ന്യൂദല്‍ഹി: നാഗാലാന്‍ഡിലെ വിമത നേതാവായിരുന്ന തുയിങ്ഗേലാങ് മുയിവ ആശുപത്രിയില്‍. എണ്‍പത്തിനാലുകാരനായ ഈ നാഷണല്‍ സോഷ്യലിസ്റ്റ് കൗണ്‍സില്‍ നേതാവിന് അസ്വാസ്ഥ്യം ഉണ്ടായതിനെ തുടര്‍ന്നാണ് ആശുപത്രിയിലാക്കിയത്. ഐസിയുവിലാണ്.
നാഗാലാന്‍ഡ് വിമോചനത്തിന് സായുധ പോരാട്ടം നടത്തിയ മുയിവ 2015 ആഗസ്ത് മൂന്നിണ് കേന്ദ്ര സര്‍ക്കാരുമായി ഒത്തുതീര്‍പ്പുകരാര്‍ ഉണ്ടാക്കിയശേഷം നാഗാലാന്‍ഡ് സമാധാനപൂര്‍ണ വികസനത്തിലേക്ക് കുതിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: