Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഏകദിന പരമ്പര നാളെ മുതല്‍; റെക്കോഡുകള്‍ കുറിക്കാന്‍ ഒരുങ്ങി കോഹ്‌ലിയും ധോണിയും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 20, 2018, 01:45 am IST
in Sports

ന്യൂദല്‍ഹി: ഇന്ത്യ- വെസ്റ്റ്് ഇന്‍ഡീസ് ഏകദിന പരമ്പരയില്‍ പുത്തന്‍ റെക്കോഡുകള്‍ കുറിക്കാന്‍ ഒരുങ്ങി ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയും മുന്‍ നായകന്‍ എം.എസ്.ധോണിയും. സീനിയര്‍ ഓപ്പണര്‍ രോഹിത് ശര്‍മയും റെക്കോഡിന്റെ പടിവാതുക്കലെത്തിനില്‍ക്കുകയാണ്. അഞ്ചു മത്സരങ്ങളുടെ ഏകദിന പരമ്പര നാളെ ആരംഭിക്കും. ഗുവാഹത്തിയിലാണ് ആദ്യ പോരാട്ടം.

വെസ്റ്റ്് ഇന്‍ഡീസിനെതിരെ ഏകദിന മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ ഇന്ത്യന്‍ താരമാകാന്‍ ഇന്ത്യന്‍ നായകന് ഇനി 187 റണ്‍സ് കൂടി മതി. നിലവില്‍ സച്ചിനാണ് ഈ റെക്കോഡിനുടമ. 39 മത്സരങ്ങളില്‍ 1573 റണ്‍സ് നേടിയാണ് സച്ചിന്‍ റെക്കോഡിട്ടത്. വിന്‍ഡീസിനെതിരെ 27 മത്സരങ്ങള്‍ കളിച്ച കോഹ്‌ലി 1387 റണ്‍സ് നേടിയിട്ടുണ്ട്. നാളെ തുടങ്ങുന്ന അഞ്ചു മത്സരങ്ങളുള്ള പരമ്പരയില്‍ കോഹ്‌ലി സച്ചിന്റെ റെക്കോഡ് മറികടക്കുമെന്നാണ് പ്രതീക്ഷ.

ഈ പരമ്പരയില്‍ 221 റണ്‍സ് കൂടി നേടിയാല്‍ കോഹ്‌ലിക്ക് പതിനായിരം ക്ലബ്ബില്‍ അംഗത്വം ലഭിക്കും. ദല്‍ഹി ബാറ്റ്‌സ്മാനായ കോഹ്‌ലി 211 ഏകദിനങ്ങളില്‍  9779 റണ്‍സ് നേടിയിട്ടുണ്ട്. 35 സെഞ്ചുറിയും 48 അര്‍ധ സെഞ്ചുറിയും കുറിച്ചു. 183 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. 221 റണ്‍സ് കൂടി കുറിച്ചാല്‍ ഏകദിനങ്ങളില്‍ പതിനായിരം റണ്‍സ് നേടുന്ന അഞ്ചാമത്തെ ഇന്ത്യന്‍ ബാറ്റ്‌സ്മാനാകും കോഹ്‌ലി. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, സൗരവ് ഗാംഗുലി, രാഹുല്‍ ദ്രാവിഡ്, എം.എസ്.ധോണി എന്നിവരാണ് പതിനായിരം റണ്‍സ് തികച്ച ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാര്‍.

മുന്‍ നായകന്‍ ധോണി 101 റണ്‍സ് കൂടി നേടിയാല്‍ വിന്‍ഡീസിനെതിരെ ആയിരം റണ്‍സ് തികയ്‌ക്കാനാകും. 101 റണ്‍സ് നേടിയാല്‍, അഞ്ചു ടീമുകള്‍ക്കെതിരെ ആയിരം റണ്‍സ് നേടുന്ന വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനെന്ന നേട്ടം ധോണിക്ക് സ്വന്തമാകും. ശ്രീലങ്ക, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, പാക്കിസ്ഥാന്‍ എന്നീ ടീമുകള്‍ക്കെതിരെ ധോണി ആയിരം റണ്‍സ് നേടിയിട്ടുണ്ട്. 167 റണ്‍സ് കൂടി നേടിയാല്‍ ധോണിക്ക് ഏകദിനങ്ങളില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന പതിനൊന്നാമത്തെ ബാറ്റ്‌സ്മാനാകാം. 10123 റണ്‍സാണ് നിലവില്‍ ധോണിയുടെ സമ്പാദ്യം. ശ്രീലങ്കയുടെ ദില്‍ഷന്‍ തിലക്‌രത്‌നയാണ് (10290) നിലവില്‍ പതിനൊന്നാം സ്ഥാനത്ത്്.

ഏഷ്യാ കപ്പില്‍ ഇന്ത്യയെ നയിച്ച രോഹിത് ശര്‍മയ്‌ക്ക്് 170 റണ്‍സ് കൂടി നേടിയാല്‍ വെസ്റ്റ്് ഇന്‍ഡീസിനെതിരെ ഏകദിനങ്ങളില്‍ ആയിരം റണ്‍സ് തികയ്‌ക്കാനാകും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kottayam

കോട്ടയം മെഡി.കോളേജ് ആശുപത്രിയില്‍ അനധികൃത നിയമനങ്ങള്‍ ഒട്ടേറെ; ശമ്പളം നല്‍കാന്‍ സൗജന്യ ചികിത്സാ പദ്ധതിത്തുക മുഴുവന്‍ വകമാറ്റി

New Release

സന്തോഷ് ഇടുക്കിയുടെ പൈറേറ്റ്സ് ഓഫ് ഇടുക്കി സെപ്റ്റംബർ നാലിന്

Entertainment

സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” ടീസർ പുറത്ത്

Kerala

ഹെലികോപ്റ്ററിൽ യാത്ര ചെയ്തത് നിക്ഷേപക ഗ്രൂപ്പിനെ കാണാനെന്ന്; വിവാദയാത്രയിൽ വിശദീകരണവുമായി മുഖ്യമന്ത്രി

Samskriti

രാമായണത്തിലെ  ജീവശാസ്ത്രം

പുതിയ വാര്‍ത്തകള്‍

സ്വാമി ചിന്മയാനന്ദൻ: ആത്മജ്ഞാനത്തെ കർമ്മയോഗമാക്കിയ യുഗപുരുഷൻ

മഴക്കെടുതിയിൽ സംസ്ഥാനത്ത് 15 മരണം; സ്ഥിതിഗതികൾ നിയന്ത്രണവിധേയം, ഏഴു പേരെ കാണാനില്ലെന്നും മുഖ്യമന്ത്രി

പാലക്കാട് കെ എസ് ആര്‍ ടി സി ബസ് താഴ്ചയിലേക്ക് മറിഞ്ഞു; ബസില്‍ നിന്ന് തെറിച്ചുവീണ് യുവതി മരിച്ചു

കോമൺ വെൽത്ത് ഗെയിംസ് സമാപന വേദി വന്ദേമാതരോത്സവമായി

ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്‌സ് പരീക്ഷയില്‍ ചോദ്യം; കോക്രോച്ച് പാര്‍ട്ടിക്ക് അംഗീകാരം നേടിക്കൊടുക്കാന്‍ പിഎസ്‌സി നീക്കം

വേതന പരിഷ്‌കരണം നടപ്പിലാക്കുന്നില്ല; റേഷന്‍ വ്യാപാരികള്‍ ദുരിതത്തില്‍, 45 ക്വിന്റല്‍ പോലും വില്പന ഇല്ലാത്ത നാലായിരത്തില്‍ പരം കടകൾ

കാട്ടില്‍ മേക്കതില്‍ ക്ഷേത്രം കടലാക്രമണ ഭീതിയില്‍; കടല്‍ഭിത്തി കടലിലേക്ക് ഇടിഞ്ഞുതാണു

ലോകകപ്പിന് ശേഷം മെസി കളത്തിലിറങ്ങി

ആലപ്പുഴയില്‍ നടന്ന ഇന്റര്‍ സ്‌കൂള്‍ ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ജേതാക്കളായ കുന്നംകുളം ഗവ. വി.എച്ച്.എസ്.എസ് ടീം കിരീടം ഏറ്റുവാങ്ങിയപ്പോള്‍

പ്രൊവിഡന്‍സും കുന്നംകുളം ഗവ. വൊക്കേഷണല്‍ സ്‌കൂളും ജേതാക്കള്‍

കർണ്ണാടകത്തിലെ പോലീസ് പരീക്ഷ ക്രമക്കേട് ആരോപിച്ച് പരീക്ഷ എഴുതിയില്ല, തെറ്റുപറ്റിയെന്ന് പിന്നീട് കുറ്റസമ്മതം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.