Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കേരള ട്രേഡ് സെന്ററിന്റെ പേരില്‍ കോടികളുടെ തട്ടിപ്പെന്ന് രജിസ്‌ട്രേഷന്‍ വകുപ്പ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 24, 2018, 01:04 am IST
inKerala

തിരുവനന്തപുരം: കേരള ചേംബര്‍ ഓഫ് കോമേഴ്‌സ് ആന്റ് ഇന്‍ഡസ്ട്രീസിന്റെ കീഴില്‍ എറണാകുളം മറൈന്‍ ഡ്രൈവില്‍ നിര്‍മിച്ച കേരള ട്രേഡ് സെന്ററിന്റെ മറവില്‍ കോടികളുടെ രജിസ്‌ട്രേഷന്‍ തട്ടിപ്പ് നടന്നതായി രജിസ്‌ട്രേഷന്‍ വകുപ്പിന്റെ കണ്ടെത്തല്‍. കേരള ട്രേഡ് സെന്ററിലെ ഫ്‌ളാറ്റുകളും ഓഫീസുകളും കൈമാറ്റം ചെയ്ത രജിസ്‌ട്രേഷന്‍ രേഖകള്‍ പരിശോധിച്ചതില്‍ ഒന്‍പത് വില്‍പ്പനകരാറുകളിലാണ് വന്‍ സ്റ്റാമ്പ്ഡ്യൂട്ടി തട്ടിപ്പ് കണ്ടെത്തിയത്. ഇതേത്തുടര്‍ന്ന് ഒന്‍പത് ആധാരങ്ങളില്‍ അണ്ടര്‍വാല്യുവേഷന്‍ നടപടികള്‍ ആരംഭിച്ചതായി രജിസ്‌ട്രേഷന്‍ വകുപ്പ് വ്യക്തമാക്കി.

2003ല്‍ ജിം പദ്ധതിയില്‍പ്പെടുത്തി വ്യവസായികളുടെ ഉന്നമനത്തിനായി കമേഴ്‌സ്യല്‍ സ്ഥാപനങ്ങള്‍ക്ക് അവസരമൊരുക്കുന്നതിനായാണ് കേരള ട്രേഡ് സെന്റര്‍ നിര്‍മാണം നടത്തിയത്. ആധാരക്കൈമാറ്റ നടപടികള്‍ക്കായി ചേംബര്‍ ഓഫ് കോമേഴ്‌സ് ആന്റ് ഇന്‍ഡസ്ട്രീസിന്റെ ബോര്‍ഡ് യോഗം ചുമതലപ്പെടുത്തിയത് കൊളംബോ കുടയുടെ എംഡിയും അന്നത്തെ ചെയര്‍മാനുമായ കെ.എന്‍. മര്‍സൂഖിനെയായിരുന്നു. എന്നാല്‍ മര്‍സൂഖ് വ്യവസ്ഥകള്‍ പാലിക്കാതെ ട്രേഡ് സെന്ററില്‍ ഫ്‌ളാറ്റ് വില്‍പ്പന നടത്തുകയായിരുന്നു. എല്ലാ വര്‍ഷവും സെന്ററിന്റെ ചുമതലയുള്ള ചെയര്‍മാനെ തെരഞ്ഞെടുക്കണമെന്ന ബോര്‍ഡ് യോഗം തീരുമാനം അട്ടിമറിച്ച മര്‍സൂഖ് ട്രേഡ് സെന്ററിന്റെ വില്‍പ്പനക്കരാറുകള്‍ നടത്തുകയായിരുന്നു. ഇത്തരത്തില്‍ രജിസ്‌ട്രേഷന്‍ നടന്ന 10 ആധാരങ്ങള്‍ പരിശോധിച്ചതില്‍ പലതിലും തുച്ഛമായ തുകയാണ് വസ്തുവിലയായി കാണിച്ചിരിക്കുന്നതെന്ന് രജിസ്‌ട്രേഷന്‍ വകുപ്പ് കണ്ടെത്തി. ഒരു മാസം മുമ്പ് രജിസ്‌ട്രേഷന്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ ട്രേഡ് സെന്ററില്‍ എത്തി പരിശോധന നടത്തുകയും ചെയ്തു. തുടര്‍ന്നാണ് രജിസ്‌ട്രേഷന്‍ തട്ടിപ്പിനെതിരെ നടപടികള്‍ സ്വീകരിക്കാന്‍ തീരുമാനമുണ്ടായത്.

ഈ ആധാരങ്ങളുടെ മറവില്‍ കള്ളപ്പണ നിക്ഷേപമുള്ളതായും പരാതി ഉയര്‍ന്നിരുന്നു. പല നിക്ഷേപകരും പ്രവാസികളാണ്. 10 കോടിയുടെ കള്ളപ്പണ ഇടപാടുകള്‍ ഇതിനു പിന്നില്‍ നടന്നതായി ചൂണ്ടിക്കാണിച്ച് എന്‍ഫോഴ്‌സ്‌മെന്റിന് ലഭിച്ച പരാതിയില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മയുടെ തെരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്തുളള ഹര്‍ജി കോടതി തള്ളി

ഒക്ടോബര്‍ 10ലെ ജന്തര്‍മന്തര്‍ മാര്‍ച്ചില്‍ പൊലീസ് വാഹനം തടയാന്‍ ശ്രമിച്ച സ്ത്രീയെ ദല്‍ഹി പൊലീസ് കസ്റ്റഡിയില്‍ എടുക്കുന്നു
India

അരാജകത്വം തടഞ്ഞ് സിജെപി സമരത്തെ പൂട്ടിയ ദല്‍ഹി പൊലീസിന് കയ്യടി , പൊലീസ് വാഹനം തടയാന്‍ ചെന്ന യുവതിയെ പൂട്ടുന്നതിന്റെ വീഡിയോ

Kerala

നെടുമ്പാശേരി വാഹനാപകടം:സുഹൈലിന് മദ്യം നല്‍കിയ 3 ബാറുകളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു, പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു,ജാമ്യാപേക്ഷ വ്യാഴാഴ്ച

World

വിശ്വസിക്കാൻ പറ്റില്ല : പാകിസ്ഥാൻ ഉൾപ്പെടെ 31 മുസ്ലീം രാജ്യങ്ങളിൽ നിന്നുള്ള ക്രൂ അംഗങ്ങളെ വിലക്കി ഇസ്രയേലും ഫ്രാൻസും

ഖബര്‍ ഇന്ത്യടിവിയുടെ ലേഖകനോട് തട്ടിക്കയറുന്ന സിജെപിഗുണ്ട
India

ഖബര്‍ ഇന്ത്യ എന്ന യൂട്യൂബര്‍ സിജെപിയുടെ ഗുണ്ടകളെ തുറന്നു കാണിക്കുന്ന വീഡിയോ പുറത്ത്

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് തുലാവര്‍ഷം വ്യാഴാഴ്ച മുതല്‍

രാഹുല്‍ ഗാന്ധി എന്തുകൊണ്ടാണ് ഇന്ത്യയില്‍ അരാജകത്വവും കലാപങ്ങളും ഉണ്ടാക്കുന്നത്? ഉത്തരവുമായി രാജീവ് ചന്ദ്രശേഖര്‍

പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ അന്വേഷണത്തിന് 2 പ്രത്യേക സംഘങ്ങളെ രൂപീകരിച്ച് വിജിലന്‍സ് ഡയറക്ടര്‍

ഘടക കക്ഷികളോട് നല്ല രീതിയില്‍ പെരുമാറാന്‍ പോലും സിപിഎം നേതാക്കള്‍ തയാറാകുന്നില്ലെന്ന് എഐവൈഎഫ്

കൊന്നവനോടുള്ള വൈരാഗ്യത്തേക്കാൾ എന്നോടുള്ള വൈരാഗ്യവുമായി ഒരു വലിയച്ഛൻ മുന്നോട്ടുവരണമെങ്കിൽ അതിന്റെ പിന്നിൽ മറ്റെന്തൊക്കെയോ ഉണ്ട് ; ശശികല ടീച്ചർ

ശബരിമലയില്‍ അരവണ നിര്‍മ്മാണം വീണ്ടും തുടങ്ങി

‘ എന്തിനാണ് രാജ്യത്തെ നശിപ്പിക്കുന്നതെന്ന് യാത്രക്കാർ ‘ ; അഭിജീത് ദിപ്കെയ്‌ക്കെതിരെ ഡൽഹി വിമാനത്താവളത്തിൽ കൂവലും , ജനരോഷവും

ഇടുക്കി പാംബ്ല ഡാമിന് സമീപം കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം

പത്മശ്രീ ചെറുവയൽ രാമൻ അന്തരിച്ചു; വിടവാങ്ങിയത് പാരമ്പര്യ നെൽവിത്തുകളുടെ കാവൽക്കാരൻ

ഒരു ‘തൃശൂർ 9 ന്റെ’ ഓർമ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.