Wednesday, July 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ബിഷപ് ഫ്രാങ്കോയെ പാലാ ജയിലിലടച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 24, 2018, 03:25 pm IST
in Kerala

കോട്ടയം: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ ബിഷപ് ഫ്രാങ്കോ മുളയ്‌ക്കലിനെ പാലാ മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു. ഒക്ടോബര്‍ 6 വരെ റിമാന്‍ഡ്  ചെയ്ത ബിഷപ്പിനെ പാലാ സബ് ജയിലില്‍ അടച്ചു. ഇന്നലെ പോലീസ് കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടര്‍ന്നാണ് കോടതിയില്‍ ഹാജരാക്കിയത്. കേസില്‍ തെളിവെടുപ്പിനായി രണ്ടു ദിവസത്തേക്കായിരുന്നു ബിഷപ്പിനെ കസ്റ്റഡിയില്‍ വിട്ടത്. 

ഇന്നലെ ഉച്ചയ്‌ക്ക് ഒരു മണിയോടെയാണ് ബിഷപ്പിനെ കോടതിയില്‍ ഹാജരാക്കിയത്. പോലീസ് ക്ലബില്‍ നിന്ന് പുറപ്പെടുന്നതിന് മുമ്പായി മെഡിക്കല്‍ സംഘം പരിശോധന നടത്തിയിരുന്നു. തുടര്‍ന്ന് കനത്ത സുരക്ഷയിലാണ് ബിഷപ്പിനെ കോടതിയില്‍ എത്തിച്ചത്.

ഉച്ചയ്‌ക്ക് കേസ് പരിഗണിച്ച കോടതി എന്തെങ്കിലും പറയാനുണ്ടോ എന്ന് ആരാഞ്ഞു. തുടര്‍ന്ന്  കഴിഞ്ഞ ദിവസം ധരിച്ചിരുന്ന കുര്‍ത്തയും പൈജമയും പോലീസ് ബലമായി വാങ്ങിയെന്ന് ബിഷപ്പിന്റെ അഭിഭാഷകന്‍ അറിയിച്ചു. അതിലെ മുടിയും മറ്റും ഉപയോഗിച്ച് വ്യാജ തെളിവുണ്ടാക്കുമെന്ന് ആശങ്കയുണ്ടെന്നും പ്രതിഭാഗം പറഞ്ഞു. എന്നാല്‍ എല്ലാം നിയമപ്രകാരം മാത്രമെ ചെയ്തിട്ടുള്ളുവെന്ന് പ്രോസിക്യൂഷന്‍ അറിയിച്ചു.

തുടര്‍ന്ന് കോടതി നടപടികള്‍ 15 മിനിറ്റിനുള്ളില്‍ പൂര്‍ത്തിയാക്കി ബിഷപ്പുമായി പോലീസ് പുറത്തു വന്നു. ജനറല്‍ ആശുപത്രിയില്‍ വൈദ്യപരിശോധന നടത്തിയ ശേഷം ബിഷപ്പിനെ സബ് ജയിലിലേക്ക് മാറ്റി. ജയിലിന് പുറത്തും കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയത്. 

ബിഷപ് മൂന്നാം നമ്പർ സെല്ലിൽ; ഉറക്കം നിലത്ത്

കോട്ടയം: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ റിമാന്‍ഡിലായ ബിഷപ് ഫ്രാങ്കോ മുളയ്‌ക്കലിനെ പാര്‍പ്പിക്കുന്നത് പാലാ സബ് ജയിലിലെ മൂന്നാം നമ്പര്‍ സെല്ലില്‍. സി ക്ലാസ് ജയിലായ ഇവിടെ പ്രത്യേക സൗകര്യങ്ങളൊന്നും റിമാന്‍ഡ് തടവുകാര്‍ക്കില്ല. അതിനാല്‍ ഉറക്കം നിലത്താണ്.

ബിഷപ്പിനൊപ്പം മറ്റ് രണ്ട് പെറ്റി കേസ് തടവുകാര്‍ കൂടി സെല്ലിലുണ്ട്. ഇവിടെയുണ്ടായിരുന്ന ആറു തടവുകാരെ പൊന്‍കുന്നം സബ് ജയിലിലേക്ക് മാറ്റിയ ശേഷമാണ് ബിഷപ്പിനെ പാര്‍പ്പിക്കുന്നത്. 30 തടവുകാരെ പാര്‍പ്പിക്കാനുള്ള സൗകര്യം മാത്രമുള്ള സബ് ജയിലില്‍ 46 പേരാണ് ഉണ്ടായിരുന്നത്. 47-ാമത്തെയാളായിട്ടാണ് ബിഷപ് ജയിലില്‍ എത്തിയത്. 

ജയിലിലാകുന്ന ഇന്ത്യയിലെ ആദ്യ ബിഷപ്

പാലാ: ഫ്രാങ്കോ മുളയ്‌ക്കലിനെ ജയിലില്‍ അടച്ചതോടെ ബിഷപ് പദവിയിലിരിക്കെ തടവറയിലാകുന്ന ആദ്യ വ്യക്തിയായി. ബലാത്സംഗം ഉള്‍പ്പടെ കുറ്റകൃത്യങ്ങള്‍ക്ക് ജയിലിലടയ്‌ക്കപ്പെട്ട ഇന്ത്യയിലെ ആദ്യ ബിഷപ്പു കൂടിയാണ്. ജലന്ധര്‍ രൂപത ആസ്ഥാനത്ത് എല്ലാവിധ ആഡംബരങ്ങളോടെയും കഴിഞ്ഞിരുന്ന ബിഷപ്പാണ് തടവറയില്‍ കിടക്കേണ്ടി വന്നിരിക്കുന്നത്. ജയിലിലടയ്‌ക്കുന്ന ബിഷപ്പിനെ കാണാന്‍ സബ് ജയിലിനു മുന്നിലും സിവില്‍ സ്റ്റേഷന്‍ പരിസരത്തും വന്‍ ജനക്കൂട്ടമായിരുന്നു. കൂകി വിളിച്ചാണ് ജനം ബിഷപ്പിനെ ജയിലിലേക്കയച്ചത്. ആകാശനീല നിറമുള്ള ജുബ്ബയും കടുത്ത നിറമുള്ള പാന്റ്‌സുമായിരുന്നു വേഷം. ജാള്യതയടക്കിയ പുഞ്ചിരിയോടെയാണ് ഫ്രാങ്കോ പ്രതിക്കൂട്ടില്‍ നിന്നത്. എന്നാല്‍ ജയിലിലേക്ക് മടങ്ങുമ്പോള്‍ മുഖത്തെ പുഞ്ചിരി മാഞ്ഞിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പള്‍സ് പോളിയോ നിര്‍മ്മാര്‍ജ്ജന യജ്ഞം; അങ്കണവാടി ജീവനക്കാരോട് വിവേചനം, ആശാ വര്‍ക്കര്‍മാര്‍ക്ക് മാത്രം ഇന്‍സെന്റീവ്, പ്രതിഷേധം ശക്തമാവുന്നു

India

ഇന്ധനവില കുറച്ച് നയാര എനർജി; രാജ്യവ്യാപകമായി പെട്രോളിന് അഞ്ച് രൂപയും ഡീസലിന് മൂന്ന് രൂപയും കുറച്ചു

Kerala

മാസപ്പടി കേസ്; അന്വേഷണം മുൻ മന്ത്രി മുഹമ്മദ് റിയാസിലേക്ക്, ബാങ്ക് അക്കൗണ്ടുകളും സ്വത്തുക്കളും പരിശോധിക്കാൻ ഇഡി

Kerala

വി​ഴി​ഞ്ഞ​ത്ത് യു​വ​തി ഭ​ർ​തൃ​വീ​ട്ടി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ; ഭർത്താവിനെ ചോദ്യം ചെയ്യുന്നു

Kerala

‘വിഴിഞ്ഞം തുറമുഖത്തിലെ അദാനി ഗ്രൂപ്പിന്റെ ഓഹരി വിൽക്കാൻ സർക്കാരിന്റെ അനുമതി വേണം’: മുഖ്യമന്ത്രി

പുതിയ വാര്‍ത്തകള്‍

സഹകരണ മേഖലയിൽ രാജ്യത്തെ ആദ്യ വിമാന കമ്പനി ആരംഭിക്കാൻ കേരളം; ‘കോ-കേരളം’ പദ്ധതിയിൽ 200 സഹകരണ സംഘങ്ങൾ പങ്കാളിയാകും

21 മണിക്കൂർ നീണ്ട  പ്രാര്‍ത്ഥനയും പോരാട്ടവും വിഫലം; കുഴൽക്കിണറിൽ വീണ നാലുവയസുകാരൻ മരിച്ചു

നിയന്ത്രണങ്ങൾനീക്കി; പിന്നാലെ ഗ്യാസിന് 183.50 രൂപ കുറച്ചു

രാജസ്ഥാനിൽ ദല്‍ഹി-മുംബൈ എക്സ്പ്രസ് വേയിൽ ബസ് അപകടം; എട്ട് മരണം, 22 പേർക്ക് പരുക്ക്

കരസേനാ മേധാവിയായായി ജനറല്‍ ധീരജ് സേത്ത് ചുമതലയേറ്റു

ഫിഫ ലോകകപ്പ് 2026: അമേരിക്കയ്‌ക്ക് ബോസ്‌നിയയുടെ വെല്ലുവിളി

നിയമ വിജയവും തൊഴിൽ പുരോഗതിയും: സമ്പൂർണ്ണ രാശിഫലം (01 ജൂലൈ 2026) – AI ജ്യോതിഷം

വാഹനാപകടത്തിൽ പരിക്കേറ്റ മുതിർന്ന കോൺഗ്രസ് നേതാവ് പി.എ. മാധവൻ അന്തരിച്ചു

12 ഭാവങ്ങളില്‍ ഭഗവാന്‍ ദര്‍ശനം നല്‍കുന്ന ഇന്ത്യയിലെ ഒരേ ഒരു ക്ഷേത്രം: ഗുരുപവനപുരിയായ ഗുരുവായൂരിനെ കുറിച്ച്…

ഫിഫ ലോകകപ്പ് 2026: ബെല്‍ജിയം – സെനഗല്‍ ത്രില്ലര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.