Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

സമനിലക്കുരുക്കില്‍ മഞ്ഞപ്പട

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 21, 2018, 01:11 am IST
in Sports

കൊച്ചി: ഹോം ഗ്രൗണ്ടില്‍ ബ്ലാസ്‌റ്റേഴ്‌സിന് ജയത്തിനായി ഇനിയും കാത്തിരിക്കണം. കഴിഞ്ഞ കളിയില്‍ മുംബൈ സിറ്റിയോട് 1-1ന് സമനില പാലിച്ച ബ്ലാസ്‌റ്റേഴ്‌സ് ഇന്നലെ ഇതേ മാര്‍ജിനില്‍ ദല്‍ഹി ഡൈനാമോസിനോടും തുല്യത പാലിച്ചു. 48-ാം മിനിറ്റില്‍ സി.കെ. വിനീതിലൂടെ ലീഡ് നേടിയ ബ്ലാസ്‌റ്റേഴ്‌സിനെ 84-ാം മിനിറ്റില്‍ ആന്‍ഡ്രിയ കാലുഡെറോവിച്ചിന്റെ ഹെഡ്ഡറിലൂടെയാണ് ദല്‍ഹി സമനിലയില്‍ തളച്ചത്. അവസാന മിനിറ്റുകളില്‍ കാണിച്ച അലസതയാണ് ഇന്നലെയും ബ്ലാസ്‌റ്റേഴ്‌സിന് തിരിച്ചടിയായത്. സമനിലയോടെ മൂന്ന് കളികളില്‍ നിന്ന് അഞ്ച് പോയിന്റുമായി ബ്ലാസ്‌റ്റേഴ്‌സ് രണ്ടാം സ്ഥാനത്താണ്.

ഐഎസ്എല്‍ അഞ്ചാം സീസണില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന് ഹോം ഗ്രൗണ്ടില്‍ ആദ്യ ജയം. ആദ്യ മത്സരതരത്തില്‍ മുബൈ സിറ്റിയോട് 1-1ന് സമനില പാലിച്ചു.

രണ്ട് മാറ്റങ്ങളുമായാണ് ബ്ലാസ്‌റ്റേഴ്‌സ് കോച്ച് ഡേവിഡ് ജെയിംസ് കേരള ബ്ലാസ്‌റ്റേഴ്‌സിനെ കളത്തിലിറക്കിയത്. ഗോള്‍കീപ്പര്‍ ധീരജ് സിങ്ങിനുപകരം നവീന്‍കുമാറും പൊപ്ലാന്‍ടികിന് പകരം മലയാളി താരം സി.കെ. വിനീതും കളത്തിലെത്തി.  മൂന്ന് വിദേശ താരങ്ങളെ മാത്രം അണിനിരത്തിയാണ് ബ്ലാസ്‌റ്റേഴ്‌സ് സീസണിലെ രണ്ടാം ഹോം മത്സരത്തിന് ജവഹര്‍ലാല്‍ നെഹ്‌റു അന്താരാഷ്‌ട്ര സ്‌റ്റേഡിയത്തില്‍ കളിക്കാനിറങ്ങിയത്. രണ്ട് മാറ്റങ്ങളാണ് ദല്‍ഹി വരുത്തിയത്. വിനീത് റായ്‌ക്ക് പകരം റോമിയോ ഫെര്‍ണാണ്ടസും ശുഭം സാരംഗിക്കു പകരം മൈക്കല്‍ യൂജിനും കളത്തിലെത്തി. 

കൊല്‍ക്കത്തക്കെതിരായ ആദ്യ മത്സരത്തിലെന്നപോലെ ബ്ലാസ്‌റ്റേഴ്‌സ് 4-1-4-1 ശൈലിയിലാണ് കളത്തിലെത്തിയത്. മലയാളി താരം സി.കെ. വിനീതിനെ ഏക സ്‌ട്രൈക്കറാക്കി. ദല്‍ഹി ഡൈനാമോസ് ഡയമണ്ട് വേരിയേഷനില്‍ 4-3-2-1 ശൈലിയിലാണ് കളത്തിലെത്തിയത്. 

കളിയുടെ തുടക്കം മുതല്‍  ദല്‍ഹിക്കായിരുന്നു പന്തിന്മേല്‍ ആധിപത്യം.   18-ാം മിനിറ്റില്‍ ഹാളിചരണ്‍ നര്‍സാരിയുടെ ഒരു ലോങ്‌റേഞ്ചര്‍ നേരിയ വ്യത്യാസത്തിന് ക്രോസ്ബാറിന് മുകളിലൂടെ പറന്നു. 22-ാം മിനിറ്റില്‍ സ്‌റ്റൊയനോവിച്ചിന്റെ  ലോങ് റേഞ്ചര്‍ ദല്‍ഹിയുടെ സ്പാനിഷ് ഗോളി ഫ്രാന്‍സിസ്‌കോ സാഞ്ചസ് ഡൈവ് ചെയ്ത് രക്ഷപ്പെടുത്തി. 

25-ാം മിനിറ്റില്‍ ലാല്‍റുവനാത്താരയുടെ ഹാന്‍ഡ്‌ബോള്‍ റഫറിയുടെ കണ്ണില്‍ പെടാതിരുന്നതോടെ ബ്ലാസ്‌റ്റേഴ്‌സ് പെനാല്‍റ്റിയില്‍ നിന്ന് രക്ഷപ്പെട്ടു. 28-ാം മിനിറ്റില്‍ ബ്ലാസ്‌റ്റേഴ്‌സ് രക്ഷപ്പെട്ടു. നാരായണ്‍ ദാസ് എടുത്ത കോര്‍ണര്‍കിക്ക് ബ്ലാസ്‌റ്റേഴ്‌സ് ഗോളി കയ്യിലൊതുക്കാന്‍ ശ്രമിച്ചെങ്കിലും പന്ത് വഴുതി വീണു. എന്നാല്‍ ദല്‍ഹി താരം കലുഡെറോവിച്ച് വലയിലേക്ക് തിരിച്ചുവിടാന്‍ ശ്രമിച്ചെങ്കിലും അതിനുമ മുന്‍പേ നവീന്‍കുമാര്‍ പന്ത് കുത്തിയകറ്റി അപകടമൊഴിവാക്കി. ആദ്യപകുതി ഗോള്‍രഹിതമായി. ആദ്യപകുതിയില്‍ ദല്‍ഹിക്ക് അനുകൂലമായി 12 കോര്‍ണറുകള്‍ ലഭിച്ചപ്പോള്‍ ബ്ലാസ്‌റ്റേഴ്‌സിന് ലഭിച്ചത് രണ്ടെണ്ണം.

രണ്ടാം പകുതിയുടെ തുടക്കത്തില്‍ നര്‍സാരിയെ പിന്‍വലിച്ച് ഡേവിഡ് ജെയിംസ് സ്ലൊവേനിയന്‍ താരം മാറ്റേയ് പൊപ്ലാന്‍ടിക്കിനെ കളത്തിലെത്തിച്ചു. ഇതോടെ ബ്ലാസ്‌റ്റേഴ്‌സ് മുന്നേറ്റങ്ങള്‍ക്ക് കരുത്തുകൂടി. ഒപ്പം ദല്‍ഹി പ്രതിരോധത്തിന് പിടിപ്പതു പണിയായി. തുടക്കത്തില്‍ തന്നെ രണ്ട് കോര്‍ണര്‍ ലഭിച്ചു. രണ്ടാം കോര്‍ണറില്‍ നിന്ന് ബ്ലാസ്‌റ്റേഴ്‌സിന്റെ ആദ്യഗോളും പിറന്നു. സ്‌റ്റൊയാനോവിച്ച് എടുത്ത കോര്‍ണര്‍ കിട്ടിയത് പൊപ്ലാന്‍ടിക്കിന്റെ കാലുകളില്‍. പൊപ്ലാന്‍ടിക്് വലയിലേക്ക് തിരിച്ചുവിടാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. പന്ത് കിട്ടിയത് പോസ്റ്റിന് മുന്നില്‍ നില്‍ക്കുകയായിരുന്ന വിനീതിന്റെ കാലുകളില്‍. പന്ത് കിട്ടിയ വിനീത് ഒന്നു തിരിഞ്ഞശേഷം പായിച്ച ഇടംകാലന്‍ ഷോട്ട് വലയില്‍ കയറി (1-0). തൊട്ടുപിന്നാലെ ലീഡ് ഉയര്‍ത്താന്‍ അവസരം ലഭിച്ചെങ്കിലും കഴിഞ്ഞില്ല. സഹദ് അബ്ദുള്‍ സമദ് നല്‍കിയ നല്ലൊരു ക്രോസ് ബോക്‌സിനുള്ളില്‍ നില്‍ക്കുകയായിരുന്ന ദുംഗല്‍ തലകൊണ്ട് വലയിലേക്ക് ചെത്തിയിട്ടെങ്കിലും ദല്‍ഹി ഗോളി ഉജ്ജ്വല ഡൈവിലൂടെ പന്ത് കൈപ്പിടിയിലൊതുക്കി. അധികം കഴയും മുന്‍പേ ദുംഗല്‍ മറ്റൊരു അവസരം കൂടി നഷ്ടപ്പെടുത്തി. വിനീതിന്റെ പാസില്‍ നിന്ന് ലഭിച്ച അവസരമാണ് ദുംഗല്‍ പുറത്തേക്കടിച്ചുകളഞ്ഞത്. 69-ാം മിനിറ്റില്‍ സഹല്‍ അബ്ദുള്‍ സമദിന് പകരം മറ്റൊരു മലയാളിതാരം പ്രശാന്തിനെ ഡേവിഡ് ജെയിംസ് കളത്തിലിറക്കി. 73-ാം മിനിറ്റില്‍ ബ്ലാസ്‌റ്റേഴ്‌സ് ഗോള്‍മുഖം ഒന്ന് വിറച്ചുവെങ്കിലും ഗോള്‍കീപ്പര്‍ നവീന്‍കുമാറിന്റെയും നായകന്‍ ജിങ്കന്റെയും അവസരോചിത ഇടപെടല്‍ അപകടം ഒഴിവാക്കി. 78-ാം മിനിറ്റില്‍ ദുംഗലിനെ പിന്‍വലിച്ച് കിസിറോണ്‍ കിസിറ്റോ ബ്ലാസ്‌റ്റേഴ്‌സിനായി മൈതാനത്തെത്തി. 

ഒടുവില്‍ 84-ാം മിനിറ്റില്‍ ദല്‍ഹി സമനില ഗോള്‍ കണ്ടെത്തി. പ്രതിരോധ പിഴവില്‍ നിന്നായിരുന്നു ഗോള്‍. പ്രീതം കോട്ടല്‍ നല്‍കിയ ക്രോസ് നല്ലൊരു ഹെഡ്ഡറിലൂടെ ആന്‍ഡ്രിയ കലുഡെറോവിച്ച് വലയിലെത്തിക്കുകയായിരുന്നു (1-1). അവസാന മിനിറ്റില്‍ ദല്‍ഹിക്ക് മറ്റൊരു അവസരം കൂടി ലഭിച്ചെങ്കിലും റഫറി ഓഫ് സൈഡ് വിളിച്ചു.29ന് ജംഷഡ്പൂര്‍ എഫ്‌സിക്കെതിരെ അവരുടെ തട്ടകത്തിലാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ അടുത്ത മത്സരം.

വിനോദ് ദാമോദരന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kottayam

കോട്ടയം മെഡി.കോളേജ് ആശുപത്രിയില്‍ അനധികൃത നിയമനങ്ങള്‍ ഒട്ടേറെ; ശമ്പളം നല്‍കാന്‍ സൗജന്യ ചികിത്സാ പദ്ധതിത്തുക മുഴുവന്‍ വകമാറ്റി

New Release

സന്തോഷ് ഇടുക്കിയുടെ പൈറേറ്റ്സ് ഓഫ് ഇടുക്കി സെപ്റ്റംബർ നാലിന്

Entertainment

സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” ടീസർ പുറത്ത്

Kerala

ഹെലികോപ്റ്ററിൽ യാത്ര ചെയ്തത് നിക്ഷേപക ഗ്രൂപ്പിനെ കാണാനെന്ന്; വിവാദയാത്രയിൽ വിശദീകരണവുമായി മുഖ്യമന്ത്രി

Samskriti

രാമായണത്തിലെ  ജീവശാസ്ത്രം

പുതിയ വാര്‍ത്തകള്‍

സ്വാമി ചിന്മയാനന്ദൻ: ആത്മജ്ഞാനത്തെ കർമ്മയോഗമാക്കിയ യുഗപുരുഷൻ

മഴക്കെടുതിയിൽ സംസ്ഥാനത്ത് 15 മരണം; സ്ഥിതിഗതികൾ നിയന്ത്രണവിധേയം, ഏഴു പേരെ കാണാനില്ലെന്നും മുഖ്യമന്ത്രി

പാലക്കാട് കെ എസ് ആര്‍ ടി സി ബസ് താഴ്ചയിലേക്ക് മറിഞ്ഞു; ബസില്‍ നിന്ന് തെറിച്ചുവീണ് യുവതി മരിച്ചു

കോമൺ വെൽത്ത് ഗെയിംസ് സമാപന വേദി വന്ദേമാതരോത്സവമായി

ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്‌സ് പരീക്ഷയില്‍ ചോദ്യം; കോക്രോച്ച് പാര്‍ട്ടിക്ക് അംഗീകാരം നേടിക്കൊടുക്കാന്‍ പിഎസ്‌സി നീക്കം

വേതന പരിഷ്‌കരണം നടപ്പിലാക്കുന്നില്ല; റേഷന്‍ വ്യാപാരികള്‍ ദുരിതത്തില്‍, 45 ക്വിന്റല്‍ പോലും വില്പന ഇല്ലാത്ത നാലായിരത്തില്‍ പരം കടകൾ

കാട്ടില്‍ മേക്കതില്‍ ക്ഷേത്രം കടലാക്രമണ ഭീതിയില്‍; കടല്‍ഭിത്തി കടലിലേക്ക് ഇടിഞ്ഞുതാണു

ലോകകപ്പിന് ശേഷം മെസി കളത്തിലിറങ്ങി

ആലപ്പുഴയില്‍ നടന്ന ഇന്റര്‍ സ്‌കൂള്‍ ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ജേതാക്കളായ കുന്നംകുളം ഗവ. വി.എച്ച്.എസ്.എസ് ടീം കിരീടം ഏറ്റുവാങ്ങിയപ്പോള്‍

പ്രൊവിഡന്‍സും കുന്നംകുളം ഗവ. വൊക്കേഷണല്‍ സ്‌കൂളും ജേതാക്കള്‍

കർണ്ണാടകത്തിലെ പോലീസ് പരീക്ഷ ക്രമക്കേട് ആരോപിച്ച് പരീക്ഷ എഴുതിയില്ല, തെറ്റുപറ്റിയെന്ന് പിന്നീട് കുറ്റസമ്മതം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.