ഇടുക്കി: കനത്ത മഴയുണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് ഇടുക്കി മലപ്പുറം ജില്ലകളില്‍ പ്രഖ്യാപിച്ചിരുന്ന റെഡ് അലര്‍ട്ട് പിന്‍വലിച്ചു. ന്യൂനമര്‍ദ്ദം വടക്കു പടിഞ്ഞാറന്‍ ദിശകളിലേയ്ക്കു മാറുന്നതായാണ് റിപ്പോര്‍ട്ട്.
മഴ കുറയുമെന്നും ന്യൂനമര്ദ്ദത്തെതുടര്ന്നുള്ള ചുഴലിക്കാറ്റ് സംസ്ഥാനത്തെ ബാധിക്കില്ലെന്നുമാണ് ദുരന്ത നിവാരണ അതോറിറ്റിയുടെ അറിയിപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: