കൊച്ചി: നെയ്യാറ്റിന്‍കര കൊടങ്ങാവിള സ്വദേശി സനല്‍ കുമാറിനെ കാറിനു മുന്നില്‍ തള്ളിയിട്ടു കൊന്ന കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഭാര്യ വിജി നല്കിയ ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി.
ഇന്നലെ ഹര്‍ജി പരിഗണിക്കവെ കേസിലെ മുഖ്യപ്രതി ഡിവൈഎസ്പി ബി. ഹരികുമാറിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത് പ്രോസിക്യൂഷന് ഹൈക്കോടതിയെ ധരിപ്പിച്ചു. കേസ് പിന്നീട് പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: