Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

അണ്ടര്‍-19 ഏഷ്യാകപ്പ്: ഇന്ത്യയ്‌ക്ക് കിരീടം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 7, 2018, 07:49 pm IST
in Sports

ധാക്ക: സമസ്ത മേഖലകളിലും സമ്പൂര്‍ണ്ണ ആധിപത്യം പുലര്‍ത്തിയ ഇന്ത്യന്‍ കുട്ടികള്‍ ശ്രീലങ്കയെ തകര്‍ത്തെറിഞ്ഞ്  അണ്ടര്‍-19 ഏഷ്യാ കപ്പ് കിരീടത്തില്‍ മുത്തമിട്ടു. കലാശപ്പോരാട്ടത്തില്‍ 144 റണ്‍സിനാണ് ഇന്ത്യ വിജയം നേടിയത്. 

തകര്‍ത്തടിച്ച ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാര്‍ ശ്രീലങ്കയ്‌ക്ക് 305 റണ്‍സിന്റെ വമ്പന്‍ വിജയലക്ഷ്യമൊരുക്കി. തുടര്‍ന്ന് വിജയത്തിനായി ക്രീസിലിറങ്ങിയ ശ്രീലങ്കന്‍ ബാറ്റ്‌സ്മാന്മാരെ 38.4 ഓവറില്‍ 160 റണ്‍സിന് മടക്കിയയച്ചു. ഇന്ത്യന്‍ ബൗളിങ്ങ് ആക്രമണത്തിന് നേതൃത്വം നല്‍കിയ ഇടം കൈ സ്പിന്നര്‍ ഹര്‍ഷ് ത്യാഗിയാണ് ശ്രീലങ്കയുടെ നടുവൊടിച്ചത്. പത്ത് ഓവറില്‍ 38 റണ്‍സ് വിട്ടുകൊടുത്ത് ആറു വിക്കറ്റുകള്‍ ഈ പയ്യന്‍ പോക്കറ്റിലാക്കി.

ഇത് ആറാം തവണയാണ് ഇന്ത്യ ഏഷ്യ കപ്പ് കിരീടം ചൂടുന്നത്്.ആദ്യ അഞ്ച് ഏഷ്യാ കപ്പിലും ചാമ്പ്യന്മാരായ ഇന്ത്യക്ക് കഴിഞ്ഞ വര്‍ഷം മലേഷ്യയില്‍ നടന്ന ടൂര്‍ണമെന്റില്‍ സെമിയിലെത്താനായില്ല. എന്നാല്‍ ഇത്തവണ ഒറ്റ മത്സരം പോലും തോല്‍ക്കാതെയാണ് ഇന്ത്യ ചാമ്പ്യന്മാരായത്.

ടോസ് നേടി ബാറ്റ് ചെയ്ത ഇന്ത്യ അമ്പത് ഓവറില്‍ മൂന്ന് വിക്കറ്റിന് 304 റണ്‍സ് എടുത്തു. ഓപ്പണര്‍ ജയ്‌സ്വാള്‍, അനൂജ് റാവത്ത്്, ക്യാപ്റ്റന്‍ സിമ്രാന്‍ സിങ്, ആയുഷ്  ബഡോണി എന്നിവരുടെ അര്‍ധ സെഞ്ചുറികളാണ് ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍ നേടിക്കൊടുത്തത്.

അടിച്ചു തകര്‍ത്ത സിമ്രാന്‍ സിങ്ങ് 37 പന്തില്‍ മൂന്ന് ഫോറും നാല് സിക്‌സറും അടിച്ച് 65 റണ്‍സുമായി പുറത്താകാതെ നിന്നു. ബഡോണി 28 പന്തില്‍ അഞ്ച് സിക്‌സറും രണ്ട് ഫോറും അടക്കം 52 റണ്‍സ് കുറിച്ച് കീഴടങ്ങാതെ നിന്നു. ഓപ്പണര്‍ ജയ്‌സ്വാള്‍ 85 റണ്‍സോടെ ടോപ്പ് സ്‌കോററായി. എട്ട് ഫോറും ഒരു സിക്‌സറും അടിച്ചു. അനൂജ് 79 പന്തില്‍ 57 റണ്‍സ് നേടി. മൂന്ന് സിക്‌സറും നാല് ഫോറും ഉള്‍പ്പെട്ട ഇന്നിങ്ങ്‌സ്. മലയാളിയായ ദേവ്ദത്ത് പടിക്കില്‍ 31 റണ്‍സ് എടുത്ത് പുറത്തായി.

കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ശ്രീലങ്കയ്‌ക്ക് തുടക്കം മുതലേ വിക്കറ്റുകള്‍ നഷ്ടമായി. ഓപ്പണര്‍ ഫെര്‍നാന്‍ഡോ 49 റണ്‍സും എന്‍.ഡി.പര്‍ണവിതാന 48 റണ്‍സും നേടി. സുര്യബന്ദാര 31 റണ്‍സ് എടുത്തു. മറ്റ് ബാറ്റ്‌സ്മാന്മാര്‍ക്ക് പിടിച്ചു നില്‍ക്കാനായില്ല. ഇന്ത്യക്കായി ജംഗറ പതിനെട്ട് റണ്‍സിന് ഒരു വിക്കറ്റും ദേശായി 37 റണ്‍സിന് രണ്ട് വിക്കറ്റും വീഴ്‌ത്തി.

്‌സ്‌കോര്‍: ഇന്ത്യ 50 ഓവറില്‍ മൂന്ന് വിക്കറ്റിന് 304, ശ്രീലങ്ക 38.4 ഓവറില്‍ 160.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

2026-ൽ കേരളത്തിൽ ഏറ്റവും കൂടുതൽ ഗ്രോസ് കളക്ഷൻ നേടിയ തമിഴ് ചിത്രം ‘ജനനായകൻ’

Entertainment

പ്രശസ്ത സംഗീത സംവിധായകൻ ദേവി ശ്രീ പ്രസാദ് ആദ്യമായി അഭിനയിക്കുന്ന ചിത്രം ‘യെല്ലമ്മ’ യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

Kerala

ശബരിമല നെയ്യ് ക്രമക്കേട്; വിവാദം ബ്രാൻഡിനെ ദോഷകരമായി ബാധിച്ചു, ആരോപണം തള്ളി മിൽമ ചെയർമാൻ

Kottayam

കോട്ടയം മെഡി.കോളേജ് ആശുപത്രിയില്‍ അനധികൃത നിയമനങ്ങള്‍ ഒട്ടേറെ; ശമ്പളം നല്‍കാന്‍ സൗജന്യ ചികിത്സാ പദ്ധതിത്തുക മുഴുവന്‍ വകമാറ്റി

New Release

സന്തോഷ് ഇടുക്കിയുടെ പൈറേറ്റ്സ് ഓഫ് ഇടുക്കി സെപ്റ്റംബർ നാലിന്

പുതിയ വാര്‍ത്തകള്‍

സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” ടീസർ പുറത്ത്

ഹെലികോപ്റ്ററിൽ യാത്ര ചെയ്തത് നിക്ഷേപക ഗ്രൂപ്പിനെ കാണാനെന്ന്; വിവാദയാത്രയിൽ വിശദീകരണവുമായി മുഖ്യമന്ത്രി

രാമായണത്തിലെ  ജീവശാസ്ത്രം

സ്വാമി ചിന്മയാനന്ദൻ: ആത്മജ്ഞാനത്തെ കർമ്മയോഗമാക്കിയ യുഗപുരുഷൻ

മഴക്കെടുതിയിൽ സംസ്ഥാനത്ത് 15 മരണം; സ്ഥിതിഗതികൾ നിയന്ത്രണവിധേയം, ഏഴു പേരെ കാണാനില്ലെന്നും മുഖ്യമന്ത്രി

പാലക്കാട് കെ എസ് ആര്‍ ടി സി ബസ് താഴ്ചയിലേക്ക് മറിഞ്ഞു; ബസില്‍ നിന്ന് തെറിച്ചുവീണ് യുവതി മരിച്ചു

കോമൺ വെൽത്ത് ഗെയിംസ് സമാപന വേദി വന്ദേമാതരോത്സവമായി

ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്‌സ് പരീക്ഷയില്‍ ചോദ്യം; കോക്രോച്ച് പാര്‍ട്ടിക്ക് അംഗീകാരം നേടിക്കൊടുക്കാന്‍ പിഎസ്‌സി നീക്കം

വേതന പരിഷ്‌കരണം നടപ്പിലാക്കുന്നില്ല; റേഷന്‍ വ്യാപാരികള്‍ ദുരിതത്തില്‍, 45 ക്വിന്റല്‍ പോലും വില്പന ഇല്ലാത്ത നാലായിരത്തില്‍ പരം കടകൾ

കാട്ടില്‍ മേക്കതില്‍ ക്ഷേത്രം കടലാക്രമണ ഭീതിയില്‍; കടല്‍ഭിത്തി കടലിലേക്ക് ഇടിഞ്ഞുതാണു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.