സന്നിധാനം: സന്നിധാനത്തേക്ക് പുറപ്പെട്ട ബിജെപി സംസ്ഥാന ജന:സെക്രട്ടറി കെ.സുരേന്ദ്രനെ നിലയ്ക്കലില്‍ വച്ച് പോലീസ് അറസ്റ്റു ചെയ്തു. ബലം പ്രയോഗിച്ചാണ് അറസ്റ്റ്. അതേസമയം നിലപാടിലുറച്ച് നില്ക്കുന്നതായി സുരേന്ദ്രന് അറിയിച്ചു. നിലയ്ക്കലില്‍ വെച്ചാണ് അറസ്റ്റ് ചെയ്തത്. സംഭവത്തെ തുടര്‍ന്ന് സ്ഥലത്ത് ഭക്തരുടെ പ്രതിഷേധം
തനിക്ക് വാഹന പാസ് ഉണ്ടെന്നും ശബരിമലയില്‍ രാവിലെ നെയ്യഭിഷേകത്തിനും ഗണപതിഹോമത്തിനും വഴിപാടുണ്ടെന്നും കെ.സുരേന്ദ്രന് പറഞ്ഞെങ്കിലും പോലീസ് അത് അംഗീകരിച്ചില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: