Monday, August 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

സാമൂഹ്യവിരുദ്ധരെ ഒതുക്കാന്‍ പോലീസ് ക്ലീന്‍ കണ്ണൂര്‍ പദ്ധതിആരംഭിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 9, 2018, 05:10 pm IST
inKannur

കണ്ണൂര്‍: കണ്ണൂരിലെ സാമൂഹ്യവിരുദ്ധരെ ഒതുക്കാന്‍ പോലീസ് ക്ലീന്‍ കണ്ണൂര്‍ പദ്ധതി ആരംഭിക്കുന്നു. ബസ് സ്റ്റാന്റുകളിലും പരിസരങ്ങളിലും രാപ്പകല്‍ സാമൂഹ്യവിരുദ്ധര്‍ അഴിഞ്ഞാടുന്നുവെന്ന പരാതിയെത്തുടര്‍ന്ന് വരും നാളുകളില്‍ മുഴുവന്‍ സാമൂഹ്യവിരുദ്ധരെയും ഒഴിവാക്കാനാണ് പോലീസ് പദ്ധതി. ഇതിനായി കൂടുതല്‍ പോലീസിനെ ഉടന്‍ വിന്യസിക്കും.

ഫുട്ഓവര്‍ ബ്രിഡ്ജ്, ബസ് സ്റ്റാന്റുകള്‍, റെയില്‍വെ പരിസരം, മാളുകള്‍ എന്നിവിടങ്ങളില്‍ രാപ്പകല്‍ പോലീസ് ക്യാമ്പ് ചെയ്യും. മഫ്തി പോലീസിനെയും നിയോഗിക്കും. പരസ്യ മദ്യപാനവും ബ്ലേഡ്, സാമൂഹ്യവിരുദ്ധ നടപടികളും അരങ്ങേറുന്നുവെന്ന പരാതിയെ തുടര്‍ന്നാണിത്. വന്‍ തോതില്‍ കഞ്ചാവ് വില്‍പനയും പലയിടത്തും നടക്കുന്നുണ്ട്്. സന്ധ്യകഴിഞ്ഞാല്‍ പലയിടങ്ങളും സാമൂഹ്യവിരുദ്ധര്‍ കൈയ്യടക്കും. രാത്രിയില്‍ ഇതുവഴി വരുന്നവരെ പോക്കറ്റടിക്കുകയും അക്രമിക്കുകയും ചെയ്യും. ഒറ്റയ്‌ക്ക് ചെറുത്തുനില്‍ക്കാന്‍ കഴിയാതെ പലരും ഓടിരക്ഷപ്പെടുകയാണ് പതിവ്. മുമ്പ് നിരവധി പേരെ വിവിധ റെയില്‍വെ ട്രാക്കില്‍ മരിച്ചനിലയിലും കണ്ടെത്തിയിരുന്നു.

 ജില്ലയിലെ സാമൂഹ്യവിരുദ്ധരെ ഒതുക്കാന്‍ പോലീസ് രംഗത്തെത്തുകയാണ്. ജനങ്ങളുടെ സൈ്വരജീവിതത്തിന് ഭീഷണിയാകുന്ന തരത്തില്‍ അക്രമങ്ങള്‍ നടത്തിവരുന്ന മയക്കുമരുന്ന് മാഫിയയെ ജനകീയ സഹകരണത്തോടെ അമര്‍ച്ച ചെയ്യാനും പോലീസ് തീരുമാനിച്ചിട്ടുണ്ട്. മദ്യം മയക്കുമരുന്നിനെതിരെ യുവസമൂഹത്തെ ബോധവാന്മാരാക്കും. ഇക്കാര്യത്തില്‍ മാതാപിതാക്കള്‍ ജാഗ്രത പുലര്‍ത്തണമെന്നും പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.   

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നാളെ ഉത്രാടപ്പാച്ചില്‍; ഓണ ലഹരിയില്‍ നാടും നഗരവും, സജീവമായി നാട്ടുച്ചന്തകൾ

Kerala

‘കാന്ദ എക്സ്പ്രസ്’ കൊച്ചിയിലേക്കും; ഉള്ളി വില കുതിച്ചുയരുന്നത് തടയാൻ നടപടിയുമായി കേന്ദ്രസർക്കാർ

India

മഹാരാഷ്‌ട്രയില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ തീപിടിത്തം; മൂന്ന് നവജാത ശിശുക്കള്‍ക്ക് ദാരുണാന്ത്യം, 36 കുഞ്ഞുങ്ങളെ രക്ഷപ്പെടുത്തി

Kerala

പത്താം ക്ലാസ് ജയിച്ചവർക്ക് ഹൈക്കോടതിയിൽ ജോലി അവസരം: അപേക്ഷിക്കേണ്ട വിധം

Kerala

ഇ ഡി ആക്രമണ കേസ് പ്രതികളുടെ ഓണാഘോഷം പോലീസ് സ്റ്റേഷന് മുന്നിൽ ; 6 പൊലീസുകാർക്കെതിരെ നടപടി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ആംബുലൻസിൽ MDMA കടത്ത്: സൂത്രധാരൻ റിയാസിനെ നോയിഡയിൽ നിന്ന് നാടകീയമായി അറസ്റ്റ് ചെയ്തു, താമസം 150 കാവൽക്കാരുള്ള ആഡംബര ഫ്‌ളാറ്റ് സമുച്ചയത്തിൽ

പൂരാടത്തിന് പെരുമഴ! സംസ്ഥാനത്ത് യെല്ലോ അലർട്ട്

വെള്ളിയാഴ്ചത്തെ ഓണ സദ്യയ്‌ക്ക് വിലക്ക്; സ്‌കൂള്‍ അധികൃതരുടെ നടപടിയില്‍ പ്രതിഷേധം, വിഷയം പുറംലോകമറിഞ്ഞത് വിരമിച്ച എഇഒയുടെ ഫേസ്ബുക്ക് പോസ്റ്റിലൂടെ

ആർത്രൈറ്റിസ് ഉള്ളവര്‍ കർശനമായും ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍

കാര്‍ഷിക കടാശ്വാസ കമ്മിഷന്‍ പ്രവര്‍ത്തനം നിലച്ചു; കര്‍ഷകര്‍ക്ക് കണ്ണീരോണം

‘നാല് ഭാര്യമാർക്കിടയിൽ നരകിച്ച് കഴിയുന്ന സ്ത്രീകളെ ഗാന്ധിക്കുട്ടൻ അറിയുമോ? മനുസ്മൃതിയാണോ കാരണം?’- ശശികല ടീച്ചർ

സിപിഎം ക്രിമിനലുകളും പോലീസും ഒറ്റക്കെട്ട്

വേഗത കവരുന്ന ജീവനുകള്‍, കാണാതെ പോകുന്ന ആഘാതങ്ങള്‍

ഓണം : ആധ്യാത്മിക ഉണര്‍വിലേക്കുള്ള ക്ഷണം

ഇന്നും വിലയിൽ കുതിപ്പ്: പവന് കൊടുക്കേണ്ടത് ഏകദേശം ഒന്നര ലക്ഷം രൂപയോളം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.