Wednesday, May 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ചെല്‍സി, ആഴ്‌സണല്‍ നോക്കൗട്ടില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 10, 2018, 03:27 am IST
in Sports

ലണ്ടന്‍: ചെല്‍സി, ആഴ്‌സണല്‍, ലാസിയോ ടീമുകള്‍ യൂറോപ്പ ലീഗിന്റെ നോക്കൗട്ടില്‍ കടന്നു. അതേസമയം കഴിഞ്ഞ സീസണിലെ ഫൈനലിസ്റ്റായ മാഴ്‌സെലി പുറത്തായി.

ബേറ്റിനെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പ്പിച്ചാണ് ചെല്‍സി നോക്കൗട്ടില്‍ കടന്നത്. 52-ാം മിനിറ്റിലാണ് ഒലിവര്‍ ജിറൗഡാണ് വിജയഗോള്‍ കുറിച്ചത്. ആറുമാസത്തിനുശേഷമാണ് ജിറൗഡ് ചെല്‍സിക്കായി ഗോള്‍ നേടുന്നത്. 

സ്്‌പോര്‍ട്ടിങ്ങിനെ ഗോള്‍രഹിത സമനിലയില്‍ പിടിച്ചുനിര്‍ത്തിയാണ് ആഴ്‌സണല്‍ നോക്കൗട്ടില്‍ സ്ഥാനമുറപ്പിച്ചത്. മത്സരത്തിനിടെ പരിക്കേറ്റ് ഇംഗ്ലീഷ് സ്‌ട്രൈക്കര്‍ ഡാനി വെല്‍ബെക്കിനെ സ്ട്രച്ചറിലാണ് കളിത്തില്‍ നിന്ന് പുറത്തേക്ക് കൊണ്ടുപോയത്.

ഗ്രൂപ്പ് എ യില്‍ നിന്ന് ബയര്‍ ലവര്‍കുസന്‍ ഏകപക്ഷീയമായ ഒരു ഗോളിന് സൂറിച്ചിനെ തോല്‍പ്പിച്ച് നോക്കൗട്ടില്‍ കടന്നു. തോറ്റെങ്കിലും സൂറിച്ചും അടുത്ത റൗണ്ടില്‍ സ്ഥാനം നേടി. ഇരു ടീമുകള്‍ക്കും നാല് മത്സരങ്ങളില്‍ ഒമ്പത് പോയിന്റ് വീതമുണ്ട്്. അപ്പോളന്‍ ലിമാസോളിനെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി എന്‍ട്രാച്ച് ഫ്രാങ്കഫര്‍ട്ടും നോക്കൗട്ടില്‍ പ്രവേശിച്ചു. 

മറ്റൊരു മത്സരത്തില്‍ ലാസിയോ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് മാഴ്‌സെലോയെ പരാജയപ്പെടുത്തി. ഈ തോല്‍വിയോട് മാഴ്‌സെലോ യൂറോപ്പ ലീഗില്‍ നിന്ന് പുറത്തായി.

ഗ്രൂപ്പ് ബിയില്‍ സാല്‍സ്ബര്‍ഗ് രണ്ടിനെതിരെ അഞ്ചു ഗോളുകള്‍ക്ക് റൊസന്‍ബര്‍ഗിനെ തോല്‍പ്പിച്ചു്. തകുമി മിനാമനോ ഹാട്രിക്ക് കുറിച്ചു. സെല്‍റ്റിക് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ലീപ്‌സിഗിനെ പരാജയപ്പെടുത്തി.

ഗ്രൂപ്പ് ജിയിലെ ആവേശപ്പോരാട്ടത്തില്‍ സ്പാര്‍ട്ടക് മോസ്‌ക്കോ മൂന്നിനെതിരെ നാല് ഗോളുകള്‍ക്ക് റേയ്‌ഞ്ചേഴ്‌സിനെ തുരത്തി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വേണം നിയമസഭയിലും അപ്പർ ഹൗസ്; ജോസ് കെ. മാണിയെ പരിഹസിച്ച് പാലാ നഗരസഭയില്‍ പ്രമേയം

Kerala

സിഇആര്‍ ഫണ്ടില്‍ ക്വാറികളുടെ വന്‍ തട്ടിപ്പ്

Kerala

ആടിന്റെ തലയറുത്ത് ജിഹാദികളുടെ ആഹ്ളാദപ്രകടനം; അപ്പോഴത്തെ തരിപ്പിന് ചെയ്തതെന്ന്, വിചിത്ര വാദവുമായി മുസ്ലീം ലീഗ്

Kerala

തോല്‍വിക്ക് പിന്നാലെ കേരളാ കോണ്‍ഗ്രസി(എം) നെ സഭയും കൈവിടുന്നു; അണികളും കൊഴിഞ്ഞുപോകുമോയെന്ന് ഭയം

Kerala

‘പി ജയരാജനെ വിളിക്കൂ പാർട്ടിയെ രക്ഷിക്കൂ’; നേതൃമാറ്റം ആവശ്യപ്പെട്ട് കണ്ണൂരിൽ വീണ്ടും പോസ്റ്റർ

പുതിയ വാര്‍ത്തകള്‍

‘പത്ത് മിനിട്ടുകൊണ്ട് പ്രശ്‌നം പരിഹരിക്കാം’; സതീശന്റെ പഴയ പ്രഖ്യാപനം ഓര്‍മിപ്പിച്ച് മുനമ്പം ജനത

യുഡിഎഫ് വിജയം നേടിയത് അവരുടെ മിടുക്ക് കൊണ്ടല്ല; ജനങ്ങൾ പൊറുതിമുട്ടി മാറ്റം വരാനായി വോട്ട് ചെയ്തു: ജി സുകുമാരൻ നായർ

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വൻ കുതിപ്പ്; ഇന്നത്തെ വില അറിയാം

പാലക്കാട്ട് എല്‍ഡിഎഫിന് നേരിടേണ്ടി വന്നത് വന്‍ തിരിച്ചടി

കാസര്‍കോട് രണ്ടിടത്ത് സിപിഎം ലീഗിനെ സഹായിച്ചു: ജി. സുധാകരന്‍

ഇറാനെതിരായ സൈനിക ആക്രമണം അവസാനിപ്പിച്ചതായി യു എസ് വിദേശകാര്യ സെക്രട്ടറി

കെ. സച്ചിദാനന്ദന്‍, അശോകന്‍ ചരുവില്‍

പതനത്തിന് പിന്നില്‍ സാംസ്‌കാരിക പ്രവര്‍ത്തകരുടെ നിലപാടും; ഇടത് ഇക്കോസിസ്റ്റത്തില്‍ വിള്ളല്‍

അസലാം അലൈക്കും കോണ്‍ഗ്രസ്…അസമില്‍ കോണ്‍ഗ്രസ് എംഎല്‍എമാരില്‍ 19ല്‍ 18 പേരും മുസ്ലിങ്ങള്‍, കേരളത്തില്‍ 35 മുസ്ലിം എംഎല്‍എമാരില്‍ 30 പേരും യു‍ഡിഎഫ്

മുഖ്യമന്ത്രിമോഹികള്‍ അഴിമതിക്കുരുക്കില്‍; അറിയാക്കഥകള്‍ പുറത്തേക്കിട്ട് ഗ്രൂപ്പുകള്‍

സ്ഥിരം വില്ലന്‍, അവസാനം ഹാസ്യ വേഷങ്ങള്‍; 44വര്‍ഷത്തെ സിനിമാജീവിതത്തിന് വിരാമം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.