മാവേലിക്കര: നടനും എഴുത്തുകാരനുമായിരുന്ന നരേന്ദ്രപ്രസാദിന്റെ വിയോഗത്തിന് ഇന്ന് പതിനഞ്ചു വര്‍ഷം.അനുപല്ലാരിമംഗലത്തെ വസതിയില്‍ രാവിലെ അനുസ്മരണസമ്മേളനം ചേരും. 9.30ന് സ്മൃതിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയും തുടര്‍ന്ന് അഡ്വ.ടി.കെ. പ്രസാദിന്റെ അധ്യക്ഷതയില്‍ അനുസ്മരണ സമ്മേളനവും നടക്കും. സംവിധായകന് ജയരാജ്, ചുനക്കര ജനാര്ദനന് നായര്‍ എന്നിവര്‍ സംസാരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: