Wednesday, May 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ടിക്കറ്റ്, പരസ്യ വരുമാനത്തര്‍ക്കം ഇന്ത്യ-വിന്‍ഡീസ് തിരുവനന്തപുരം ഏകദിനം പ്രതിസന്ധിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 26, 2018, 01:25 am IST
in Sports

കൊച്ചി: നവംബര്‍ ഒന്നിന് കേരളപ്പിറവി ദിനത്തില്‍ തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തില്‍ നടക്കേണ്ട ഇന്ത്യ-വിന്‍ഡീസ് ഏകദിനം പ്രതിസന്ധിയില്‍. കേരള ക്രിക്കറ്റ് അസോസിയേഷനും സ്‌പോര്‍ട്‌സ് ഹബ്ബ് ഉടമകളും തമ്മിലുള്ള തര്‍ക്കമാണ് കളി പ്രതിസന്ധിയിലാക്കിയത്. 

ടിക്കറ്റ്, പരസ്യ വരുമാനത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് മത്സരം അനിശ്ചിതത്വത്തിലാക്കിയിരിക്കുന്നത്. ഇന്നലെ കൊച്ചിയില്‍ ചേര്‍ന്ന കെസിഎ പ്രത്യേക ജനറല്‍ ബോഡി യോഗം ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു.  വാടകയ്‌ക്ക് പുറമെ സ്‌റ്റേഡിയത്തിന് പുറത്തെ പരസ്യവരുമാനം തങ്ങളുടേതെന്നാണ് സ്‌പോര്‍ട്‌സ് ഹബ്ബ് ഉടമകളായ കാര്യവട്ടം സ്‌പോര്‍ടസ് ഫെസിലിറ്റീസ് ലിമിറ്റഡ് പറയുന്നത്. കോര്‍പറേറ്റ് ബോക്‌സ് ടിക്കറ്റുകളിലും സ്റ്റേഡിയം ഉടമകള്‍ അവകാശം ഉന്നയിച്ചിട്ടുണ്ട്. എന്നാല്‍ ഇത് അന്യായമാണെന്നാണ് കെസിഎ നിലപാട്. 

മത്സരത്തിന്റെ സംഘാടകര്‍ തങ്ങളാണെന്നും ടിക്കറ്റ്, പരസ്യം അടക്കമുള്ള കാര്യങ്ങളില്‍ തീരുമാനമെടുക്കേണ്ടത് അസോസിയേഷനാണെന്നും കെസിഎ ഭാരവാഹികള്‍ പറഞ്ഞു. മത്സരം നടക്കാത്ത സ്ഥിതിയുണ്ടായാല്‍ പോലും വിട്ടുവീഴ്ചയും ചെയ്യേണ്ടെന്ന് കെസിഎ ജനറല്‍ ബോഡി യോഗം തീരുമാനമെടുത്തു. വേണ്ടി വന്നാല്‍  മത്സരം മാറ്റുന്ന കാര്യം പരിശോധിക്കുമെന്നും അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു. മത്സരം നടക്കാതെ പോയാല്‍ നാലരക്കോടിയുടെ നഷ്ടമാണ് ഉണ്ടാവുകയെന്നും കെസിഎ യോഗം വിലയിരുത്തി. സ്‌റ്റേഡിയം ഉടമകളുമായി തുടര്‍ ചര്‍ച്ചകള്‍ക്കായി കെസിഎ അംഗങ്ങളെ ചുമതലപ്പെടുത്തിയിട്ടുണ്ട്. 

ഒക്‌ടോബര്‍ നാലിന് തുടങ്ങുന്ന ഇന്ത്യ-വീന്‍ഡീസ് പരമ്പരയില്‍ രണ്ട് ടെസ്റ്റുകളും അഞ്ച് ഏകദിനങ്ങളുമാണുള്ളത്. പരമ്പരയിലെ അവസാന ഏകദിനമാണ് തിരുവനന്തപുരത്തിന് അനുവദിച്ചിട്ടുള്ളത്. 

നേരത്തെ കൊച്ചിയിലെ ജവഹര്‍ലാല്‍ നെഹ്‌റു രാജ്യാന്തര സ്‌റ്റേഡിയത്തില്‍ മത്സരം നടത്താനായിരുന്നു കെസിഎ ആലോചിച്ചിരുന്നത്. എന്നാല്‍  ഐഎസ്എല്‍ മത്സരങ്ങള്‍ കൊച്ചിയില്‍ അതേ സമയത്ത് നടക്കുന്നതിനാല്‍ കളി ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തില്‍ നടത്താന്‍ തീരുമാനിക്കുകയായിരുന്നു.

കഴിഞ്ഞ വര്‍ഷം നവംബര്‍ ഏഴിന് ഇന്ത്യ-ന്യൂസിലാന്‍ഡ് മത്സരത്തിനും സ്‌പോര്‍ട്‌സ് ഹബ്ബ് വേദിയായിരുന്നു. ഇന്ത്യ-വിന്‍ഡീസ് മത്സരങ്ങള്‍ക്കുള്ള ടിക്കറ്റ് വില്‍പ്പന ഇതിനകം തുടങ്ങിയിട്ടുണ്ട്. ഇതിനിടയിലാണ് ക്രിക്കറ്റ് ആരാധകരെ ആശങ്കയിലാക്കി ക്രിക്കറ്റ് അസോസിയേഷനും സ്റ്റേഡിയം അധികൃതരും തമ്മില്‍ തര്‍ക്കം ഉടലെടുത്തിരിക്കുന്നത്. പ്രശ്‌നം പരിഹരിക്കുമെന്ന പ്രതീക്ഷയിലാണ് കേരളത്തിലെ ക്രിക്കറ്റ് ആരാധകര്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തെ ബംഗാൾ ആക്കാൻ സമ്മതിക്കില്ലെന്ന് വിനായകൻ ; ഈ തോൽവി ഇടതുപക്ഷ സഹയാത്രികരുടെ വിജയം

News

സ്മാർട്‌ഫോൺ കയറ്റുമതിയിൽ ഇന്ത്യ പിന്നാക്കംപോയി, 12 % കുറവ് വന്നേക്കാം

Kerala

മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ എഐസിസി നിരീക്ഷകര്‍ തിരുവനന്തപുരത്ത്

India

പാകിസ്ഥാന് തീവ്രവാദ സംഘടനകളുമായി അടുത്ത ബന്ധം ; തുറന്നുപറച്ചിലുമായി പാക് രാഷ്‌ട്രീയ നേതാവ്

Entertainment

രണ്ട് രാമായണ സിനിമകള്‍, ഒന്നില്‍ റഹ്മാന്റെ സംഗീതം, മറ്റൊന്നില്‍ ഇളയരാജ ; സംഗീത ലെജന്‍റുകള്‍ ഏറ്റുമുട്ടുമ്പോള്‍ ആര് ജയിക്കും?

പുതിയ വാര്‍ത്തകള്‍

ധൈര്യമുണ്ടെങ്കിൽ നാലാം തീയതി കൊൽക്കത്തയിൽ വരാൻ അമിത് ഷായെ വെല്ലുവിളിച്ച അഭിഷേക് ബാനർജി ; ഇന്ന് തൃണമൂൽ പ്രവർത്തകരെ സംരക്ഷിക്കണമെന്ന് അപേക്ഷ

തെരഞ്ഞെടുപ്പിലെ തിരിച്ചടിയില്‍ സി പി എം സംസ്ഥാന സെക്രട്ടേറിയറ്റില്‍ അതിരൂക്ഷ വിമര്‍ശനം,പ്രതിപക്ഷ നേതാവിനെ പി ബി യോഗ ശേഷം തീരുമാനിക്കും

കാപ്പികയറ്റുമതിയിൽ കാര്യമായ വർദ്ധന; 1.74 ലക്ഷം ടണ്ണായി

കേട്ടോ, ചൈനപ്പടക്കവും പൊട്ടും, നിർമ്മാണ ജോലിക്കാർ മരിക്കും; 26 പേരാണ് ചൈനയിൽ കൊല്ലപ്പെട്ടത്

ഒരു വീട്ടിൽ ഒരു ഗ്യാസ് കണക്ഷൻമാത്രം; അധികമുള്ള കണക്ഷൻ തിരിച്ചു നൽകണം, സിലിണ്ടർ മടക്കണം; കർശന നടപടിയോടെ പുതിയ നിയമം

ബെംഗളൂരുവില്‍ ക്രൂര മര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ടത് കാരണവര്‍ വധക്കേസ് പ്രതി ഷെറിന് ജയിലിലെ വി ഐ പി പരിഗണന വെളിപ്പെടുത്തിയ യുവതി

സുവേന്ദു അധികാരി

അടുത്ത നൂറ് വര്‍ഷത്തേക്ക് ബംഗാള്‍ ബിജെപി ഭരിയ്‌ക്കും, അതിനായി ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുമെന്ന് സുവേന്ദു അധികാരി

ബംഗാൾ: രണ്ടുപേർ കൊല്ലപ്പെട്ടു; 433 പേർ അറസ്റ്റിൽ

എങ്കിൽ അത് മാൻ തെളിയിക്കട്ടെ, പഞ്ചാബിലെ ആപ് മുഖ്യമന്ത്രി തീവ്രവാദികൾക്കൊപ്പം; വിവാദത്തിലായി

പ്രതിരോധസാമഗ്രികളുടെ വ്യവസായ തലസ്ഥാനമായി ഉത്തർപ്രദേശ് മാറുന്നു: യോഗി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.