരുവില്‍

പതനത്തിന് പിന്നില്‍ സാംസ്‌കാരിക പ്രവര്‍ത്തകരുടെ നിലപാടും; ഇടത് ഇക്കോസിസ്റ്റത്തില്‍ വിള്ളല്‍

അസലാം അലൈക്കും കോണ്‍ഗ്രസ്…അസമില്‍ കോണ്‍ഗ്രസ് എംഎല്‍എമാരില്‍ 19ല്‍ 18 പേരും മുസ്ലിങ്ങള്‍, കേരളത്തില്‍ 35 മുസ്ലിം എംഎല്‍എമാരില്‍ 30 പേരും യു‍ഡിഎഫ്

മുഖ്യമന്ത്രിമോഹികള്‍ അഴിമതിക്കുരുക്കില്‍; അറിയാക്കഥകള്‍ പുറത്തേക്കിട്ട് ഗ്രൂപ്പുകള്‍

സ്ഥിരം വില്ലന്‍, അവസാനം ഹാസ്യ വേഷങ്ങള്‍; 44വര്‍ഷത്തെ സിനിമാജീവിതത്തിന് വിരാമം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.