Thursday, August 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Special Article

നീലക്കുറിഞ്ഞിക്കായി ഒരു നിലയ്‌ക്കാത്ത സിംഫണി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 6, 2018, 09:54 am IST
inSpecial Article

പന്ത്രണ്ട് വര്‍ഷത്തിലൊരിക്കല്‍ മാത്രം പൂക്കുന്ന നീലക്കുറിഞ്ഞി നീണ്ട കാത്തിരിപ്പിന്റെ ഋതുവാണ്. സമുദ്രനിരപ്പില്‍ നിന്നും ആയിരക്കണക്കിനടികള്‍ മുകളിലുള്ള മൂന്നാര്‍ മലനിരകളില്‍ മുകളിലെ നീലാകാശം താഴെ വിരിഞ്ഞപോലെ നീലക്കുറിഞ്ഞികള്‍ പൂത്തിരിക്കുന്നു.

ഒരു വ്യാഴവട്ടക്കാലം ഭൂമിയുടെ ഗര്‍ഭഗൃഹത്തിലെ ധ്യാന നിദ്രയ്‌ക്കുശേഷം കണിശതയോടെ നീലക്കുറിഞ്ഞികള്‍ കണ്ണുതുറക്കുമ്പോള്‍ വിശദീകരണമില്ലാത്തൊരു നിയോഗംകൂടി ആയിരിക്കണം അത്. പതിനായിരക്കണക്കിനു സന്ദര്‍ശകര്‍ ഒരു നോക്കുകാണാനെത്തുമ്പോള്‍ പറഞ്ഞറിയിക്കാനാവാത്ത എത്രയോ വികാര വൈവശ്യമാകും അവരിലപ്പോള്‍ ഉണ്ടാകുക.

എന്നാല്‍ ഇതിനൊക്കെ അപ്പറമുള്ളൊരു കാത്തിരിപ്പിന്റേയും ആയുസ് നീട്ടലിന്റേയുംകൂടി കഥപറയാനുണ്ട് ഈ നീലകുറിഞ്ഞിക്കാലത്തിന്. യാത്ര പറഞ്ഞെങ്കിലും വിടപറയാനാവാതെ ആത്മമിത്രങ്ങളില്‍ അവശേഷിപ്പിച്ചുപോയ നിലയ്‌ക്കാത്ത സിംഫണിയിലെ കമ്പനങ്ങള്‍പോലെ അത്.

ജന്മഭൂമിയുടെ ചീഫ് എഡിറ്ററും മുതിര്‍ന്ന പത്രപ്രവര്‍ത്തകയുമായിരുന്നു ലീലാ മേനോന്റെ ആത്മവിശ്വാസത്തിന്റെ അജണ്ടകളില്‍പ്പെട്ടതായിരുന്നു നീലക്കുറിഞ്ഞിയെക്കുറിച്ചുള്ള സ്വപ്‌നങ്ങളും. പതിറ്റാണ്ടുകള്‍ക്കു മുന്‍പ് ഇങ്ങനെയൊരു നീലക്കുറിഞ്ഞിക്കാലത്താണ് ലീലാ മേനോന്‍ ക്യാന്‍സര്‍ ബാധിതയാകുന്നത്. ഇന്ത്യന്‍ എക്‌സ്പ്രസിലായിരുന്ന ലീലാ മേനോന്  ഇനി ഏറിയാല്‍ ആയുസ് ആറ്മാസം എന്നാണ് ഡോക്ടര്‍ വിധിച്ചത്. 

ക്യാന്‍സര്‍ വന്ന് ആറുമാസം ജീവിക്കാന്‍ വിധിവന്നിട്ടും മരിക്കുമെന്നവിശ്വാസം ലീലാമേനോന് തോന്നിയില്ല. തന്റെ മുന്നില്‍ ഇനിയും ജീവിതമുണ്ടെന്നായിരുന്നു തോന്നല്‍. വേദനിക്കുമ്പോഴും തുടരെ ഛര്‍ദിക്കുമ്പോഴും ബുദ്ധിയും മനസും ഈ രോഗം മാറിയാല്‍ എന്തെല്ലാം ചെയ്യാം എന്ന ആസൂത്രണത്തിലായിരുന്നു.

ലീലാ മേനോന്റെ ആത്മകഥ നിലയ്‌ക്കാത്ത സിംഫണിയില്‍നിന്ന്…

അന്ന് മൂന്നാറില്‍ നീലക്കുറിഞ്ഞി പൂത്തകാലമായിരുന്നു. നീലക്കുറിഞ്ഞി പൂക്കുമ്പോള്‍ ഹൈറേഞ്ച് നീലപ്പട്ടുടയാട ചാര്‍ത്തിയപോലെ മനോഹരമായിരിക്കുമെന്ന് ഞാന്‍ കേട്ടിരുന്നു. അതിനെപ്പറ്റി അന്ന് എഴുതിയത് ജോണ്‍ മേരിയായിരുന്നു. അടുത്ത പ്രാവശ്യം നീലക്കുറിഞ്ഞി പൂക്കുമ്പോള്‍ അത് ഞാന്‍ എഴുതുമെന്ന് ദൃഢനിശ്ചയം ചെയ്തു. നീലക്കുറിഞ്ഞി പൂക്കുന്നത് പന്ത്രണ്ടുകൊല്ലത്തിലൊരിക്കലാണ്. എന്നിട്ടും അത് എന്റെ ഭാവി അജണ്ടയില്‍ സ്ഥാനം നേടി. അതു കാണാനോ അതിനെപ്പറ്റി എഴുതാനോ എനിക്കായില്ല എന്നത് മറ്റൊരു കാര്യം.

 സ്‌നേഹത്തിന്റേയും കാരുണ്യത്തിന്റേയും കരുതലായിരുന്ന ലീലാ മേനോന്റെ 356 പേജും ഒറ്റ അധ്യായവുമുള്ള ആത്മകഥയില്‍ നീലക്കുറിഞ്ഞിക്കുമുണ്ട് സ്ഥാനം. വാതിലില്‍ വന്നുമുട്ടിയ മരണത്തെ ആട്ടിയിറക്കാന്‍മനസിനെ പരുവപ്പെടുത്തുന്ന കൂട്ടത്തില്‍ നീലക്കുറിഞ്ഞി സ്വപ്‌നവുമുണ്ടായിരുന്നു ലീലാമേനോന്. ആയുസിന്റെ അമൃതായി  ഉള്ളില്‍ വളര്‍ത്തിയ കുറിഞ്ഞിപ്പൂക്കളുടെ നീലപ്പരവതാനി. താനതില്‍ മേഞ്ഞു നടക്കുകയായിരുന്നുവെന്ന് അവര്‍ പറഞ്ഞിരുന്നു. ഇക്കഴിഞ്ഞ ജൂണ്‍ മൂന്നിനാണ് ലീലാ മേനോന്‍ അന്തരിച്ചത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എഐ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി കെഎസ്ആര്‍ടിസിയെ പുതിയ യുഗത്തിലേക്ക് നയിക്കുകയാണ് ലക്ഷ്യം: മന്ത്രി സി.പി ജോണ്‍

India

മദ്യപാനവും മയക്കുമരുന്നും ; ശിവഭക്തരെ തീവ്രവാദികളെന്ന് വിളിച്ച് ആക്ഷേപിച്ച് ഇമാം അസോസിയേഷൻ പ്രസിഡന്റ് മൗലാന സാജിദ് റാഷിദി

India

സംഭൽ കലാപ റിപ്പോർട്ട് യുപി നിയമസഭയിൽ; എംപിമാരും എംഎൽഎമാരും പ്രതിസ്ഥാനത്ത്; നടപടി വേണമെന്ന് വിശ്വഹിന്ദു പരിഷത്ത്

New Release

സസ്പെൻസും അന്വേഷണവും നിറച്ച് ആര’ത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി

Kerala

പൃഥ്വിരാജും, ടൊവിനോയുമല്ല ; പ്രത്യേക തരം കാംപയിന്റെ ആദ്യഘട്ട വെടി പൊട്ടിക്കുന്നത് സണ്ണി ലിയോണിന്റെ പേരിനോട് സാമ്യമുള്ള നടനാണ് ; സൂചനകൾ നൽകി യുവരാജ്

പുതിയ വാര്‍ത്തകള്‍

ചാലക്കുടിയില്‍ സ്‌കൂള്‍ ബസ് കനാലില്‍ വീണ് 10 കുട്ടികള്‍ക്ക് പരിക്ക്

ഇന്ത്യ ഹിന്ദു രാഷ്‌ട്രമായാൽ അടിച്ചമർത്തലുകൾ ഉണ്ടാകുമെന്ന് യതീന്ദ്ര സിദ്ധരാമയ്യ ; ശരീയത്ത് രാജ്യമാക്കി മാറ്റാൻ നിൽക്കുന്നവർക്ക് വളമിട്ട് കോൺഗ്രസ്

പിഎസ് സി അട്ടിമറിക്കെതിരെ യുവമോര്‍ച്ച നടത്തിയ മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി; ജലപീരങ്കി പ്രയോഗത്തില്‍ പ്രവര്‍ത്തകര്‍ക്ക് പരിക്ക്

വെള്ളം ഇറങ്ങിയാലും അപകടങ്ങള്‍ ഏറെ; വീടുകളിലേക്ക് മടങ്ങുന്നത് കരുതലോടെ വേണം

സഹപ്രവർത്തകയെ ബലാത്സംഗം ചെയ്തു; തെഹൽക്ക സ്ഥാപകൻ തരുൺ തേജ്പാലിന് 10 വർഷം തടവ്

അതിതീവ്ര മഴയ്‌ക്ക് സാദ്ധ്യത; പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ട്, ജാഗ്രതാ നിർദേശം

ലോക മിക്സ് ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ നേട്ടവുമായി മലയാളി; ഇയാസ് മുഹമ്മദിന് വെള്ളി മെഡൽ

സുഷമാ സ്വരാജ്: ഇന്ദിരയെ വെള്ളം കുടിപ്പിച്ച്…

മണ്ണാറശാല നാ​ഗരാജ ക്ഷേത്രത്തിൽ ദർശനം നടത്തി വിസ്മയയും സുചിത്രയും

കഴിഞ്ഞ ജന്മത്തിൽ 63 വയസ് വരെ ജീവിച്ച സന്യാസിയായിരുന്നു ഞാൻ.ഇനിയൊരു ജന്മമുണ്ടാകില്ല, രണ്ട് മുൻജന്മങ്ങൾ;ഇനി തിരിച്ച് വരേണ്ട ആവശ്യമില്ല , ലെന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.