ടാംപ: നാസയുടെ പാര്‍ക്കര്‍ സോളാര്‍ പ്രോബ് എന്ന ബഹിരാകാശ പേടകം പുതിയ ചരിത്രം കുറിച്ചു. സൂര്യനടുത്ത് എത്തുന്ന ആദ്യ മനുഷ്യ നിര്‍മ്മിത വസ്തുവെന്ന റിക്കാര്‍ഡാണ് പേകടം സ്വന്തമാക്കിയത്.
പാര്‍ക്കര്‍ സോളാര്‍ പ്രോബ് സൂര്യന്റെ 26.55 ദശലക്ഷം മൈല്‍ അടുത്ത്( 4273 ലക്ഷം കിലോമീറ്റര്‍ ) അടുത്തുകൂടി ഒക്ടോബര്‍ 29ന് പുലര്‍ച്ചെ 1.04 മണിക്ക് കടന്നുപോയതായി നാസ അറിയിച്ചു. ആഗസ്തില്‍ വിക്ഷേപിച്ചതാണ് പേടകം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: