Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

പിടിപ്പുകേട് പുറത്തുകാട്ടി മന്ത്രി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 25, 2018, 03:07 am IST
inKerala

തൊടുപുഴ:  വായില്‍ തോന്നുന്നതൊക്കെ വിളിച്ചുപറഞ്ഞ് വിവാദമുണ്ടാക്കുന്ന വൈദ്യുതി മന്ത്രി എം. എം. മണി പിടിപ്പുകെട്ടവനാണെന്നും സ്വന്തം വകുപ്പില്‍ നടക്കുന്നതെന്താണെന്നു പോലും മന്ത്രിക്കറിയില്ലെന്നുമുള്ള ആരോപണം ഒരിക്കല്‍ കൂടി ശരിയെന്ന് തെളിയിച്ചു. പ്രളയ സമയത്ത്  തകരുകയും ഉല്‍പ്പാദനം നിലയ്‌ക്കുകയും ചെയ്ത ലോവര്‍ പെരിയാര്‍ ഒരാഴ്ചയ്‌ക്കകം  തുറക്കുമെന്നാണ് ഇന്നലെ രാജാക്കാട്ട് നടന്ന ഒരു ചടങ്ങില്‍ മന്ത്രി മണി പറഞ്ഞത്. പക്ഷെ ലോവര്‍ പെരിയാറില്‍ ഞായറാഴ്ച തന്നെ ഉല്‍പ്പാദനം പുനരാരംഭിച്ചിരുന്നു. ഞായറാഴ്ച സ്വന്തം വകുപ്പില്‍ നടന്ന കാര്യം തിങ്കളാഴ്ച പോലും ഇടുക്കിക്കാരനായ മന്ത്രി അറിഞ്ഞില്ല!

 പ്രളയ സമയത്ത്  ലോവര്‍പെരിയാറിലെ ട്രാഷ് റാക്ക് തകര്‍ന്നിരുന്നു. തകര്‍ന്ന ട്രാഷ് റാക്ക് മാറ്റി, ടണലില്‍ അടിഞ്ഞ് കൂടിയ ചെളി നീക്കി ഞായാറാഴ്ച  ഇവിടെ വൈദ്യുതി ഉല്‍പ്പാദനം ആരംഭിച്ചിരുന്നു. 96 മെഗാവാട്ട് വൈദ്യുതിയാണ് ഉപഭോഗം കൂടിയ സമയത്ത്  ഇവിടെ ഉല്‍പ്പാദിപ്പിച്ചത്. 

പ്രളയത്തില്‍ കേടുപാടുകള്‍ പറ്റിയതിനെത്തുടര്‍ന്ന് അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിട്ടിരിക്കുന്ന ലോവര്‍ പെരിയാര്‍ പദ്ധതിയില്‍ ഒരാഴ്‌ച്ചയ്‌ക്കകം വൈദ്യുതോല്‍പ്പാദനം പുനരാരംഭിക്കുവാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായാണ് മന്ത്രി പറഞ്ഞത്. സംസ്ഥാനത്തെ തന്നെ നാലാമത്തെ വലിയ പദ്ധതിയാണ് ലോവര്‍ പെരിയാര്‍. ഇത് പ്രളയത്തിലല്ല തകര്‍ന്നതെന്നും അടുത്തിടെ കണ്ടെത്തിയിരുന്നു. ഇതും മന്ത്രിയെ ഉദ്യോഗസ്ഥര്‍ അറിയിച്ചിട്ടില്ല. പ്രളയകാലത്ത് ദുരന്തമേഖലയില്‍ രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തവരെ ആദരിക്കുന്ന ചടങ്ങിലാണ് അദ്ദേഹം ഇങ്ങനെ  പറഞ്ഞത്. ആഗസ്റ്റ് 11ന് കൂടുതല്‍ വെള്ളം എത്തിയപ്പോഴും ഉല്‍പ്പാദനം തുടര്‍ന്നതാണ് നാശത്തിനിടയാക്കിയത്.

രണ്ട് ദിവസമായി മലബാര്‍ മേഖലയിലായിരുന്നവെന്നും അതിനാല്‍ ജോലിയിലെ പുരോഗതിയും ഉല്‍പ്പാദനം തുടങ്ങിയതും അറിയാനായില്ലെന്നും മന്ത്രി  മണി ജന്മഭൂമിയോട് പറഞ്ഞു. ശനിയാഴ്ച ബന്ധപ്പെട്ടപ്പോള്‍ പണി ഏതാണ്ട് തീര്‍ന്നതായും ഒരാഴ്ചക്കകം ഉല്‍പ്പാദനം തുടങ്ങുമെന്നും അറിയിച്ചിരുന്നു. പിന്നീട് ബന്ധപ്പെടാനായില്ലെന്നും ഉദ്യോഗസ്ഥര്‍ ഉല്‍പ്പാദനം തുടങ്ങിയത് അറിയിച്ചിരുന്നില്ലെന്നും ഇന്ന് പുലര്‍ച്ചെയാണ് ഇടുക്കിയിലെത്തിയതെന്നും അദ്ദേഹം പറയുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഖബര്‍ ഇന്ത്യടിവിയുടെ ലേഖകനോട് തട്ടിക്കയറുന്ന സിജെപിഗുണ്ട
India

ഖബര്‍ ഇന്ത്യ എന്ന യൂട്യൂബര്‍ സിജെപിയുടെ ഗുണ്ടകളെ തുറന്നു കാണിക്കുന്ന വീഡിയോ പുറത്ത്

Kerala

സംസ്ഥാനത്ത് തുലാവര്‍ഷം വ്യാഴാഴ്ച മുതല്‍

Kerala

രാഹുല്‍ ഗാന്ധി എന്തുകൊണ്ടാണ് ഇന്ത്യയില്‍ അരാജകത്വവും കലാപങ്ങളും ഉണ്ടാക്കുന്നത്? ഉത്തരവുമായി രാജീവ് ചന്ദ്രശേഖര്‍

Kerala

പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ അന്വേഷണത്തിന് 2 പ്രത്യേക സംഘങ്ങളെ രൂപീകരിച്ച് വിജിലന്‍സ് ഡയറക്ടര്‍

Kerala

ഘടക കക്ഷികളോട് നല്ല രീതിയില്‍ പെരുമാറാന്‍ പോലും സിപിഎം നേതാക്കള്‍ തയാറാകുന്നില്ലെന്ന് എഐവൈഎഫ്

പുതിയ വാര്‍ത്തകള്‍

കൊന്നവനോടുള്ള വൈരാഗ്യത്തേക്കാൾ എന്നോടുള്ള വൈരാഗ്യവുമായി ഒരു വലിയച്ഛൻ മുന്നോട്ടുവരണമെങ്കിൽ അതിന്റെ പിന്നിൽ മറ്റെന്തൊക്കെയോ ഉണ്ട് ; ശശികല ടീച്ചർ

ശബരിമലയില്‍ അരവണ നിര്‍മ്മാണം വീണ്ടും തുടങ്ങി

‘ എന്തിനാണ് രാജ്യത്തെ നശിപ്പിക്കുന്നതെന്ന് യാത്രക്കാർ ‘ ; അഭിജീത് ദിപ്കെയ്‌ക്കെതിരെ ഡൽഹി വിമാനത്താവളത്തിൽ കൂവലും , ജനരോഷവും

ഇടുക്കി പാംബ്ല ഡാമിന് സമീപം കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം

പത്മശ്രീ ചെറുവയൽ രാമൻ അന്തരിച്ചു; വിടവാങ്ങിയത് പാരമ്പര്യ നെൽവിത്തുകളുടെ കാവൽക്കാരൻ

ഒരു ‘തൃശൂർ 9 ന്റെ’ ഓർമ

ദ്രൗപതീ സ്വയംവര കാഴ്ചകൾ

 എം.ജി. ശ്രീകുമാര്‍, ഗിരീഷ് പുത്തന്‍ചേരി, എം.ജി. രാധാകൃഷ്ണന്‍

നിലാവിന്റെ നീലഭസ്മം

‘ ഞാൻ മൂന്ന് ലക്ഷമൊക്കെ ചോദിക്കും, അതിനുള്ള വകുപ്പ് ഞാൻ ഉണ്ടാക്കും ‘ ; അസ്ലം പെൺകുട്ടിയെ ഭീഷണിപ്പെടുത്തുന്ന ഓഡിയോ പുറത്ത്

മോദിയുടെ നേതൃത്വത്തെ അട്ടിമറിക്കാൻ വിദേശ ഫണ്ടിങ്; അഭിജിത് ദീപ്കെയ്‌ക്കും സിജെപിക്കുമെതിരെ ഗായിക മേരി മിൽബെൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.