Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ലോവര്‍ പെരിയാര്‍ വൈദ്യുതി ഉല്‍പ്പാദനം പുനരാരംഭിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 24, 2018, 01:18 am IST
inKerala

ഇടുക്കി: അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കിയ ഇടുക്കി ലോവര്‍ പെരിയാര്‍ വൈദ്യുത നിലയത്തില്‍ നിന്നുള്ള ഉല്‍പ്പാദനം ഇന്നലെ ഉച്ചമുതല്‍ പുനരാരംഭിച്ചു. ഇതോടെ സംസ്ഥാനം നേരിട്ടിരുന്ന വൈദ്യുതിക്ഷാമത്തിന് ഒരു പരിധി വരെ പരിഹാരമായി. 60 മെഗാവാട്ട് വീതം ശേഷിയുള്ള മൂന്ന് ജനറേറ്ററുകളാണ് ഇവിടെ ഉള്ളത്. 

തകരാര്‍ ഇല്ലെന്ന് വിലയിരുത്താന്‍ ആദ്യം ജനറേറ്ററുകള്‍ എല്ലാം പ്രവര്‍ത്തിപ്പിച്ച് നോക്കിയിരുന്നു. 2.48നാണ് ആദ്യ ജനറേറ്റര്‍ പ്രവര്‍ത്തനം തുടങ്ങിയത്. പിന്നാലെ മറ്റ് രണ്ട് ജനറേറ്ററുകളും പ്രവര്‍ത്തിപ്പിച്ച് സുരക്ഷിതമെന്ന് ഉറപ്പുവരുത്തി. ഇതിനൊപ്പം ഷെഡ്യൂള്‍ നല്‍കി വൈദ്യുതി വിതരണവും ആരംഭിച്ചു. രണ്ട് ജനറേറ്ററുകള്‍ 30 മെഗാവാട്ട് വീതമാണ് ഇന്നലെ ഉല്‍പ്പാദിപ്പിച്ചത്. ഇന്ന് മുതല്‍ സാധാരണ നിലയിലുള്ള വൈദ്യുതി ഉല്‍പ്പാദനം ഇവിടെ നിന്ന് തുടങ്ങും.  

ആഗസ്റ്റ് 11നാണ് ടണലിന് മുന്നിലെ ട്രാഷ് റാക്ക് (ഇരുമ്പ് അരിപ്പ) തകര്‍ന്നതിനെ തുടര്‍ന്ന് ഇവിടെ തകരാര്‍ ആരംഭിക്കുന്നത്. എന്നാല്‍ പിന്നീട് ഇവിടെ ഉല്‍പ്പാദനം തുടരുകയും പ്രളയത്തില്‍ തകര്‍ന്നതാണെന്ന് വരുത്താന്‍ ശ്രമിച്ചതും ഏറെ വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു. കെഎസ്ഇബി ജനറേഷന്‍ ഇലക്ട്രിക്കല്‍ ഡയറക്ടര്‍ എന്‍. വേണുഗോപാല്‍, ഡ്രിപ്പ് ആന്‍ഡ് ഡാം സേഫ്റ്റി ചീഫ് എഞ്ചിനീയര്‍ ബിബിന്‍ ജോസഫ്, ജനറേഷന്‍ വിഭാഗം ചീഫ് എഞ്ചിനീയര്‍ സിജി ജോസ് തുടങ്ങിയ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ദിവസങ്ങളോളം ഇവിടെ ക്യാമ്പ് ചെയ്താണ് അറ്റകുറ്റപ്പണികള്‍ അതിവേഗം തീര്‍ത്തത്. 

പ്രളയത്തില്‍ വകുപ്പിന്റെ ഏഴ് ജലവൈദ്യുത പദ്ധതികള്‍ക്കാണ് പ്രധാനമായും തകരാര്‍ സംഭവിച്ചത്. ഇതിന് പിന്നാലെ കേന്ദ്രവിഹിതം കൂടി കുറഞ്ഞതോടെ സംസ്ഥാനത്ത് 550 മെഗാവാട്ട് വൈദ്യുതി വരെ കുറവുണ്ടായി. നിലവില്‍ ഉപഭോഗം കൂടിയ സമയങ്ങളില്‍ കേന്ദ്രവിഹിതം അടക്കം 100 മെഗാവാട്ടാണ് കുറവുള്ളത്.

ബോര്‍ഡിന് നഷ്ടം 40 കോടി

ലോവര്‍ പെരിയാറിലെ ഉല്‍പ്പാദനം നിലച്ചതോടെ വൈദ്യുതി ബോര്‍ഡിന് ഈ ഇനത്തില്‍ മാത്രം നഷ്ടമായത് 40 കോടി രൂപ. ആഗസ്റ്റ് 14ന് രാവിലെ മുതലാണ് ലോവര്‍ പെരിയാറിലെ പവര്‍ഹൗസ് സ്ഥിതി ചെയ്യുന്ന കരിമണലില്‍ ഉല്‍പ്പാദനം പൂര്‍ണമായും നിലച്ചത്. 

സാധാരണഗതിയില്‍ മഴയുള്ളപ്പോള്‍ ഉല്‍പ്പാദനം കൂട്ടുകയും പിന്നീട് രാത്രികാലങ്ങൡ മാത്രമായി ഉല്‍പ്പാദനം നിജപ്പെടുത്തുകയുമാണ് ചെയ്യുക. ഇത്തരത്തില്‍ കണക്കുകൂട്ടുകയും ലോവര്‍പെരിയാര്‍ പ്രവര്‍ത്തിക്കാത്തത് മൂലം വന്‍വില നല്‍കി വൈദ്യുതി വാങ്ങേണ്ടി വന്നതുമാണ് 40 കോടിയുടെ നഷ്ടത്തിന് കാരണം. 

പ്രളയം ഉണ്ടായ സമയത്ത് അടക്കം രണ്ടാഴ്ച വന്‍തോതില്‍ വെള്ളം എത്തിയേതാടെ ഉല്‍പ്പാദനം തടസ്സപ്പെടുന്നതാണ് കാരണം. പൂര്‍ണതോതില്‍ ഉല്‍പ്പാദനം നടന്നിരുന്നെങ്കില്‍ നഷ്ടം 64 കോടി പിന്നിടുമായിരുന്നു.

എന്നാല്‍ ഇതിന് പുറമെ അറ്റകുറ്റപ്പണിക്കും ട്രാഷ് റാക്ക് മാറ്റുന്നതിനുമായി 20-30 ലക്ഷം വരെ ചിലവായതാണ് വിവരം. 

40 കോടി നഷ്ടം വരില്ലെന്നും ഉല്‍പ്പാദനത്തിന്റെ ഏറ്റക്കുറച്ചില്‍ വച്ച് കണക്ക് കൂട്ടിയാല്‍ 12 കോടിയില്‍ താഴെയാണ് നഷ്ടമെന്നുമാണ് ഉന്നത ഉദ്യോഗസ്ഥരുടെ വാദം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മയുടെ തെരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്തുളള ഹര്‍ജി കോടതി തള്ളി

ഒക്ടോബര്‍ 10ലെ ജന്തര്‍മന്തര്‍ മാര്‍ച്ചില്‍ പൊലീസ് വാഹനം തടയാന്‍ ശ്രമിച്ച സ്ത്രീയെ ദല്‍ഹി പൊലീസ് കസ്റ്റഡിയില്‍ എടുക്കുന്നു
India

അരാജകത്വം തടഞ്ഞ് സിജെപി സമരത്തെ പൂട്ടിയ ദല്‍ഹി പൊലീസിന് കയ്യടി , പൊലീസ് വാഹനം തടയാന്‍ ചെന്ന യുവതിയെ പൂട്ടുന്നതിന്റെ വീഡിയോ

Kerala

നെടുമ്പാശേരി വാഹനാപകടം:സുഹൈലിന് മദ്യം നല്‍കിയ 3 ബാറുകളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു, പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു,ജാമ്യാപേക്ഷ വ്യാഴാഴ്ച

World

വിശ്വസിക്കാൻ പറ്റില്ല : പാകിസ്ഥാൻ ഉൾപ്പെടെ 31 മുസ്ലീം രാജ്യങ്ങളിൽ നിന്നുള്ള ക്രൂ അംഗങ്ങളെ വിലക്കി ഇസ്രയേലും ഫ്രാൻസും

ഖബര്‍ ഇന്ത്യടിവിയുടെ ലേഖകനോട് തട്ടിക്കയറുന്ന സിജെപിഗുണ്ട
India

ഖബര്‍ ഇന്ത്യ എന്ന യൂട്യൂബര്‍ സിജെപിയുടെ ഗുണ്ടകളെ തുറന്നു കാണിക്കുന്ന വീഡിയോ പുറത്ത്

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് തുലാവര്‍ഷം വ്യാഴാഴ്ച മുതല്‍

രാഹുല്‍ ഗാന്ധി എന്തുകൊണ്ടാണ് ഇന്ത്യയില്‍ അരാജകത്വവും കലാപങ്ങളും ഉണ്ടാക്കുന്നത്? ഉത്തരവുമായി രാജീവ് ചന്ദ്രശേഖര്‍

പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ അന്വേഷണത്തിന് 2 പ്രത്യേക സംഘങ്ങളെ രൂപീകരിച്ച് വിജിലന്‍സ് ഡയറക്ടര്‍

ഘടക കക്ഷികളോട് നല്ല രീതിയില്‍ പെരുമാറാന്‍ പോലും സിപിഎം നേതാക്കള്‍ തയാറാകുന്നില്ലെന്ന് എഐവൈഎഫ്

കൊന്നവനോടുള്ള വൈരാഗ്യത്തേക്കാൾ എന്നോടുള്ള വൈരാഗ്യവുമായി ഒരു വലിയച്ഛൻ മുന്നോട്ടുവരണമെങ്കിൽ അതിന്റെ പിന്നിൽ മറ്റെന്തൊക്കെയോ ഉണ്ട് ; ശശികല ടീച്ചർ

ശബരിമലയില്‍ അരവണ നിര്‍മ്മാണം വീണ്ടും തുടങ്ങി

‘ എന്തിനാണ് രാജ്യത്തെ നശിപ്പിക്കുന്നതെന്ന് യാത്രക്കാർ ‘ ; അഭിജീത് ദിപ്കെയ്‌ക്കെതിരെ ഡൽഹി വിമാനത്താവളത്തിൽ കൂവലും , ജനരോഷവും

ഇടുക്കി പാംബ്ല ഡാമിന് സമീപം കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം

പത്മശ്രീ ചെറുവയൽ രാമൻ അന്തരിച്ചു; വിടവാങ്ങിയത് പാരമ്പര്യ നെൽവിത്തുകളുടെ കാവൽക്കാരൻ

ഒരു ‘തൃശൂർ 9 ന്റെ’ ഓർമ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.