Wednesday, May 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

സ്കൂള്‍ കായികമേള : എറണാകുളം കുതിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 27, 2018, 02:09 am IST
in Sports

തിരുവനന്തപുരം: സ്‌കൂള്‍ ചാമ്പ്യന്‍ഷിപ്പില്‍ എറണാകുളം ജില്ല ബഹുദൂരം മുന്നില്‍. 31 ഇനങ്ങളിലെ ഫൈനല്‍ പൂര്‍ത്തിയാക്കിയപ്പോള്‍ ഒന്‍പത് സ്വര്‍ണത്തോടെ 88 പോയിന്റുമായി എറണാകുളം ഒന്നാംസ്ഥാനത്തെത്തിയപ്പോള്‍ രണ്ടാംസ്ഥാനത്തുള്ള പാലക്കാടിന് 46 പോയിന്റ് മാത്രമാണുള്ളത്. 35 പോയിന്റുമായി കോഴിക്കോട് മൂന്നാംസ്ഥാനത്തുമുണ്ട്. 

സ്‌കൂളുകളുടെ കാര്യത്തില്‍ ഒപ്പത്തിനൊപ്പമുള്ള പോരാട്ടമെന്ന് പറയാം. 25 പോയിന്റോടെ കോതമംഗലം മാര്‍ബേസില്‍ ഒന്നാംസ്ഥാനത്താണ്.  കോതമംഗലം സെന്റ് ജോര്‍ജ് (23) കോഴിക്കോട് പുല്ലോരംപാറ സെന്റ് ജോസഫ് (20), പാലക്കാട് കുമാരംപുത്തൂര്‍ കെഎച്ച്എസ് (19) തൃശൂര്‍ നാട്ടിക ഗവ. ഫിഷറീസ് (19) എന്നീ സ്‌കൂളുകള്‍ തൊട്ടുപിന്നാലെയുണ്ട്. 

400 മീറ്റര്‍ ഇനങ്ങളില്‍ എറണാകുളത്തിന്റെ മേധാവിത്വമായിരുന്നു കണ്ടത്. 400 മീറ്ററിന്റെ ആറില്‍ അഞ്ച് ഇനങ്ങളിലും ഒന്നാംസ്ഥനം എറണാകുളത്തിനാണ്. സബ്ജൂനിയര്‍ ബോയ്‌സില്‍ കോതമംഗലം സെന്റ് ജോര്‍ജിലെ ചിങ്കിസ്ഖാന്‍ സ്വര്‍ണവും അതേ സ്‌കൂളിലെ ആരിഫ് ഖാന്‍ വെള്ളിയും നേടി. തിരുവനന്തപുരം അയ്യന്‍കാളി മോഡല്‍ സ്‌കൂളിലെ വിഷ്ണു എം.കെക്കാണ് വെങ്കലം. സബ്ജൂനിയര്‍ പെണ്‍വിഭാഗത്തില്‍ പെരുമ്പാവൂര്‍ സെന്റ് തോമസിലെ ഇരട്ടകളായ അനിതാ മറിയയും അലനാ മറിയയും യഥാക്രമം ഒന്നുംരണ്ടും സ്ഥാനക്കാരായി. കണ്ണൂര്‍ ഇളയവൂര്‍ സിഎച്ച്എമ്മിലെ അനുഗ്രഹ സി. ആണ് വെങ്കലത്തിനുടമ. ജൂനിയര്‍ ബോയ്‌സില്‍ പാലക്കാട് മാത്തൂര്‍ സിഎഫ്ബിബിയിലെ അബ്ദുള്‍ റസാഖ്, കോതമംഗലം മാര്‍ബേസിലെ ഡെനിത് പോള്‍ ബൈജു, തിരുവനന്തപുരം സായിയിലെ ജയദേവന്‍ എം.എസ് എന്നിവര്‍ ആദ്യ മൂന്ന് സ്ഥാനക്കാരായി. ജൂനിയര്‍ പെണ്‍ വിഭാഗത്തില്‍ മീറ്റ് റെക്കോഡോടെ തേവര സേക്രട്ട് ഹാര്‍ട്ടിലെ സാന്ദ്ര എ.എസ്. സ്വര്‍ണം നേടിയപ്പോള്‍ പെരുമ്പാവൂര്‍ സെന്റ് തോമസിലെ ഗൗരി നന്ദന വെള്ളിയും തിരുവനന്തപുരം സായിയിലെ പ്രിസില്ല ദാനിയേല്‍ വെങ്കലവും സ്വന്തമാക്കി. സീനിയര്‍ ബോയ്‌സില്‍ മാര്‍ബേസിലിലെ അഭിഷേക് മാത്യുവിനാണ് സ്വര്‍ണം. പത്തനംതിട്ട ഇവരിപേരൂര്‍ സെന്റ് ജോണ്‍സില്‍ അനന്തു വിജയന്‍ വെള്ളിനേടി. തിരുവനന്തപുരം സായിയിലെ നന്ദു മോഹനനാണ് വെങ്കലം. സീനിയര്‍ പെണ്‍ വിഭാഗത്തില്‍ കോതമംഗലം മാര്‍ബേസിലിലെ ആരതി ആര്‍. സ്വര്‍ണവും കോഴിക്കോട് പുല്ലാരംപാറ സെന്റ് ജോസഫിലെ തെരേസ മാത്യു വെങ്കലവും കോഴിക്കോട് പൂവമ്പായി എഎംഎച്ച്എസിലെ സൂര്യമോള്‍ ടി വെങ്കലത്തിനും ഉടമയായി. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അവകാശവാദം ഉന്നയിച്ച് വിജയ് ഗവർണറെ കണ്ടു; സത്യപ്രതിജ്ഞ നാളെ രാവിലെ 10 മണിക്ക്

ബംഗാള്‍ ഗവര്‍ണര്‍ ആര്‍.എന്‍. രവി (ഇടത്ത്)
India

മമതയുടെ ഭാവി ഇനി ബംഗാള്‍ ഗവര്‍ണര്‍ ആര്‍.എന്‍. രവിയുടെ കയ്യില്‍; മുഖ്യമന്ത്രിസ്ഥാനം ഒഴിയാന്‍ അവശേഷിക്കുന്നത് ഏതാനും മണിക്കൂറുകള്‍ മാത്രം

Kerala

ഞാൻ ആരുടെയും അടിമയല്ല, ടി.കെ.ഗോവിന്ദനെ വർഗവഞ്ചകനെന്ന് വിളിക്കാനാവില്ല: കോടിയേരിയുടെ ഭാര്യ വിനോദിനി

New Release

സിനിമ നിർമ്മിക്കാനിറങ്ങിത്തിരിച്ച നാലു കുട്ടികളുടെ കഥയുമായി റിവോൾവർ റിങ്കോ ട്രയിലർ പുറത്ത്

Entertainment

മാമ്പറയ്‌ക്കൽ ആമിർ അലി ഓണത്തിനെത്തും; പൃഥ്വിരാജ്- വൈശാഖ് ചിത്രം “ഖലീഫ” ആഗോള റിലീസ് 2026 ഓഗസ്റ്റ് 20 ന്

പുതിയ വാര്‍ത്തകള്‍

5 കോടി നൽകാത്തത് കൊണ്ടാണ് ടിഎംസി തനിക്ക് സീറ്റ് നൽകാതിരുന്നത് ; മത്സരിക്കാൻ 72 സ്ഥാനാർത്ഥികളാണ് 5 കോടി വീതം നൽകിയത് ; ടിഎംസി നേതാവ് മനോജ് തിവാരി

ബിജെപിക്കാർ ആക്രമിച്ചെന്ന് പറഞ്ഞ് മേയ്‌ക്കപ്പിട്ടെത്തി തൃണമൂൽ പ്രവർത്തക ; ബാൻഡേജ് എടുത്ത് മാറ്റി കള്ളി പൊളിച്ച് നാട്ടുകാർ ; വീഡിയോ

ബംഗാളിൽ ബിജെപി പ്രവർത്തകൻ മർദ്ദനമേറ്റ് കൊല്ലപ്പെട്ടു ; പിന്നാലെ നാട്ടുകാർ ടിഎം സി ഓഫീസ് ബുൾഡോസർ ഉപയോഗിച്ച് തകർത്തു

യോഗദിനത്തിന് കൗണ്ട് ഡൗണ്‍: ഭുജംഗാസനത്തിൽ ഏഷ്യന്‍ റിക്കാര്‍ഡിട്ട് യോഗപ്രേമികള്‍

ഒല്ലൂര്‍, മണലൂര്‍, വടക്കാഞ്ചേരി മണ്ഡലങ്ങളില്‍ കാലുവാരി; കോണ്‍ഗ്രസില്‍ കലഹം, നേതൃത്വത്തിന്റെ കഴിവുകേടെന്ന് വിമർശനം

പ്രതിഭയുടെ തോൽവി വർഷങ്ങളായി കാത്തുവച്ച ‘പ്രതികാരം’; കായംകുളത്ത് സിപിഎമ്മിൽ പൊട്ടിത്തെറി, നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം

വേണം നിയമസഭയിലും അപ്പർ ഹൗസ്; ജോസ് കെ. മാണിയെ പരിഹസിച്ച് പാലാ നഗരസഭയില്‍ പ്രമേയം

സിഇആര്‍ ഫണ്ടില്‍ ക്വാറികളുടെ വന്‍ തട്ടിപ്പ്

ആടിന്റെ തലയറുത്ത് ജിഹാദികളുടെ ആഹ്ളാദപ്രകടനം; അപ്പോഴത്തെ തരിപ്പിന് ചെയ്തതെന്ന്, വിചിത്ര വാദവുമായി മുസ്ലീം ലീഗ്

തോല്‍വിക്ക് പിന്നാലെ കേരളാ കോണ്‍ഗ്രസി(എം) നെ സഭയും കൈവിടുന്നു; അണികളും കൊഴിഞ്ഞുപോകുമോയെന്ന് ഭയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.