Wednesday, July 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പ്രളയദുരന്തത്തില്‍ നിന്ന് കരകയറാതെ സനലും രമ്യയും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 24, 2018, 01:10 am IST
in Kerala

ആലപ്പുഴ: പ്രളയത്തില്‍ വീടും ഉപജീവനമാര്‍ഗവും നശിച്ച്, പാതിതളര്‍ന്ന ശരീരവുമായി ജീവിക്കുന്ന യുവാവും ഭാര്യയും സര്‍ക്കാര്‍ സഹായം പോലും ലഭിക്കാതെ ദുരവസ്ഥയില്‍. പ്രളയത്തിന്റെ പേരില്‍ വ്യാപക പിരിവ് നടക്കുമ്പോള്‍ യഥാര്‍ഥ ദുരിതബാധിതര്‍ ജീവിതം വഴിമുട്ടിയ അവസ്ഥയിലാണ്.

 പ്രളയത്തില്‍ മുങ്ങിയ കുട്ടനാട് കൈനകരിയിലെ നിരവധി കുടുംബങ്ങളില്‍ ഒന്നു മാത്രമാണിത്. കൈനകരി കിഴക്ക് അഞ്ചാം വാര്‍ഡ് കളപ്പുരയ്‌ക്കല്‍ ചിറ സനല്‍കുമാര്‍(43) ശരീരത്തിന്റെ ഒരു ഭാഗം തളര്‍ന്ന് കിടക്കയിലായിട്ട് പത്തു വര്‍ഷത്തോളമായി. 

കാവാലം സ്വദേശിനി രമ്യയുമായുള്ള വിവാഹശേഷം മൂന്ന് വര്‍ഷത്തിനുള്ളില്‍ സനല്‍ രോഗബാധിതനായി. ഇതോടെ കുടുംബത്തിന്റെ ഉത്തരവാദിത്വം രമ്യയുടെ ചുമലിലായി. തകരഷീറ്റ് കൊണ്ടു മറച്ച വീടിനോട് ചേര്‍ന്ന ഒരു ഷെഡില്‍ പലചരക്ക് കച്ചവടം നടത്തിയാണ് ഇവര്‍ കഴിഞ്ഞത്.  പ്രളയത്തില്‍ ഇവരുടെ വീടും കടയും പൂര്‍ണമായും വെള്ളത്തില്‍ മുങ്ങി. സമീപത്തെ പരുത്തിവളവ് പാടത്ത് മടവീണപ്പോള്‍ തന്നെ തന്നെ ഇവര്‍ കായംകുളത്തെ ബന്ധുവീട്ടിലേക്ക് താമസം മാറ്റുകയായിരുന്നു. ഒരാഴ്ച മുമ്പാണ് വീട്ടില്‍ മടങ്ങിയെത്തിയത്. ഇവിടുത്തെ കാഴ്ച ഹൃദയം തകര്‍ക്കുന്നതായിരുന്നെന്ന് രമ്യ പറയുന്നു. 

   വീടും കടയും പൂര്‍ണമായും തകര്‍ന്നു. പരിസരവാസികളുടെ സഹായത്തോടെ പ്‌ളാസ്റ്റിക് ഷീറ്റ് ഉപയോഗിച്ച് മറച്ച കൂരയിലാണ് ഇപ്പോള്‍ കഴിയുന്നത്. സന്നദ്ധസംഘടനകളും പരിസരവാസികളും സഹായിക്കുന്നതിനാല്‍ ഇപ്പോള്‍ പട്ടിണിയില്ലാതെ കഴിയുന്നു. എന്നാല്‍ ഇതുവരെ നാശനഷ്ടം തിട്ടപ്പെടുത്താന്‍ സര്‍ക്കാര്‍ ഏജന്‍സികളോ, ഉദ്യോഗസ്ഥരോ, ജനപ്രതിനിധികളോ എത്തിയിട്ടില്ല. കച്ചവടം പുനരാരംഭിക്കാന്‍ ധനസഹായം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് രമ്യ. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പള്‍സ് പോളിയോ നിര്‍മ്മാര്‍ജ്ജന യജ്ഞം; അങ്കണവാടി ജീവനക്കാരോട് വിവേചനം, ആശാ വര്‍ക്കര്‍മാര്‍ക്ക് മാത്രം ഇന്‍സെന്റീവ്, പ്രതിഷേധം ശക്തമാവുന്നു

India

ഇന്ധനവില കുറച്ച് നയാര എനർജി; രാജ്യവ്യാപകമായി പെട്രോളിന് അഞ്ച് രൂപയും ഡീസലിന് മൂന്ന് രൂപയും കുറച്ചു

Kerala

മാസപ്പടി കേസ്; അന്വേഷണം മുൻ മന്ത്രി മുഹമ്മദ് റിയാസിലേക്ക്, ബാങ്ക് അക്കൗണ്ടുകളും സ്വത്തുക്കളും പരിശോധിക്കാൻ ഇഡി

Kerala

വി​ഴി​ഞ്ഞ​ത്ത് യു​വ​തി ഭ​ർ​തൃ​വീ​ട്ടി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ; ഭർത്താവിനെ ചോദ്യം ചെയ്യുന്നു

Kerala

‘വിഴിഞ്ഞം തുറമുഖത്തിലെ അദാനി ഗ്രൂപ്പിന്റെ ഓഹരി വിൽക്കാൻ സർക്കാരിന്റെ അനുമതി വേണം’: മുഖ്യമന്ത്രി

പുതിയ വാര്‍ത്തകള്‍

സഹകരണ മേഖലയിൽ രാജ്യത്തെ ആദ്യ വിമാന കമ്പനി ആരംഭിക്കാൻ കേരളം; ‘കോ-കേരളം’ പദ്ധതിയിൽ 200 സഹകരണ സംഘങ്ങൾ പങ്കാളിയാകും

21 മണിക്കൂർ നീണ്ട  പ്രാര്‍ത്ഥനയും പോരാട്ടവും വിഫലം; കുഴൽക്കിണറിൽ വീണ നാലുവയസുകാരൻ മരിച്ചു

നിയന്ത്രണങ്ങൾനീക്കി; പിന്നാലെ ഗ്യാസിന് 183.50 രൂപ കുറച്ചു

രാജസ്ഥാനിൽ ദല്‍ഹി-മുംബൈ എക്സ്പ്രസ് വേയിൽ ബസ് അപകടം; എട്ട് മരണം, 22 പേർക്ക് പരുക്ക്

കരസേനാ മേധാവിയായായി ജനറല്‍ ധീരജ് സേത്ത് ചുമതലയേറ്റു

ഫിഫ ലോകകപ്പ് 2026: അമേരിക്കയ്‌ക്ക് ബോസ്‌നിയയുടെ വെല്ലുവിളി

നിയമ വിജയവും തൊഴിൽ പുരോഗതിയും: സമ്പൂർണ്ണ രാശിഫലം (01 ജൂലൈ 2026) – AI ജ്യോതിഷം

വാഹനാപകടത്തിൽ പരിക്കേറ്റ മുതിർന്ന കോൺഗ്രസ് നേതാവ് പി.എ. മാധവൻ അന്തരിച്ചു

12 ഭാവങ്ങളില്‍ ഭഗവാന്‍ ദര്‍ശനം നല്‍കുന്ന ഇന്ത്യയിലെ ഒരേ ഒരു ക്ഷേത്രം: ഗുരുപവനപുരിയായ ഗുരുവായൂരിനെ കുറിച്ച്…

ഫിഫ ലോകകപ്പ് 2026: ബെല്‍ജിയം – സെനഗല്‍ ത്രില്ലര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.