Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

മാലിക്കിന് അര്‍ധ ശതകം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 24, 2018, 01:19 am IST
in Sports

ദുബായ്: മധ്യനിര ബാറ്റ്‌സ്മാന്‍ ഷൊയബ് മാലിക്കിന്റെ അര്‍ധ സെഞ്ചുറിയില്‍ പാക്കിസ്ഥാന് ഭേദപ്പെട്ട സ്‌കോര്‍. ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറില്‍ ഇന്ത്യക്കെതിരായ മത്സരത്തില്‍ അവര്‍ അമ്പത് ഓവറില്‍ ഏഴു വിക്കറ്റിന് 237 റണ്‍സ് എടുത്തു.

അമ്പത്തിയെട്ട് റണ്‍സിന് മൂന്ന് വിക്കറ്റുകള്‍ നഷ്ടമായ പാക്കിസ്ഥാനെ ഷൊയബ് മാലിക്കാണ് കരകയറ്റിയത്. തൊണ്ണൂറ് പന്ത് നേരിട്ട മാലിക്ക് രണ്ട് സിക്‌സറും നാല് ഫോറും ഉള്‍പ്പെടെ 78 റണ്‍സ് അടിച്ചെടുത്തു. ക്യാപ്റ്റന്‍ സര്‍ഫ്രാസ് അഹമ്മദ് (44), ആസഫ് അലി (30) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു.

ബാറ്റിങ്ങ് തെരഞ്ഞെടുത്ത പാക്കിസ്ഥാന്റെ തുടക്കം മോശമായി. ഇരുപത്തിനാല് റണ്‍സിന് ആദ്യ വിക്കറ്റ് വീണു. പത്ത് റണ്‍സെടുത്ത ഓപ്പണര്‍ ഇമാം ഉള്‍ ഹഖ് ചഹലിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി. രണ്ടാം ഓപ്പണര്‍ ഫഖര്‍ സമാനും ഏറെ താമസിയാതെ പുറത്തായി. മുപ്പത്തിയൊന്ന് റണ്‍സ് നേടിയ സമാന്‍ , കുല്‍ദീപ് യാദവിന്റെ പന്തില്‍ വിക്കറ്റില്‍ മുന്നില്‍ കുടുങ്ങി. രണ്ടാം വിക്കറ്റ് നഷ്ടമാകുമ്പോള്‍ പാക് സ്‌കോര്‍ബോര്‍ഡില്‍ 55 റണ്‍സ് മാത്രം. മൂന്ന് റണ്‍സ് കൂടി കൂട്ടിചേര്‍ക്കുന്നതിനിടയ്‌ക്ക്  മൂന്നാം വിക്കറ്റും വീണു. ബാബര്‍ അസമിനെ ചഹലും ജഡേജയും ചേര്‍ന്ന് റണ്ണൗട്ടാക്കി. 

തുടര്‍ന്നെത്തിയ ഷൊയ്ബ് മാലിക്ക് ക്യാപ്റ്റന്‍ സര്‍ഫ്രാസ് അഹമ്മദിനൊപ്പം പാക്കിസ്ഥാനെ കരകയറ്റി. നാലാം വിക്കറ്റില്‍ ഇവര്‍ 107 റണ്‍സ് അടിച്ചെടുത്തു. സര്‍ഫ്രാസ് അഹമ്മദിനെ ശര്‍മയുടെ കൈകളിലെത്തിച്ച് കുല്‍ദീപ് യാദവാണ് ഈ കൂട്ടുകെട്ട് തകര്‍ത്തത്. 66 പന്ത് നേരിട്ട അഹമ്മദ് രണ്ട് ബൗണ്ടറിയുടെ പിന്‍ബലത്തില്‍ 44 റണ്‍സ് നേടി.

പിന്നീട് ഇറങ്ങിയ ആസഫ് അലി , മാലിക്ക് മികച്ച പിന്തുണ നല്‍കി. ഇരുവരും അഞ്ചാം വിക്കറ്റില്‍ 38 റണ്‍സ് കൂട്ടിചേര്‍ത്തു. സെഞ്ചുറിയിലേക്ക് നീങ്ങിയ മാലിക്കിനെ ബുംറ വീഴ്‌ത്തിയതോടെ ഈ പാര്‍ട്ട്‌നര്‍ഷിപ്പ് തകര്‍ന്നു. ധോണിയാണ് ക്യാച്ചെടുത്തത്. മാലിക്കിന് പിന്നാലെ ആസിഫ് അലിയും പുറത്തായി. ചഹലിന്റെ പന്തില്‍ ക്ലീന്‍ ബൗള്‍ഡ്്. 21 പന്തില്‍ രണ്ട് സിക്‌സറും ഒരു ഫോറും അടക്കം 30 റണ്‍സ് നേടി. പത്ത് റണ്‍സ് നേടിയ ഷഡാബ് ഖാനെ ബുംറ ക്ലീന്‍ ബൗള്‍ഡാക്കി. മുഹമ്മദ് നവാസും (15), ഹസന്‍ അലിയും (2) പുറത്താകാതെ നിന്നു. 

ഇന്ത്യക്കായി ബുംറ, ചഹല്‍, കുല്‍ദീപ് യാദവ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തി.

സ്‌കോര്‍ബോര്‍ഡ്

പാക്കിസ്ഥാന്‍: ഇമാം-ഉള്‍- ഹഖ് എല്‍ബിഡബ്‌ളിയു ബി ചഹല്‍ 10, ഫഖര്‍ സമാന്‍ എല്‍ബിഡബ്‌ളിയു ബി കുല്‍ദീപ് യാദവ് 31, ബാബര്‍ അസം റണ്‍ഔട്ട് 9, സര്‍ഫ്രാസ് അഹമ്മദ്  സി ശര്‍മ ബി കുല്‍ദീപ് യാദവ് 44 , ഷൊയ്ബ് മാലിക്ക്് സി ധോണി ബി ബുംറ 78, ആസിഫ് അലി ബി ചഹല്‍ 30, ഷബാഡ് ഖാന്‍  ബി ബുംറ 10 , മുഹമ്മദ് നവാസ് നോട്ടൗട്ട് 15, ഹസന്‍ അലി നോട്ടൗട്ട് 2, എക്‌സ്ട്രാസ് 8, ആകെ 50 ഓവറില്‍ ഏഴു വിക്കറ്റിന് 237.

വിക്കറ്റ് വീഴ്ച: 1-24, 2-55, 3-58, 4-165, 5-203, 6-211.7-234

ബൗളിങ്ങ്: ഭുവനേശ്വര്‍ കുമാര്‍ 9-0-46-0, ബുംറ 10-1-29-2, ചഹല്‍ 9-0-46-2, കുല്‍ദീപ് യാദവ് 10-0-41-2, ജഡേജ 9-0-50-0, ജാദവ് 3-0-20-0.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇ ശ്രീധരന്റെ അതിവേഗ റെയില്‍ പദ്ധതിയുമായി മുന്നോട്ട് പോകാനാകില്ലെന്ന് കേരളം: പദ്ധതി സംസ്ഥാന സര്‍ക്കാരിന്റെ വിദഗ്ധ സമിതി തള്ളി

Entertainment

2026-ൽ കേരളത്തിൽ ഏറ്റവും കൂടുതൽ ഗ്രോസ് കളക്ഷൻ നേടിയ തമിഴ് ചിത്രം ‘ജനനായകൻ’

Entertainment

പ്രശസ്ത സംഗീത സംവിധായകൻ ദേവി ശ്രീ പ്രസാദ് ആദ്യമായി അഭിനയിക്കുന്ന ചിത്രം ‘യെല്ലമ്മ’ യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

Kerala

ശബരിമല നെയ്യ് ക്രമക്കേട്; വിവാദം ബ്രാൻഡിനെ ദോഷകരമായി ബാധിച്ചു, ആരോപണം തള്ളി മിൽമ ചെയർമാൻ

Kottayam

കോട്ടയം മെഡി.കോളേജ് ആശുപത്രിയില്‍ അനധികൃത നിയമനങ്ങള്‍ ഒട്ടേറെ; ശമ്പളം നല്‍കാന്‍ സൗജന്യ ചികിത്സാ പദ്ധതിത്തുക മുഴുവന്‍ വകമാറ്റി

പുതിയ വാര്‍ത്തകള്‍

സന്തോഷ് ഇടുക്കിയുടെ പൈറേറ്റ്സ് ഓഫ് ഇടുക്കി സെപ്റ്റംബർ നാലിന്

സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” ടീസർ പുറത്ത്

ഹെലികോപ്റ്ററിൽ യാത്ര ചെയ്തത് നിക്ഷേപക ഗ്രൂപ്പിനെ കാണാനെന്ന്; വിവാദയാത്രയിൽ വിശദീകരണവുമായി മുഖ്യമന്ത്രി

രാമായണത്തിലെ  ജീവശാസ്ത്രം

സ്വാമി ചിന്മയാനന്ദൻ: ആത്മജ്ഞാനത്തെ കർമ്മയോഗമാക്കിയ യുഗപുരുഷൻ

മഴക്കെടുതിയിൽ സംസ്ഥാനത്ത് 15 മരണം; സ്ഥിതിഗതികൾ നിയന്ത്രണവിധേയം, ഏഴു പേരെ കാണാനില്ലെന്നും മുഖ്യമന്ത്രി

പാലക്കാട് കെ എസ് ആര്‍ ടി സി ബസ് താഴ്ചയിലേക്ക് മറിഞ്ഞു; ബസില്‍ നിന്ന് തെറിച്ചുവീണ് യുവതി മരിച്ചു

കോമൺ വെൽത്ത് ഗെയിംസ് സമാപന വേദി വന്ദേമാതരോത്സവമായി

ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്‌സ് പരീക്ഷയില്‍ ചോദ്യം; കോക്രോച്ച് പാര്‍ട്ടിക്ക് അംഗീകാരം നേടിക്കൊടുക്കാന്‍ പിഎസ്‌സി നീക്കം

വേതന പരിഷ്‌കരണം നടപ്പിലാക്കുന്നില്ല; റേഷന്‍ വ്യാപാരികള്‍ ദുരിതത്തില്‍, 45 ക്വിന്റല്‍ പോലും വില്പന ഇല്ലാത്ത നാലായിരത്തില്‍ പരം കടകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.