കൊച്ചി: ശബരിമലയോട് സംസ്ഥാന സര്‍ക്കാര്‍ കൈാക്കൊള്ളുന്ന നിലപാടിനെതിരേ ഹിന്ദു സംഘടനകളുടെയും വിശ്വാസികളുടെയും ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചു.
പന്തളം രാജകൊട്ടാരത്തിലെ ശ്രീമൂലംതിരുനാള്‍ ശശികുമാര്‍ വര്‍മ്മയും സ്വാമി ചിദാനന്ദപുരിയുമാണ് രക്ഷാധികാരികള്‍. അഡ്വ. ഗോവിന്ദ ഭരതന് അധ്യക്ഷന്‍. ചെയര്‍പേഴ്സണ്‍ കെ.പി. ശശികല. എസ്.ജെ.ആര്. കുമാര്‍ മുഖ്യ സംയോജകന്‍.
സമിതിയംഗങ്ങള്‍ ഇവരാണ്: ഈറോഡ് രാജന്, സ്വാമി അയ്യപ്പദാസ്, വിി.കെ. വിശ്വനാഥന്, ഇ.എസ്. ബിജു, ആര്.വി. ബാബു, കെ.പി.ഹരിദാസ്, വി.മോഹനന്, വി.ആര്.രാജശേഖരന്, കെ.എസ്.നാരായണന്, എ.പി. ഭരത്കുമാര്‍, ബിന്ദു മോഹനന്, സരള. എസ്. പണിക്കര്‍, പുഷ്പ പ്രസാദ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: