കൊച്ചി: സംസ്ഥാന വ്യാപകമായി ഇന്ന് വിജിലന്‍സ് മിന്നല്‍ പരിശോധന നടത്തുന്നു. കോര്പ്പറേഷന്, മുനിസിപ്പാലിറ്റി ഓഫീസുകളിലാണ് മിന്നല്‍ പരിശോധന നടത്തുന്നത്. .കെട്ടിട പെര്‍മിറ്റുകളില്‍ ഉള്‍പ്പെടെയുള്ള ഫയലുകളില്‍ അനാവശ്യ കാലതാമസം വരുത്തുന്നുവെന്ന വ്യാപക പരാതിയെ തുടര്‍ന്നാണ് പരിശോധന.
തിരുവനന്തപുരം ജില്ലയില്‍ തിരുവനന്തപുരം, ആറ്റിങ്ങല്‍, കഴക്കൂട്ടം വര്‍ക്കല എന്നിവിടങ്ങളില്‍ രാവിലെ 11 മണി മുതല്‍ പരിശോധന നടക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: