Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Special Article

സമാധാനത്തിന്റെ അതിര്‍ത്തിവാതില്‍ തുറക്കുമ്പോള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 23, 2018, 10:43 am IST
inSpecial Article

സമാധാനത്തിനുവേണ്ടിപ്പോലും യുദ്ധം ആവശ്യമാണെന്നു പറയുന്ന ഇന്നത്തെക്കാലത്ത് സമാധാനം എന്ന വാക്കുപോലും അതിശയമുണ്ടാക്കുന്നതാണ്. എന്നാലും സന്മനസുള്ളവര്‍ക്ക് സമാധാനം എന്നു പറയുന്നപോലെ എവിടെ സമാധാനം ഉണ്ടായാലും അത് നല്ലകാര്യം. ഒക്ടോബര്‍ 15ന് അത്തരമൊരു സമാധാനത്തിന്റെ നല്ലൊരു വര്‍ത്തമാനം ലോകത്തിനു കേള്‍ക്കാനായി. ഐക്യരാഷ്‌ട്ര സഭയും സിറിയയും ഇസ്രയേലും ചേര്‍ന്ന് ഖുനീത്‌റ അതിര്‍ത്തി മാര്‍ഗം തുറന്നുകൊടുത്തത് അന്നാണ്.

ഐക്യരാഷ്‌ട്ര സഭയുടെ യുദ്ധ നിരോധന നിരീക്ഷണ സേനയുടെ നിര്‍ദേശാനുസരണമാണ് ഈ അതിര്‍ത്തി തുറക്കല്‍ നടന്നിരിക്കുന്നത്. റഷ്യന്‍ പ്രതിരോധസേന കഴിഞ്ഞ കുറെ ആഴ്ചകളായി ഐക്യരാഷ്‌ട്ര സഭയെ മുന്നില്‍ നിര്‍ത്തി സിറിയയേയും ഇസ്രയേലിനേയും അതിര്‍ത്തി തുറക്കാന്‍ പ്രേരിപ്പിക്കുകയായിരുന്നു. കഴിഞ്ഞ നാലു വര്‍ഷമായി സിറിയന്‍ സര്‍ക്കാരിനെതിരെ പ്രവര്‍ത്തിക്കുന്ന വിമോചനക്കാരും അവരെ പിന്‍താങ്ങുന്നവരും കൂടി ഖുനീത്‌റ നഗരം പിടിച്ചടക്കിയിരിക്കയായിരുന്നു. 

എന്നാലതു സിറിയതന്നെ പിടിച്ചെടുക്കുകയുണ്ടായി. ഇങ്ങനെ പിടിച്ചെടുക്കുംമുന്‍പ്  ഗോലാന്‍ കുന്നിലേക്കുള്ള സഞ്ചാരവാതില്‍ അടച്ചിടുകയായിരുന്നു. സിറിയയില്‍ ഏഴുവര്‍ഷമായി തുടരുന്ന ആഭ്യന്തര യുദ്ധത്തിന്റെ തന്നെ ഭാഗമാണ് വിമോചനക്കാരുടെ ഈ പിടിച്ചടക്കലും. എന്നാല്‍ സിറിയക്കും ഇസ്രയേലിനുമിടയില്‍ കൈവന്ന ഈ സമാധാനശ്രമം ലോകം സന്തോഷത്തോടെ തന്നെയാണ് നോക്കിക്കാണുന്നത്. 

1967 ല്‍ ആറ് ദിവസ യുദ്ധത്തോടെ ഇസ്രയേല്‍ ഗോലാന്‍കുന്ന് പിടിച്ചെടുക്കുകയായിരുന്നു. തുടര്‍ന്ന് പതിറ്റാണ്ടുകളായി നടക്കുന്ന സംഘര്‍ഷം ചരിത്രത്തിന്റെ ഭാഗമാണ്. സിറിയയുമായി പ്രശ്‌നങ്ങളൊന്നും ഇസ്രയേലിന് ഉണ്ടായിരുന്നെങ്കിലും കഴിഞ്ഞ ചില ആഴ്ചകള്‍ക്കു മുന്‍പ് സിറിയയിലെ ഇറാന്‍ കേന്ദ്രത്തിലേക്ക് ഇസ്രയേല്‍ മിസൈല്‍വിട്ടത് വലിയ സംഘര്‍ഷത്തിന് സാധ്യത തെളിയിച്ചിരുന്നു. സിറിയക്കുവേണ്ടി റഷ്യയും ഇറാനും അവിടെ ഇടപെടുന്നത് ഇസ്രയേലിനു സുഖിച്ചിരുന്നില്ല. പ്രത്യേകിച്ചും ഇറാന്റെ ഇടപെടല്‍. ഇറാന്‍ അവിടെ ആയുധംശേഖരിക്കുന്നുവെന്നും അത് തങ്ങള്‍ക്കു പ്രശ്‌നമാകും എന്നതിന്റെ പേരിലുള്ള ഒരു മുന്നറിയിപ്പും കൂടിയായിരുന്നു ഇസ്രയേലിന്റെ ഈ ആക്രമണം.

തുടര്‍ന്ന് സിറിയയുടെ കൈയ്യബദ്ധത്തില്‍ അവിടെത്തന്നെ ഒരു റഷ്യന്‍ സൈനിക വിമാനം തകരുകയും പതിനഞ്ചോളം സൈനികര്‍ കൊല്ലപ്പെടുകയുമുണ്ടായി. ഇതിനുത്തരവാദികള്‍ ഇസ്രയേലാണെന്നും ഫലം അനുഭവിക്കുമെന്നുവരെ റഷ്യ പറയുകയുണ്ടായി. ഇത് പുതിയൊരു യുദ്ധത്തിലേക്കുവരെ നയിക്കപ്പെടാമെന്നുവരെ ലോകം ഭയന്നിരുന്നു. ആ സ്ഥാനത്താണിപ്പോള്‍ വലിയൊരു സമാധാന ശ്രമം ഈ രാജ്യങ്ങള്‍വഴിതന്നെ ഉണ്ടായിരിക്കുന്നത്. ഒരു പക്ഷേ താല്‍ക്കാലികമാകാം ഈ സമാധാനം എന്നു തോന്നാമെങ്കിലും അതും ഭാവിയിലേക്കുള്ള പ്രതീക്ഷയുടെ നാമ്പായിക്കൂടെന്നില്ലല്ലോ.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊച്ചിയില്‍ യുവതിയെ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി, പ്രതി പിടിയില്‍

Kerala

‘പരാജയപ്പെട്ട’ ക്യൂബയെ വീഴ്‌ത്തുമെന്ന് ട്രംപ് അന്താരാഷ്‌ട്ര വേദിയിൽ

India

ഭാരതത്തില്‍ നിന്ന് മയക്കുമരുന്ന് വ്യാപാരം 2029-ഓടെ പൂര്‍ണമായും തുടച്ചുനീക്കും: അമിത് ഷാ, മയക്കുമരുന്ന് മാഫിയയ്‌ക്കെതിരെ ശക്തമായ നടപടിക്ക് സമയമായി

India

ഒബിസി സര്‍ട്ടിഫിക്കറ്റ് അസാധുവാക്കിയ നടപടിക്കെതിരെ മുംബായ് മുന്‍ മേയര്‍ സുപ്രീം കോടതിയില്‍

Kerala

‘സർക്കാർ അനുവദിച്ച ഇന്നോവ കാർ IUML മന്ത്രി കെ.എം. ഷാജിക്ക് പോരാ, കോടികളുടെ റേഞ്ച് റോവറിൽ സഞ്ചരിക്കാനാണ് ഷാജിക്ക് താൽപ്പര്യം’

പുതിയ വാര്‍ത്തകള്‍

അട്ടപ്പാടിയില്‍ ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ സ്ത്രീ മരിച്ചു 

ചൂര മീനില്‍ വിരകള്‍ കണ്ടെത്തിയ സംഭവം : ഇന്ത്യന്‍ തീരങ്ങളില്‍ നിന്ന് ലഭിക്കുന്ന ചൂര മീനുകള്‍ ഭക്ഷ്യയോഗ്യമെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ കേന്ദ്രം

അഭിമാന പ്രശ്‌നമായി കോട്ടയത്തെ ആകാശപ്പാത: നാലാമത്തെ ഉന്നതതലയോഗം വിളിച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

ഒടുവില്‍ മനസ്സിലായി…ഈ കഥാപാത്രം ചെയ്യാന്‍ ഉര്‍വ്വശിച്ചേച്ചിക്ക് മാത്രമേ കഴിയൂ: ‘ആശ’ തിയറ്ററുകള്‍ നിറയ്‌ക്കുമ്പോള്‍ സംവിധായകന്‍ സഫര്‍‍ സനല്‍

വലിയ പ്രചോദനമെന്ന് മമ്മൂട്ടി, വൈക്കം വിജയ ലക്ഷ്മി അടക്കമുള്ളവരും ദേശീയ ചലച്ചിത്ര പുരസ്‌കാരം ഏറ്റുവാങ്ങി

അട്ടപ്പാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ സ്ത്രീ മരിച്ചു, മരിച്ചത് വിനോദ സഞ്ചാരി

കൈയും കെട്ടി നോക്കി നില്‍ക്കില്ലെന്ന് മന്ത്രി, ഇങ്ങിനെ എത്രകാലം കെ ജയകുമാറിന് തുടരാനാവും?

വില്‍പ്പനയ്‌ക്ക് എത്തിച്ച ആനക്കൊമ്പുകളുമായി യുവാക്കള്‍ വനം വകുപ്പിന്റെ പിടിയില്‍

വിവാഹ സത്ക്കാരത്തിന് ഭക്ഷണം എത്തിക്കാന്‍ പണം വാങ്ങിയ ശേഷം കബളിപ്പിച്ച കാറ്ററിംഗ് സ്ഥാപന ഉടമയ്‌ക്കെതിരെ വീണ്ടും കേസ്

തനിക്കെതിരായി വാര്‍ത്ത നല്‍കിയാല്‍ നിയമപരമായി നേരിടുമെന്ന ഭീഷണിയുമായി മുന്‍ മന്ത്രി മുഹമ്മദ് റിയാസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.