കൊച്ചി: വാഹന ഷെയറിംഗ് വ്യവസായമായ ഡ്രൈവ്സി, കൊച്ചിയിലും കാര്‍ ഷെയറിങ് സംവിധാനം ആരംഭിക്കുന്നു. ഡ്രൈവ്സി ഓണ്‍ലൈന്‍ വാഹന ഷെയറിങ്ങാണ്.
ഡ്രൈവ്സിയില് രജിസ്റ്റര്‍ ചെയ്താല്‍ ഉടമകള്‍ക്ക് വാഹനങ്ങള്‍ വാടകയ്ക്ക് നല്കാന് സംവിധാനമുണ്ടാകും. ഈ വര്‍ഷം ഡ്രൈവ്സിയുടെ സേവനം ലഭ്യമാക്കുന്ന മൂന്നാമത്തെ നഗരമാണ് കൊച്ചി.
ബെംഗളൂരു ആസ്ഥാനമായ ഡ്രൈവ്സി നിലവില്‍ മുംബൈ, പൂനൈ, മൈസൂര്‍, മാംഗ്ലൂര്‍, ഹൈദരാബാദ്, മണിപ്പാല്‍ എന്നിവിടങ്ങളിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: