Wednesday, April 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഓര്‍മകള്‍ ഉണ്ടായിരിക്കണം!

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 20, 2018, 07:01 am IST
in Kerala

ബലാല്‍സംഘക്കേസില്‍ 22 ദിവസം റിമാന്റിലായിരുന്ന ബിഷപ്പ്  ഫ്രാങ്കോ മുളയ്‌ക്കലിനെ യേശുവിന്റെ പീഡാസഹനങ്ങളോട് ചേര്‍ത്തുവെച്ച് വിശുദ്ധനാക്കുന്ന നടപടികളാണ് ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്നത്. ജയില്‍ മോചിതനായ ബിഷപ്പിനെ ചില കന്യാസ്ത്രീകളും വിശ്വാസികളും ചേര്‍ന്നു സ്വീകരിച്ചത് ബിഷപ്പ് വലിയൊരു വിമോചനപ്പോരാളിയാണെന്ന മട്ടിലായിരുന്നു.മഹത്തായൊരു കര്‍മം നടത്തിയതിന് ക്രൂശിക്കപ്പെട്ടവനെ വമ്പിച്ച ആദരവോടെ സ്വീകരിക്കു എന്ന നിലയിലായിരുന്നു ഈ വരവേല്‍പ്പ്. 

കന്യാസ്ത്രീയെ പലതവണ ബലാല്‍സംഘം ചെയ്യുകയും അത്തരം വിവിധ ആരോപണങ്ങള്‍ നിലനില്‍ക്കുകയും ചെയ്യുന്ന ബിഷപ്പ് ഫ്രാങ്കോയെ ജയിലിലടച്ചത് ഐതിഹാസികമായെ കന്യാസ്ത്രീ സമരത്തിലൂടെയായിരുന്നു. ബലാല്‍സംഘക്കേസില്‍ ഇന്ത്യയില്‍ നിന്നും ആദ്യംപിടിയിലാകുന്ന ബിഷപ്പും അതിനെതിരെ ലോകത്തിലാദ്യമായി നടന്ന കന്യാസ്ത്രീ സമരവും ക്രിസ്തീയ സഭയേയും പുരോഹിത സന്യാസിനി സമൂഹത്തേയും വിശ്വാസികളേയും പൊതുസമൂഹത്തേയും പിടിച്ചുലച്ചിരുന്നു.  അനവധി വൈദികരാല്‍ സ്ത്രീകള്‍ പീഡിപ്പിക്കപ്പെട്ട കേസുകള്‍ കോളിളക്കം സൃഷ്ടിച്ചുകൊണ്ടിരിക്കെയാണ് ഫ്രാങ്കോയുടെ കേസും അതിനുമേലെ ഭൂകമ്പമുണ്ടാക്കിയത്.  സഭ കര്‍ത്താവിന്റെ മണവാട്ടിയായി വിശേഷിപ്പിക്കുകയും ഭക്തസമൂഹം അങ്ങനെ വിശ്വസിക്കുകയും ജീവിതകാലം മുഴുവന്‍ ദൈവതിരുവുള്ളം നടത്താനായി സ്വയം സമര്‍പ്പിക്കുകയും ചെയ്ത കന്യാസ്ത്രിയെ ഈ ബിഷപ്പ് നിരവധി തവണ ഭീഷണിപ്പെടുത്തി ബലാല്‍സംഘം ചെയ്യുകയും വധഭീഷണിയുള്‍പ്പെടെ നടത്തുകയും ചെയ്തത്  നിരവധി മാഫിയാ പ്രവര്‍ത്തനങ്ങളുടെ തലവനാണെന്നുവരെ ആരോപണം നിലനില്‍ക്കുകയും ചെയ്യവെയാണ് സര്‍ക്കാരും പോലീസും തല്‍പ്പര കക്ഷികളും കൂടി ഇദ്ദേഹത്തെ രക്ഷിക്കാന്‍ ശ്രമിച്ചത്. പൊതു സമൂഹത്തിന്റെകൂടി വലിയ ഇടപെടല്‍കൊണ്ടാണ് ഈ ദിവസങ്ങളില്‍ ബിഷപ്പ് ജയിലിലായത്.

മഹത് വ്യക്തിയെ സന്ദര്‍ശിക്കുംപോലെയാണ് രാഷ്‌ട്രീയ പ്രമുഖരും വൈദിക ശ്രേഷ്ഠരും ഫ്രാങ്കോയെ ജയിലില്‍ തീര്‍ഥാടനംപോലെ സന്ദര്‍ശിച്ചത്. ജയില്‍മോചിതനായ ബിഷപ്പിനു ചില കന്യാസ്ത്രീകളും വിശ്വാസികളും നല്‍കിയവരവേല്‍പ്പും ഇത്തരം സ്വഭാവം ഉള്ളതുതന്നെയാണ്. ഇവരെന്താണ് വിശ്വസിക്കുന്നത്. നിരപരാധിയായ ബിഷപ്പ് പീഡിപ്പിക്കപ്പെട്ടുവെന്നോ. അല്ലെങ്കില്‍ ബിഷപ്പ് ചെയ്തത് തെറ്റല്ലാത്ത കാര്യമാണെന്നോ. അതുമല്ലെങ്കില്‍ ബിഷപ്പ് ഫ്രാങ്കോയെ ഭയപ്പെട്ടു കഴിയുന്ന കുഞ്ഞാടുകളെന്നോ. 

കന്യാസ്ത്രി സമരവും ഫ്രാങ്കോയുടെ അറസ്റ്റും പുതിയ ചില പരികല്‍പ്പനകള്‍ക്കും വീണ്ടുവിചാരങ്ങള്‍ക്കും വഴിമരുന്നിടുന്നില്ലേ. സഭ, പുരോഹിത വര്‍ഗം, വിശ്വാസി സമൂഹം തുടങ്ങി പാരമ്പര്യമായി തുടര്‍ന്നുവരുന്ന പ്രതീകങ്ങള്‍ മാറിയ സാഹചര്യങ്ങളില്‍ കാലോചിത വ്യാഖ്യാനങ്ങള്‍ക്കും ഇടയാകേണ്ടതല്ലേ. സഭയും പുരോഹിതവര്‍ഗവും നിലനില്‍ക്കാന്‍വേണ്ടിയുള്ളവരാണോ വിശ്വാസികളായ കുഞ്ഞാടുകള്‍. ദൈവത്തെ ആരാധിക്കാന്‍ മധ്യസ്ഥതയുടേയും മധ്യസ്ഥന്റേയും ആവശ്യമുണ്ടോ. ചില രാഷ്‌ട്രീയ മേലാളന്മാര്‍ അനുയായികളെ അടിമകളാക്കുംപോലെ വിശ്വാസികളെ അടിമയാക്കി ചൂഷണംചെയ്യാന്‍ ജന്മമെടുത്തവരാണോ ഇത്തരം ഫ്രാങ്കോമാര്‍. ഇത്തരക്കാരുടെ പീഡനത്തിനിരയായ മധ്യകാലചരിത്രത്തിന്റെ പാപഭാരം ഭൂതകാലത്തിനുണ്ട്. അതൊക്കെ ഒന്നുകൂടി ചിന്തിക്കാനുള്ള അവസരമാണിത്. പ്രത്യേകിച്ചും വിദേശങ്ങളില്‍ പല പള്ളികളും ഷോപ്പിംങ്മാളുകളായി മാറിക്കൊണ്ടിരിക്കുന്ന ഇന്നത്തെക്കാലത്ത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇന്ന് ഉയര്‍ന്ന താപനില മുന്നറിയിപ്പില്ല; യുവി സൂചികയിലും കുറവ്

Kerala

സംസ്ഥാനത്ത് മില്‍മ പാല്‍വില കൂടും; തീരുമാനം ഇന്ന്

Kerala

മതസ്ഥാപനങ്ങളില്‍ അരാജകത്വം അനുവദിക്കാനാവില്ല; പ്രത്യേകചട്ടം വേണം: സുപ്രീം കോടതി

Kerala

കേന്ദ്ര സഹായം വകമാറ്റി; കുടിവെള്ളം മുട്ടിച്ച് വാട്ടര്‍ അതോറിറ്റി, അറ്റകുറ്റപ്പണിക്കാര്‍ക്ക് കുടിശ്ശിക 169.31 കോടി

Education

കാലിക്കറ്റ് സര്‍വകലാശാലയില്‍ എംബിഎ പ്രവേശനം; അപേക്ഷ ഓണ്‍ലൈനില്‍ ഏപ്രില്‍ 30 വൈകിട്ട് 5 വരെ

പുതിയ വാര്‍ത്തകള്‍

ഡിജിറ്റല്‍ അറസ്റ്റ്: 9400 വാട്‌സാപ്പ് അക്കൗണ്ടുകള്‍ പൂട്ടിയെന്ന് കേന്ദ്രം

വൈദ്യുതിയാവശ്യം കുത്തനെ ഉയരുന്നു;ഇതുവരെയില്ലാത്ത ഉപയോഗം

ബെംഗളൂരുവിൽ ഫ്‌ളാറ്റിൽ ചോരയിൽ കുളിച്ച് നഗ്നമായ നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി; ദുരൂഹത

600 മെഗാവാട്ടിന്റെ മൂന്ന് കരാറുകള്‍ നാളെ തീരും; പവര്‍ എക്‌സ്‌ചേഞ്ചില്‍ കേരളം മനപ്പൂര്‍വം കരാര്‍ പുതുക്കിയില്ല

പത്തനാപുരം ഗാന്ധിഭവനിലെ ഒരുവര്‍ഷം നീളുന്ന രജതജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ നിര്‍വഹിക്കുന്നു

ഗാന്ധിഭവന്‍ രജതജൂബിലി ആഘോഷങ്ങള്‍ക്ക് ഗവര്‍ണര്‍ തുടക്കം കുറിച്ചു

സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍; ഡോ. സജി ഗോപിനാഥിന്റെ നിയമനം ചട്ട വിരുദ്ധമെന്ന് ഗവര്‍ണര്‍ക്ക് നിവേദനം

ഹര്‍ത്താലില്‍ രോഗിക്കും രക്ഷയില്ല; കാന്‍സര്‍ രോഗിയെ തടഞ്ഞു

പഠനപിന്തുണയുടെ പുനര്‍ മൂല്യനിര്‍ണയം 28മുതല്‍

ഡോ. കെ. പവിത്രന്‍ അന്തരിച്ചു

ഐപിഎല്ലില്‍ ക്യാപ് പോരാട്ടം കത്തുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.